"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വര്‍ക്കല
| സ്ഥലപ്പേര്= വർക്കല
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം  
| റവന്യൂ ജില്ല=തിരുവനന്തപുരം  
| സ്കൂള്‍ കോഡ്= 42058
| സ്കൂൾ കോഡ്= 42058
| സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂള്‍ വിലാസം= ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വര്‍ക്കല
| സ്കൂൾ വിലാസം= ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വർക്കല
| പിന്‍ കോഡ്= 695141
| പിൻ കോഡ്= 695141
| സ്കൂള്‍ ഫോണ്‍=04702602278
| സ്കൂൾ ഫോൺ=04702602278
| സ്കൂള്‍ ഇമെയില്‍=hmgmhssvarkala@gmail.com
| സ്കൂൾ ഇമെയിൽ=hmgmhssvarkala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വര്‍ക്കല
| ഉപ ജില്ല=വർക്കല
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= 5-10
| പഠന വിഭാഗങ്ങൾ1= 5-10
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കണ്ടറി
| പഠന വിഭാഗങ്ങൾ2= ഹയർസെക്കണ്ടറി
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=960
| ആൺകുട്ടികളുടെ എണ്ണം=960
| പെൺകുട്ടികളുടെ എണ്ണം= 985
| പെൺകുട്ടികളുടെ എണ്ണം= 985
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1945   
| വിദ്യാർത്ഥികളുടെ എണ്ണം=1945   
| അദ്ധ്യാപകരുടെ എണ്ണം= 56  
| അദ്ധ്യാപകരുടെ എണ്ണം= 56  
| പ്രധാന അദ്ധ്യാപകന്‍=  രാജു വി         
| പ്രധാന അദ്ധ്യാപകൻ=  രാജു വി         
| പി.ടി.ഏ. പ്രസിഡണ്ട്=പ്രസന്നന്‍ എസ്
| പി.ടി.ഏ. പ്രസിഡണ്ട്=പ്രസന്നൻ എസ്
|ഗ്രേഡ്=6.5|           
|ഗ്രേഡ്=6.5|           
| സ്കൂള്‍ ചിത്രം=42058.jpg  ‎|
| സ്കൂൾ ചിത്രം=42058.jpg  ‎|
}}
}}


വരി 33: വരി 32:


== ചരിത്രം ==
== ചരിത്രം ==
.നാരദമുനി വല്‍ക്കലം ഊരിയെറിഞ്ഞപ്പോള്‍ അതു വീണ ഇടം വര്‍ക്കലയെന്ന്   ഐതിഹ്യം.വക്കില്‍‍‍(അരികില്‍)അല വന്നടിക്കുന്ന കടല്‍ത്തീരം വര്‍ക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിന്‍ഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണര്‍ സ്വയംഭൂവായ ശ്രീ ജനാര്‍ദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധര്‍മ്മശാലാമഠത്തില്‍ തദ്ദേശിയരായ സവര്‍ണ്ണര്‍ക്ക് പുരാണവിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടര്‍ച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത്  തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങി.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് ഗ്രാന്റ് അനുവദിക്കാന്‍ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി.1904-ല്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാന്‍ തുടങ്ങി.ധര്‍മ്മശാല മഠത്തില്‍
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന്   ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത്  തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി.1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി.ധർമ്മശാല മഠത്തിൽ
ആത്മീയത പകര്‍ന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാന്‍ തുടങ്ങി.1906ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയം (എല്‍ പി ജി എസ് വര്‍ക്കല)സ്ഥാപിതമായി.
ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല)സ്ഥാപിതമായി.
  1910-ലാണ് വെര്‍ണാക്കുലര്‍ സ്കൂള്‍ സ്ഥാപിച്ചത്.അഞ്ചു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ല്‍ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നില്‍ കാണുന്ന പഴയകെട്ടിടം നിര്‍മ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരില്‍ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.1934-ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വര്‍ഷത്തില്‍ സ്കൂള്‍ സര്‍ക്കാര്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1953-ല്‍ ആദ്യ എസ്  എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍.ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ സുമനന്‍ പില്‍ക്കാലത്ത് സ്കൂളില്‍ത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ ഇടവാ ജമാല്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.1975 ആയപ്പോഴേയ്ക്കും സ്കൂള്‍ വളര്‍ച്ചയുടെ ഒട്ടനവധി പടചവുകള്‍ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂള്‍ ഒരു മോഡല്‍ സ്കൂളായി അറിയപ്പെട്ടു.പില്‍ക്കാലത്ത് അഡീഷണല്‍ ഡി പി ഐ ആയ ശ്രീ ഡി രാജന്‍ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റര്‍.2003-04 വര്‍ഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
  1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്.അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1934-ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1953-ആദ്യ എസ്  എസ് എൽ സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ.1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടചവുകൾ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു.പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ.2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
     ഇംഗ്ലീഷ് ക്ലബ്
     ഇംഗ്ലീഷ് ക്ലബ്
     സയന്‍സ് ക്ലബ്
     സയൻസ് ക്ലബ്
     മാത്സ് ക്ലബ്
     മാത്സ് ക്ലബ്
•  എസ്.പി.സി
•  എസ്.പി.സി
•  ജെ.ആര്‍.സി
•  ജെ.ആർ.സി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




വരി 58: വരി 57:




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 65: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 78: വരി 77:
]]
]]
[[പ്രമാണം:Lahari vir.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനാചരണം]]
[[പ്രമാണം:Lahari vir.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനാചരണം]]
[[പ്രമാണം:Independance2.jpg.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ശ്രീമതി ബിന്ദു ഹരിദാസ് പതാക ഉയര്‍ത്തുന്നു]]
[[പ്രമാണം:Independance2.jpg.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി ബിന്ദു ഹരിദാസ് പതാക ഉയർത്തുന്നു]]
[[പ്രമാണം:School.mp4|ലഘുചിത്രം|സ്കൂള്‍ സംരക്ഷണയജ്ഞം ബഹു.എംഎല്‍ എ വി ജോയി നിര്‍വ്വഹിച്ചു]]
[[പ്രമാണം:School.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണയജ്ഞം ബഹു.എംഎൽ എ വി ജോയി നിർവ്വഹിച്ചു]]
[[പ്രമാണം:42058.mp4|ലഘുചിത്രം|സ്കൂള്‍ സംരക്ഷണ യജ്ഞം ബഹു.എം എല്‍ എ വി ജോയി നിര്‍വഹിച്ചു]]
[[പ്രമാണം:42058.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണ യജ്ഞം ബഹു.എം എൽ എ വി ജോയി നിർവഹിച്ചു]]
[[പ്രമാണം:3.jpg|ലഘുചിത്രം]]
[[പ്രമാണം:3.jpg|ലഘുചിത്രം]]
[[പ്രമാണം:420582.രജു|ലഘുചിത്രം|സ്കൂള്‍ സംരക്ഷണ പ്രതിജ്ഞ എം എംല്‍ എ അഡ്വ. വി ജോയി ചൊല്ലിക്കൊടുക്കുന്നു]]
[[പ്രമാണം:420582.രജു|ലഘുചിത്രം|സ്കൂൾ സംരക്ഷണ പ്രതിജ്ഞ എം എംൽ എ അഡ്വ. വി ജോയി ചൊല്ലിക്കൊടുക്കുന്നു]]
[[പ്രമാണം:420583.jpg,420584.jpg'420584.jpg|ലഘുചിത്രം]]
[[പ്രമാണം:420583.jpg,420584.jpg'420584.jpg|ലഘുചിത്രം]]
==ചിത്രശാല==
==ചിത്രശാല==
വരി 92: വരി 91:


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392243" എന്ന താളിൽനിന്ന് ശേഖരിച്ചത്