"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= ചാലക്കുടി  
| സ്ഥലപ്പേര്= ചാലക്കുടി  
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| വിദ്യാഭ്യാസ ജില്ല= ഇരിങ്ങാലക്കുട
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 23005
| സ്കൂൾ കോഡ്= 23005
|ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= <font size=5>01 </font>
| സ്ഥാപിതദിവസം= <font size=5>01 </font>
| സ്ഥാപിതമാസം= <font size=5> 06 </font>
| സ്ഥാപിതമാസം= <font size=5> 06 </font>
| സ്ഥാപിതവര്‍ഷം= <font size=5> 1895</font>
| സ്ഥാപിതവർഷം= <font size=5> 1895</font>
| സ്കൂള്‍ വിലാസം= ചാലക്കുടി  പി.ഒ, <br/>തൃശൂര്‍
| സ്കൂൾ വിലാസം= ചാലക്കുടി  പി.ഒ, <br/>തൃശൂർ
| പിന്‍ കോഡ്= 680307
| പിൻ കോഡ്= 680307
| സ്കൂള്‍ ഫോണ്‍= 0480 2701754
| സ്കൂൾ ഫോൺ= 0480 2701754
| സ്കൂള്‍ ഇമെയില്‍= gvhsschalakudy@yahoo.com  
| സ്കൂൾ ഇമെയിൽ= gvhsschalakudy@yahoo.com  
| സ്കൂള്‍ വെബ് സൈറ്റ്= gbhschalakudy.blogspot.com
| സ്കൂൾ വെബ് സൈറ്റ്= gbhschalakudy.blogspot.com
| ഉപ ജില്ല= ചാലക്കുടി  
| ഉപ ജില്ല= ചാലക്കുടി  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 176
| ആൺകുട്ടികളുടെ എണ്ണം= 176
| പെൺകുട്ടികളുടെ എണ്ണം=0  
| പെൺകുട്ടികളുടെ എണ്ണം=0  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=176
| വിദ്യാർത്ഥികളുടെ എണ്ണം=176
| അദ്ധ്യാപകരുടെ എണ്ണം=12  
| അദ്ധ്യാപകരുടെ എണ്ണം=12  
| പ്രിന്‍സിപ്പല്‍=    ബിന്ദു ഇ എം (VHSS), ശശികല വി എ (HSS)
| പ്രിൻസിപ്പൽ=    ബിന്ദു ഇ എം (VHSS), ശശികല വി എ (HSS)
| പ്രധാന അദ്ധ്യാപകന്‍=  പങ്കജവല്ലി . വി   
| പ്രധാന അദ്ധ്യാപകൻ=  പങ്കജവല്ലി . വി   
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എ. ജയൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.എ. ജയൻ
| സ്കൂള്‍ ചിത്രം= ജി.വി.എച്ച്.എസ്.എസ്. ചാലക്കുടി.jpg‎
| സ്കൂൾ ചിത്രം= ജി.വി.എച്ച്.എസ്.എസ്. ചാലക്കുടി.jpg‎
| ഗ്രേഡ്=8
| ഗ്രേഡ്=8

}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF <font color="#1F5B8F" size=5>'''ചാലക്കുടി'''] '''യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം''' </font>

== <font color="#1F5B8F" size=5> '''പുതിയ വാർത്തകൾ''' </font> ==
== <font color="#1F5B8F" size=5> '''പുതിയ വാർത്തകൾ''' </font> ==
വരി 40: വരി 40:
==<font color="#1F5B8F" size=5> '''ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് '''</font>  ==
==<font color="#1F5B8F" size=5> '''ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ് '''</font>  ==

[http://gbhschalakudy.blogspot.in <font color="#2362EB"> ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ</font> ]എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവര്‍ത്തനമാരംഭിച്ചു. <font color="#DB6425">'''122 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
[http://gbhschalakudy.blogspot.in <font color="#2362EB"> ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ</font> ]എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. <font color="#DB6425">'''122 വർഷങ്ങൾ'''</font> പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന  രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.  

വരി 52: വരി 52:
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==
== <font color="#1F5B8F" size=5>'''ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും'''</font> ==

ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47(ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു [http://gbhschalakudy.blogspot.in <font color="green">ഹരിത വിദ്യാലയ</font>] മാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47(ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു [http://gbhschalakudy.blogspot.in <font color="green">ഹരിത വിദ്യാലയ</font>] മാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.

==<font color="#1F5B8F" size=5>'''അക്കാദമിക മികവ് '''</font>==
==<font color="#1F5B8F" size=5>'''അക്കാദമിക മികവ് '''</font>==
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ചാലക്കുടിയിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ ആദ്യമായി എസ് എസ് എൽ സി ക്കു 100% കരസ്ഥമാക്കിയത് 2012 മാർച്ചിലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് നിലനിർത്താനും സാധിച്ചിട്ടുണ്ട്. <font color="#427AA2">2014 ൽ ഹരി ജി തോപ്പിൽ, 2015 ൽ അനന്തു പി ബി , 2016 ൽ സാഗർ എം കൃഷ്ണദാസ്,2017 ൽ ഹരികൃഷ്ണൻ പി യു എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ നേടി.</font>

==<font color="#1F5B8F" size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' </font>==
==<font color="#1F5B8F" size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>==
=== <u> ഫുട്ബോൾ പാരമ്പര്യം</u> ===
=== <u> ഫുട്ബോൾ പാരമ്പര്യം</u> ===
അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ കായിക താരങ്ങൾ ഇവിടെ വളർന്നുവന്നിട്ടുണ്ട്.
അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ കായിക താരങ്ങൾ ഇവിടെ വളർന്നുവന്നിട്ടുണ്ട്.
വരി 79: വരി 79:
</gallery>
</gallery>

=== <u>സ്ക്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി </u>===
=== <u>സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി </u>===

കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.  
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.  
വരി 96: വരി 96:
[http://gbhschalakudy.blogspot.com/2015/12/adolescent-education-2015.html <font color="#4D7FD0"> വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -'''കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക''' </font>]
[http://gbhschalakudy.blogspot.com/2015/12/adolescent-education-2015.html <font color="#4D7FD0"> വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -'''കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക''' </font>]

===<u>കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍</u> ===
===<u>കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾ</u> ===
<gallery>
<gallery>
23005_krishi1.jpg
23005_krishi1.jpg
വരി 110: വരി 110:
[http://gbhschalakudy.blogspot.in/2015/08/anti-war-campaign-on-august-6-rally-in.html <font color="#4D7FD0">'''യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
[http://gbhschalakudy.blogspot.in/2015/08/anti-war-campaign-on-august-6-rally-in.html <font color="#4D7FD0">'''യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]

== <font color="#D78C40" size=5>'''പ്രശസ്തരായ പൂർവ്വവിദ്യാര്‍ത്ഥികള്‍'''</font> ==
== <font color="#D78C40" size=5>'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''</font> ==

===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> ===
===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> ===
വരി 166: വരി 166:
*ലേഖ ടി എ (എഫ് ടി സി എം )
*ലേഖ ടി എ (എഫ് ടി സി എം )

== <font color="#155583">'''മുന്‍ സാരഥികള്‍'''</font> ==
== <font color="#155583">'''മുൻ സാരഥികൾ'''</font> ==
===1894 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ: ===
===1894 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ: ===

വരി 212: വരി 212:
*സുഭാഷ് വി  
*സുഭാഷ് വി  
*
*
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391275" എന്ന താളിൽനിന്ന് ശേഖരിച്ചത്