"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| GMLPS IRINGALLUR}}
{{prettyurl| GMLPS IRINGALLUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


{{Infobox UPSchool|
{{Infobox UPSchool|
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=19804  |
സ്കൂൾ കോഡ്=19804  |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= ഡിസംബര്‍ |
സ്ഥാപിതമാസം= ഡിസംബർ |
സ്ഥാപിതവര്‍ഷം= 1924 |
സ്ഥാപിതവർഷം= 1924 |
സ്കൂള്‍ വിലാസം= ഒതുക്കുങ്ങല്‍ പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം= ഒതുക്കുങ്ങൽ പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676528 |
പിൻ കോഡ്= 676528 |
സ്കൂള്‍ ഫോണ്‍=  |
സ്കൂൾ ഫോൺ=  |
സ്കൂള്‍ ഇമെയില്‍= gmlpscherukunnu@gmail.com |
സ്കൂൾ ഇമെയിൽ= gmlpscherukunnu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http:// |
സ്കൂൾ വെബ് സൈറ്റ്= http:// |
ഉപ ജില്ല= വേങ്ങര |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
ഭരണം വിഭാഗം=സർക്കാർ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍= എല്‍.പി.സ്കൂള്‍ |
പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാര്‍ത്ഥികളുടെ എണ്ണം=60 |
വിദ്യാർത്ഥികളുടെ എണ്ണം=60 |
അദ്ധ്യാപകരുടെ എണ്ണം= 05 |
അദ്ധ്യാപകരുടെ എണ്ണം= 05 |
പ്രിന്‍സിപ്പല്‍=  |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകന്‍= മുരളീധരന്‍. വി |
പ്രധാന അദ്ധ്യാപകൻ= മുരളീധരൻ. വി |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി. ടി |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദലി. ടി |
സ്കൂള്‍ ചിത്രം=[[പ്രമാണം:19804 School1.jpg|thumb|school photo]] ‎|
സ്കൂൾ ചിത്രം=[[പ്രമാണം:19804 School1.jpg|thumb|school photo]] ‎|
}}
}}


'''മലപ്പുറം ജില്ലയിലെ  
'''മലപ്പുറം ജില്ലയിലെ  
ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ  ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എല്‍.പി.സ്കൂള്‍ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവണ്‍മെന്റ് എലിമെന്ററി സക്കൂള്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''
ഒതുക്കുങ്ങൾ പഞ്ചായത്തിലെ  ഗവൺമെന്റ് എൽ.പി.സ്കൂളായ പരിമിതമായ ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>ചെറുകുന്ന് ജി.എം.എൽ.പി.സ്കൂൾ </font> ബോഡ് ഓഫ് മാപ്പിള ബോയ്സ് ഗവൺമെന്റ് എലിമെന്ററി സക്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''


==<FONT COLOR=RED>'''ചരിത്രം'''</FONT>==
==<FONT COLOR=RED>'''ചരിത്രം'''</FONT>==
പൂര്‍ണമായും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂള്‍ തിരൂരങ്ങാടി താലൂക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതല്‍ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോള്‍ പഠിക്കുന്നു.92 വര്‍ഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തില്‍ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാല്‍ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാന്‍ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ പുത്തൂര്‍ മേനോന്‍ എന്ന വ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്കാണ് പ്രവര്‍ത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കല്‍ നായാടിപ്പാറ ഗവ: സ്കൂള്‍ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററുടെ ഉടമസ്ഥതയില്‍ വന്നുചേര്‍ന്ന കെട്ടിടത്തില്‍ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവര്‍ത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികള്‍ക്കുള്ള മതപഠനശാലയായും പ്രവര്‍ത്തിച്ചിരുന്നു എന്നത് മതസൌഹാര്‍ദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതില്‍ തെറ്റില്ല.കുഞ്ഞിരാമന്‍ നായര്‍ മാസ്റ്ററില്‍ നിന്നും ഇണ്ണാമന്‍ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതല്‍ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവര്‍ത്തിച്ചിരുന്നു.1 /12/1924 ല്‍ തുടങ്ങിയ ഈ ഗവ: സ്കൂള്‍ 1962 വരെ 1 മുതല്‍ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പൂർണമായും വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഗവ:മാപ്പിള സ്കൂൾ തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലെ ചെറുകുന്ന് മേലേകുളമ്പ് എന്ന ഗ്രാമത്തിലാണ് .പ്രധാനഅധ്യാപകനും,4 സഹഅധ്യാപകരും ഒരു P.T.C.M ഉം അടങ്ങുന്ന ഇവിടെ 1 മുതൽ 4 വരെ ക്ലാസുകളിലായി 60 കുട്ടികളും ഇപ്പോൾ പഠിക്കുന്നു.92 വർഷം പഴക്കമുണ്ട് ഈ സ്ഥാപനത്തിന്.കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ നിന്നും ഭദ്രകാളിദേവിയുടെ ഒരു വിഗ്രഹം കൊണ്ടുവന്ന് ഈ ഗ്രാമത്തിൽ പ്രതിഷ്ഠിക്കുകയും,അങ്ങനെ ചെറുകുന്ന് ദേവീക്ഷേത്രം ഉണ്ടാവുകയും ചെയ്തതിനാൽ ഈ പ്രദേശത്തെ ചെറുകുന്ന് എന്നറിയപ്പെടാൻ തുടങ്ങി എന്നാണ് പറയുന്നത്..ഇവിടെ സ്വതന്ത്രഭാരതത്തിനു മുമ്പ് 1924 സ്ഥാപിതമായ ഈ സ്കൂൾ പുത്തൂർ മേനോൻ എന്ന വ്യക്തിയുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിച്ചത്.അദ്ധേഹത്തിനുശേഷം സഹോദരിയുടെ മകനും,കോട്ടക്കൽ നായാടിപ്പാറ ഗവ: സ്കൂൾ ഹെഡാമാസ്റ്ററുമായിരുന്ന ശ്രീ കുഞ്ഞിരാമൻ നായർ മാസ്റ്ററുടെ ഉടമസ്ഥതയിൽ വന്നുചേർന്ന കെട്ടിടത്തിൽ അധ്യയനത്തിനു ശേഷം ഓത്തുപ്പള്ളിയായും പ്രവർത്തിച്ചിരുന്നു.ജാതിമത ഭേതമന്യേ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും ഇവിടെ പഠിക്കുകയും,ശേഷം സമയം മുസ്ലിം കുട്ടികൾക്കുള്ള മതപഠനശാലയായും പ്രവർത്തിച്ചിരുന്നു എന്നത് മതസൌഹാർദം ഗ്രാമത്തിലായിരുന്നു നിലനിന്നിരുന്നത് എന്നതിന് തെളിവായി കാണുന്നതിൽ തെറ്റില്ല.കുഞ്ഞിരാമൻ നായർ മാസ്റ്ററിൽ നിന്നും ഇണ്ണാമൻ എന്ന വ്യക്തി കെട്ടിടം വാങ്ങുംമ്പോഴും 1 മുതൽ 5 വരെയുള്ള ഒരു pre KER എലിമെന്റെറി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു.1 /12/1924 തുടങ്ങിയ ഈ ഗവ: സ്കൂൾ 1962 വരെ 1 മുതൽ 5 വരെയുള്ള Board of mappila boys govt. elimentary school എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂള്‍ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തില്‍ അബു 1994-95 അധ്യയനവര്‍ഷം മുതല്‍ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിര്‍മ്മിച്ച് ഗവണ്‍മെന്റിന് സ്കൂളിനായി വാടകയ്ക്ക് നല്‍കി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളില്‍ രണ്ട് കക്കൂസും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവിടത്തെ പൂര്‍വ്വ:വിദ്യാര്‍ത്ഥികള്‍ പലരും,ഡെപ്യട്ടി കലക്ടര്‍,അധ്യാപകര്‍ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാന്‍ പറ്റാത്തതാണ്. കോട്ടക്കല്‍ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വര്‍ഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കര്‍മ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയില്‍ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........
ഇന്നും സുഗമമായ വഴിയോ കളിസ്ഥലമോ ഇല്ലാത്ത ഈ ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമ ശ്രീ കുന്നത്തടത്തിൽ അബു 1994-95 അധ്യയനവർഷം മുതൽ രണ്ട് റൂമും ഒരു ഓഫീസ് മുറിയും അടങ്ങുന്ന post KER കെട്ടിടം നിർമ്മിച്ച് ഗവൺമെന്റിന് സ്കൂളിനായി വാടകയ്ക്ക് നൽകി,പക്ഷെ ഇപ്പോഴും pre KER കെട്ടിടത്തിലും അധ്യയനം നടത്തുന്ന ഈ ഗവ. സ്കൂളിൽ രണ്ട് കക്കൂസും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോന്നു വീതം മൂത്രപ്പുരകളും,കുടിവെള്ളവും (അത്യാവശത്തിന്)തുടങ്ങിയ നാമമാത്രമായ സൌകര്യങ്ങളാണ് ഉള്ളത്. എന്നാൽ ഇവിടത്തെ പൂർവ്വ:വിദ്യാർത്ഥികൾ പലരും,ഡെപ്യട്ടി കലക്ടർ,അധ്യാപകർ തുടങ്ങി പല ഉന്നത സ്ഥാനങ്ങളിലും എത്തിപ്പെട്ടതാണെന്നത് വിസ്മരിക്കാൻ പറ്റാത്തതാണ്. കോട്ടക്കൽ നായാടിപ്പാറ എന്ന സ്ഥലത്തല്ലാതെ ഈ ഗ്രാമത്തിനടുത്തെങ്ങും ഇതല്ലാതെ മറ്റൊരു പ്രാഥമിക വിദ്യാഭാസ സ്ഥാപനവും ഉണ്ടായിരുന്നില്ല എന്നത് 92 വർഷം പഴക്കമുള്ള ഈ ഗവ.സ്കൂളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.നിരവധി പ്രധാന അധ്യാപകരും,സഹ അധ്യാപകരും ഈ സ്കൂളിനെ കർമ നിരതമാക്കിയിട്ടുണ്ടെകിലും സ്വന്തമായി സ്ഥലമോ മറ്റു സൌകര്യങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് നഗ്നസത്യമാണ്.ചുറ്റുവട്ടത്ത് ഇതിനോടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നു വന്നിട്ടുണ്ട് . computer , edusat,ഉച്ചഭാഷിണി,ഒക്കെ ഈ സ്കൂളിനു സ്വന്തമായി ഉണ്ടെകിലും ഒരു വാടകകെട്ടിടത്തിന്റെ എല്ലാ പരിമിതികളും ഈ സ്ഥാപനം അനുഭവിച്ചുകൊണ്ട് തന്നെയാണ് സേവനപാതയിൽ സഞ്ചരിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്..........


==<FONT COLOR=RED> '''അധ്യാപകര്‍'''' </FONT>==
==<FONT COLOR=RED> '''അധ്യാപകർ'''' </FONT>==
[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]
[[ചിത്രം:19804(9).jpg|thumb|150px|left|HEAD MASTER]]
#[[{{PAGENAME}}/STAFF]]
#[[{{PAGENAME}}/STAFF]]


#[[{{PAGENAME}}/SCHOOL LEADER]]
#[[{{PAGENAME}}/SCHOOL LEADER]]
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}‌/കമ്പ്യൂട്ടര്‍ ലാബ്|കമ്പ്യൂട്ടര്‍ ലാബ്]]
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
#[[{{PAGENAME}}/സ്മാര്‍ട്ട് ക്ലാസ്'|സ്മാര്‍ട്ട് ക്ലാസ്]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെര്‍മിനല്‍|എഡ്യുസാറ്റ് ടെര്‍മിനല്‍]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകള്‍''' </FONT>==
==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
മികവ്=[[ചിത്രം: gm.jpg|thumb|300px|raight|chespa]]
മികവ്=[[ചിത്രം: gm.jpg|thumb|300px|raight|chespa]]
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]]
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]


#[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]]
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]


==<FONT COLOR=BLUE>വഴികാട്ടി</FONT>==
==<FONT COLOR=BLUE>വഴികാട്ടി</FONT>==


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
|-'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 COLOR=red > കോട്ടക്കല്‍ നഗരത്തില്‍ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.         
|----
|----
* വേങ്ങരയില്‍ നിന്ന്  16 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  16 കി.മി.  അകലം.
* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  23 കി.മി.  അകലം.</FONT>
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  23 കി.മി.  അകലം.</FONT>
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392565" എന്ന താളിൽനിന്ന് ശേഖരിച്ചത്