18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. Mary's H.S. Kadumeni}} | {{prettyurl|St. Mary's H.S. Kadumeni}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= സെന്റ് മേരീസ് | പേര്= സെന്റ് മേരീസ് ഹൈസ്കൂൾ കടുമേനി| | ||
സ്ഥലപ്പേര്= കടുമേനി| | സ്ഥലപ്പേര്= കടുമേനി| | ||
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല= കാസറഗോഡ്| | റവന്യൂ ജില്ല= കാസറഗോഡ്| | ||
സ്കൂൾ കോഡ്= 12047| | |||
സ്ഥാപിതദിവസം= 15| | സ്ഥാപിതദിവസം= 15| | ||
സ്ഥാപിതമാസം= 06| | സ്ഥാപിതമാസം= 06| | ||
സ്ഥാപിതവർഷം= 1983| | |||
സ്കൂൾ വിലാസം= കടുമേനി പി.ഒ, <br/ കാസറഗോഡ് | |||
| | | പിൻ കോഡ്= 670 511 | ||
| | | സ്കൂൾ ഫോൺ= 04672220710 | ||
| | | സ്കൂൾ ഇമെയിൽ= 12047kadumeni@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ചിറ്റാരിക്കാൽ | ||
| ഭരണം വിഭാഗം= മാനേജ്മെന്റ് | | ഭരണം വിഭാഗം= മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 93 | | ആൺകുട്ടികളുടെ എണ്ണം= 93 | ||
| പെൺകുട്ടികളുടെ എണ്ണം= 105 | | പെൺകുട്ടികളുടെ എണ്ണം= 105 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 198 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എൽസിക്കുട്ടി ജോൺ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മാത്യു ടി എം | | പി.ടി.ഏ. പ്രസിഡണ്ട്= മാത്യു ടി എം | ||
| ഗ്രേഡ്= 5.5 | | ഗ്രേഡ്= 5.5 | ||
| | | സ്കൂൾ ചിത്രം= 12047kadumeni_1.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ | കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1983 ജൂൺ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാർക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
കടുമേനി സെന്റ് മേരീസ് | കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് തൈക്കുന്നുംപുറം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. സയൻസ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്. | ||
മനോഹരമായ | മനോഹരമായ കംപ്യട്ടർ ലാബിൽ 12 കംപ്യൂട്ടറും ലേസർ പ്രിന്റർ, പ്രോജെക്ടർ എന്നിവ കൂടാതെ ബ്രോഡ് ബാൻഡ് സൗകര്യവം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
. | . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപത | തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോർപ്പറേറ്റ് മാനേജർ. ഹെഡ് മിസ്ട്രസ് ശ്രീമതി.എൽസിക്കുട്ടി ജോൺ കെ | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സി. റോസി. പി. വി, തോമസ് | സി. റോസി. പി. വി, തോമസ് ജോൺ,ജോസഫ് വി എ ,ജോസ് വി വി, വൽസമ്മ സെബാസ്റ്റ്യൻ, മൈക്കിൾ എം എ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എബി എബ്രഹാം (വൈശാഖ്) സിനിമ | എബി എബ്രഹാം (വൈശാഖ്) സിനിമ സംവിധായകൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.2961242,75.3441145 |zoom=13}} | {{#multimaps:12.2961242,75.3441145 |zoom=13}} | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | ''' | |style="background-color:#A1C2CF; " | '''പയ്യന്നൂർ-ചെറുപുഴ-നല്ലോമ്പുഴ വഴിയും ചെറുവത്തൂരിൽ നിന്നും ചീമേനി വഴിയും കാഞ്ഞങ്ങാടു നിന്ന് ചിറ്റാരിക്കൽ വഴിയും നീലേശ്വരത്ത് നിന്ന് കുന്നുംകൈ മൌക്കോട് വഴിയും കടുമേനിയിലെത്താം''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |