18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19857 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1901 | ||
| | | സ്കൂൾ വിലാസം= എ.എം.എല്‍.പി.സ്കൂള്‍ പറപ്പൂര് വെസ്റ്റ്. | ||
പറപ്പൂര് പിഒ. കോട്ടക്കല്‍ വഴി | പറപ്പൂര് പിഒ. കോട്ടക്കല്‍ വഴി | ||
മലപ്പുറം ജില്ല | മലപ്പുറം ജില്ല | ||
| | | പിൻ കോഡ്= ------------- | ||
| | | സ്കൂൾ ഫോൺ= 04832751889 | ||
| | | സ്കൂൾ ഇമെയിൽ= amlpsparappurwest@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വേങ്ങര | | ഉപ ജില്ല= വേങ്ങര | ||
| ഭരണം വിഭാഗം= ------------- | | ഭരണം വിഭാഗം= ------------- | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 70 | | ആൺകുട്ടികളുടെ എണ്ണം= 70 | ||
| പെൺകുട്ടികളുടെ എണ്ണം= 57 | | പെൺകുട്ടികളുടെ എണ്ണം= 57 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 127 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപിക= സലീമ.വി | | പ്രധാന അദ്ധ്യാപിക= സലീമ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= pprs.jpg | | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 34: | വരി 34: | ||
അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു. | അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു. | ||
ഓത്തു പള്ളിയില്‍ വരുന്നവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല്‍ മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്‍ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്‍കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നാട്ടില്‍ എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില്‍ മായു മാസ്റ്റര്‍, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്‍, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര്‍ അതില്‍ പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര്‍ വൈസര്‍ ഉണ്ടായിരുന്നു. അയാള്‍ വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്‍മാര്‍ പലരും അവരുടെ വിദ്യാലയങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്കുകയും ചെയ്തപ്പോള്‍ ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല്‍ ഖാദര്‍ എന്ന ഞങ്ങളുടെ പഴയകാല മാനേജര്‍ മരണപ്പെട്ടതിന് ശേഷം മകള്‍ പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | ഓത്തു പള്ളിയില്‍ വരുന്നവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല്‍ മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്‍ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്‍കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നാട്ടില്‍ എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില്‍ മായു മാസ്റ്റര്‍, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്‍, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര്‍ അതില്‍ പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര്‍ വൈസര്‍ ഉണ്ടായിരുന്നു. അയാള്‍ വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്‍മാര്‍ പലരും അവരുടെ വിദ്യാലയങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്കുകയും ചെയ്തപ്പോള്‍ ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല്‍ ഖാദര്‍ എന്ന ഞങ്ങളുടെ പഴയകാല മാനേജര്‍ മരണപ്പെട്ടതിന് ശേഷം മകള്‍ പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | ||
==<FONT COLOR=BLUE>''' | ==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | ||
==<FONT COLOR=RED> ''' | ==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/ഇംഗ്ലീഷ് / | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | ||
#[[{{PAGENAME}}/പരിസരപഠനം/ | #[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]] | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/ | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/ | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | ||
വരി 53: | വരി 53: | ||
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | {{#multimaps: 11.023455, 76.007081 | width=600px | zoom=16 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
*<FONT SIZE=2 COLOR=red > | *<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* | * ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | ||
* | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.</FONT> | ||
<!--visbot verified-chils-> |