18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
1957- | 1957-ൽ മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എം.പി.എം.എച്ച്.എസ്.എസ്. | | പേര്=എം.പി.എം.എച്ച്.എസ്.എസ്. | | ||
സ്ഥലപ്പേര്=ചുങ്കത്തറ| | സ്ഥലപ്പേര്=ചുങ്കത്തറ| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=വണ്ടൂർ| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂൾ കോഡ്=48044| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1957| | |||
സ്കൂൾ വിലാസം=ചുങ്കത്തറ| | |||
പിൻ കോഡ്=679334| | |||
സ്കൂൾ ഫോൺ=04931 231675| | |||
സ്കൂൾ ഇമെയിൽ=mpmhss@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=വണ്ടൂർ| | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= എൽ. പി, യു.പി| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
| ആൺകുട്ടികളുടെ എണ്ണം=525| | | ആൺകുട്ടികളുടെ എണ്ണം=525| | ||
| പെൺകുട്ടികളുടെ എണ്ണം=400| | | പെൺകുട്ടികളുടെ എണ്ണം=400| | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=925| | ||
| അദ്ധ്യാപകരുടെ എണ്ണം=35| | | അദ്ധ്യാപകരുടെ എണ്ണം=35| | ||
| | | പ്രിൻസിപ്പൽ= GEORGE VARGHESE| | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= WILSON DANIEL| | ||
| പി.ടി.ഏ. പ്രസിഡണ്ട്= MUSTAFA | | | പി.ടി.ഏ. പ്രസിഡണ്ട്= MUSTAFA | | ||
സ്കൂൾ ചിത്രം=ggggggg.jpg | |||
|ഗ്രേഡ്=3| | |ഗ്രേഡ്=3| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1957ൽ ചുങ്കത്തറ എം.പി.എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ. | |||
1958 -59 | 1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് , | ||
ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ് മുതലായവർ എടുത്തു പറയേണ്ടവരാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ | |||
ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ | ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.എം സ്കുളിന്റെ പ്രത്യേകതയാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | * [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | * [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ക്ലാസ് | * [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ക്ലബ്ബ് | * [[എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 66: | വരി 66: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |