"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|sjhsperavoor}}
{{prettyurl|sjhsperavoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പേരാവൂര്‍
| സ്ഥലപ്പേര്= പേരാവൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14033
| സ്കൂൾ കോഡ്= 14033
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= തുണ്ടിയില്‍
| സ്കൂൾ വിലാസം= തുണ്ടിയിൽ
| പിന്‍ കോഡ്= 670673
| പിൻ കോഡ്= 670673
| സ്കൂള്‍ ഫോണ്‍= 04902444440
| സ്കൂൾ ഫോൺ= 04902444440
| സ്കൂള്‍ ഇമെയില്‍=stjosephhspvr@yahoo.co.in
| സ്കൂൾ ഇമെയിൽ=stjosephhspvr@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= www.schoolwiki.in.stjosephpvr  
| സ്കൂൾ വെബ് സൈറ്റ്= www.schoolwiki.in.stjosephpvr  
| ഉപ ജില്ല=ഇരിട്ടി  
| ഉപ ജില്ല=ഇരിട്ടി  
| ഭരണം വിഭാഗം=എയിഡഡ്
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു.പി   
| പഠന വിഭാഗങ്ങൾ1=യു.പി   
| പഠന വിഭാഗങ്ങള്‍2= എച്ച് .എസ്.
| പഠന വിഭാഗങ്ങൾ2= എച്ച് .എസ്.
| പഠന വിഭാഗങ്ങള്‍3=എച്ച്. എസ്സ് . എസ്സ്   
| പഠന വിഭാഗങ്ങൾ3=എച്ച്. എസ്സ് . എസ്സ്   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 458
| ആൺകുട്ടികളുടെ എണ്ണം= 458
| പെൺകുട്ടികളുടെ എണ്ണം= 449
| പെൺകുട്ടികളുടെ എണ്ണം= 449
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 907
| വിദ്യാർത്ഥികളുടെ എണ്ണം= 907
| അദ്ധ്യാപകരുടെ എണ്ണം= 39     
| അദ്ധ്യാപകരുടെ എണ്ണം= 39     
| പ്രധാന അദ്ധ്യാപകന്‍= ഒ മാത്യു
| പ്രധാന അദ്ധ്യാപകൻ= ഒ മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസ് വാഹാനിയിൽ   
| പി.ടി.ഏ. പ്രസിഡണ്ട്=  ജോസ് വാഹാനിയിൽ   
| ഗ്രേഡ്=6
| ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= sjhspvr.jpg ‎|  
| സ്കൂൾ ചിത്രം= sjhspvr.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പേരാവൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ ''. 1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ ''. 1952- സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1952 ജൂണില്‍ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂള്‍. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നല്‍കി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.
1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക്‌ ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കാഞ്ഞിരപ്പുഴയുടെ തീരത്തായി കെട്ടിയുണ്ടാക്കിയ ഷെഡ്‌ ഇലായിരുന്നു വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂള്‍ കെട്ടിടത്തില്‍ 21 ക്ലാസ്സ്‌ മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂൾ കെട്ടിടത്തിൽ 21 ക്ലാസ്സ്‌ മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌, മൊബൈല്‍ മള്‍ടിമീഡിയ യൂനിറ്, വിശാലമായ സയന്‍സ് ലാബ്‌, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളില്‍ ഉണ്ട്‌.
ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ്‌, മൊബൈൽ മൾടിമീഡിയ യൂനിറ്, വിശാലമായ സയൻസ് ലാബ്‌, വിശാലമായ കോൺഫറൻസ് ഹാൾ, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവയും സ്കൂളിൽ ഉണ്ട്‌.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


*'''"സീഡ്" പുരസ്ക്കാരം'''
*'''"സീഡ്" പുരസ്ക്കാരം'''
വരി 55: വരി 55:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരുപത കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 21 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂള്‍ മാനേജര്‍. ഒ മാത്യു  ആണ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍.
തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. ഒ മാത്യു  ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജെ. ആര്‍. സീ
*  ജെ. ആർ. സീ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
*  വേപ്പ് ഗ്രാമം പ്രൊജക്റ്റ്‌
*  എന്റെ പച്ചക്കറി തോട്ടം
*  എന്റെ പച്ചക്കറി തോട്ടം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കലാ-കായിക പ്രവര്‍ത്തനങ്ങള്‍
*  കലാ-കായിക പ്രവർത്തനങ്ങൾ
*  ഹരിത സേന
*  ഹരിത സേന


[[ചിത്രം:harithasena2.JPG]]
[[ചിത്രം:harithasena2.JPG]]


== അധ്യാപകര്‍ ==
== അധ്യാപകർ ==


{| class="wikitable"
{| class="wikitable"
വരി 208: വരി 208:
| '''9400859994'''
| '''9400859994'''
|-
|-
| '''റെജിമോള്‍ ടി‌''',  
| '''റെജിമോൾ ടി‌''',  
|  
|  
|
|
വരി 317: വരി 317:
|}
|}


== അനധ്യപകര്‍ ==
== അനധ്യപകർ ==


{| class="wikitable"
{| class="wikitable"
വരി 360: വരി 360:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അനശ്വരനായ വോളിബോള്‍ ഇതിഹാസം ജിമ്മി ജൊര്‍ജ്
*അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
*വോളിബോള്‍ താരം സലോമി ക്സെവിഎര്‍
*വോളിബോൾ താരം സലോമി ക്സെവിഎർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.897861" lon="75.746248" zoom="16" width="300" height="300" selector="no" controls="small">
<googlemap version="0.9" lat="11.897861" lon="75.746248" zoom="16" width="300" height="300" selector="no" controls="small">
വരി 375: വരി 375:
|}
|}
|
|
* പേരാവൂര്‍ ഗ്രാമത്തില്‍ നിന്നും 1km അകലെ ആയി സ്ഥിതിചെയ്യുന്നു       
* പേരാവൂർ ഗ്രാമത്തിൽ നിന്നും 1&nbsp;km അകലെ ആയി സ്ഥിതിചെയ്യുന്നു       
|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392119" എന്ന താളിൽനിന്ന് ശേഖരിച്ചത്