"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

{{Infobox School|
{{Infobox School|

പേര്= ശ്രീകൃഷ്ണപുരം എഛ്.എസ്.എസ് |
പേര്= ശ്രീകൃഷ്ണപുരം എഛ്.എസ്.എസ് |
സ്ഥലപ്പേര്= ശ്രീകൃഷ്ണപുരം |
സ്ഥലപ്പേര്= ശ്രീകൃഷ്ണപുരം |
വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്|
വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്|
റവന്യൂ ജില്ല= പാലക്കാട്|
റവന്യൂ ജില്ല= പാലക്കാട്|
സ്കൂള്‍ കോഡ്= 20039 |
സ്കൂൾ കോഡ്= 20039 |
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=09049 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=09049 |
സ്ഥാപിതദിവസം= 28 |
സ്ഥാപിതദിവസം= 28 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1951 |
സ്ഥാപിതവർഷം= 1951 |
സ്കൂള്‍ വിലാസം= ശ്രീകൃഷ്ണപുരം പി.ഒ,
പാലക്കാട് |
സ്കൂൾ വിലാസം= ശ്രീകൃഷ്ണപുരം പി.ഒ,
പാലക്കാട് |
പിന്‍ കോഡ്=679513 |
പിൻ കോഡ്=679513 |
സ്കൂള്‍ ഫോണ്‍= 04662261360 |
സ്കൂൾ ഫോൺ= 04662261360 |
സ്കൂള്‍ ഇമെയില്‍= hsreekrishnapuram80@gmail.com|
സ്കൂൾ ഇമെയിൽ= hsreekrishnapuram80@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= [http://www.harisreepalakkad.org/template/template_3/index.php?schid=20039]|
സ്കൂൾ വെബ് സൈറ്റ്= [http://www.harisreepalakkad.org/template/template_3/index.php?schid=20039]|
ഉപ ജില്ല=[[ചെര്‍പ്പുളശ്ശേരി]] |
ഉപ ജില്ല=[[ചെർപ്പുളശ്ശേരി]] |

ഭരണം വിഭാഗം= എയ്ഡഡ് അംഗീകൃതം ‍‌|
ഭരണം വിഭാഗം= എയ്ഡഡ് അംഗീകൃതം ‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= യു.പി. |
പഠന വിഭാഗങ്ങൾ1= യു.പി. |
പഠന വിഭാഗങ്ങള്‍2ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= 973|
ആൺകുട്ടികളുടെ എണ്ണം= 973|
പെൺകുട്ടികളുടെ എണ്ണം=894|
പെൺകുട്ടികളുടെ എണ്ണം=894|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1867|
വിദ്യാർത്ഥികളുടെ എണ്ണം= 1867|
അദ്ധ്യാപകരുടെ എണ്ണം= [[105]]|
അദ്ധ്യാപകരുടെ എണ്ണം= [[105]]|
പ്രിന്‍സിപ്പല്‍=  [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എന്‍.സുധാകരന്‍. |എം.എസ്.എന്‍.സുധാകരന്‍.]][[ചിത്രം:Msns.jpg]] |
പ്രിൻസിപ്പൽ=  [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എൻ.സുധാകരൻ.|എം.എസ്.എൻ.സുധാകരൻ.]][[ചിത്രം:Msns.jpg]] |
പ്രധാന അദ്ധ്യാപകന്‍= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/കെ.കെ.ഭവദാസന്‍. |കെ.കെ.ഭവദാസന്‍.]][[ചിത്രം:Kkb3.jpg]]  |
പ്രധാന അദ്ധ്യാപകൻ= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/കെ.കെ.ഭവദാസൻ.|കെ.കെ.ഭവദാസൻ.]][[ചിത്രം:Kkb3.jpg]]  |
പി.ടി.ഏ. പ്രസിഡണ്ട്=[[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/വി.സി.ഉണ്ണികൃഷ്ണന്‍. |വി.സി.ഉണ്ണികൃഷ്ണന്‍.]] |
പി.ടി.ഏ. പ്രസിഡണ്ട്=[[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/വി.സി.ഉണ്ണികൃഷ്ണൻ.|വി.സി.ഉണ്ണികൃഷ്ണൻ.]] |
‎|സ്കൂള്‍ ചിത്രം= Sreekrishnapuram higher sec.school.jpg ‎|
‎|സ്കൂൾ ചിത്രം= Sreekrishnapuram higher sec.school.jpg ‎|
|ഗ്രേഡ്=8
|ഗ്രേഡ്=8

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ [[ശ്രീകൃഷ്ണപുരം]] പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ [[ശ്രീകൃഷ്ണപുരം]] പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[എന്‍.സി.സി.]]
*[[എൻ.സി.സി.]]
*[[സീഡ്]]
*[[സീഡ്]]
*[[എന്‍.എസ്.എസ്.]]
*[[എൻ.എസ്.എസ്.]]
*[[ഹരിതസേന]]
*[[ഹരിതസേന]]

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന്‍ സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
1951-സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്.
2010 ജൂണ്‍ മാസം 28ന് ഈ സ്കൂളിന്റെ ഒരു വര്‍ഷം നീണ്ട 60-)o വാര്‍ഷികം ആരംഭിക്കുകയും 2011  ജൂണ്‍ 28ന് സമാപിക്കുകയും ചെയ്തു.
2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011  ജൂൺ 28ന് സമാപിക്കുകയും ചെയ്തു.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകൾ,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==''' മാനേജ്മെന്റ്''' ==
==''' മാനേജ്മെന്റ്''' ==
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിന്റെ ആദ്യപ്രസിഡന്റ് ശ്രീ എം.സി.നാരായണന്‍ നമ്പൂതിരിയും സെക്രട്ടറി ശ്രീ എം.കൃഷ്ണന്‍നായരുമായിരുന്നു.തുടക്കം മുതല്‍ക്കുതന്നെ വളരെ നല്ല ഭൗതികസൗകര്യങ്ങളും ഗ്രൗണ്ടും ഈസ്കൂളിനുണ്ടായിരുന്നു. 2000-മാണ്ടില്‍ ഈസ്കൂള്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.സയന്‍സ്,കമ്പ്യൂട്ടര്‍സയന്‍സ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീനാല് ബാച്ചുകള്‍ ഈസ്കൂളിലുണ്ട്.ഇപ്പോള്‍ ശ്രീ പി.എസ്.നമ്പൂതിരിപ്പാട് പ്രസിഡന്റു് ആയ ഒമ്പതംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണൽ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ഇതിന്റെ ആദ്യപ്രസിഡന്റ് ശ്രീ എം.സി.നാരായണൻ നമ്പൂതിരിയും സെക്രട്ടറി ശ്രീ എം.കൃഷ്ണൻനായരുമായിരുന്നു.തുടക്കം മുതൽക്കുതന്നെ വളരെ നല്ല ഭൗതികസൗകര്യങ്ങളും ഗ്രൗണ്ടും ഈസ്കൂളിനുണ്ടായിരുന്നു. 2000-മാണ്ടിൽ ഈസ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്,കമ്പ്യൂട്ടർസയൻസ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീനാല് ബാച്ചുകൾ ഈസ്കൂളിലുണ്ട്.ഇപ്പോൾ ശ്രീ പി.എസ്.നമ്പൂതിരിപ്പാട് പ്രസിഡന്റു് ആയ ഒമ്പതംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്.

സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു.

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു.

[[ചിത്രം:Ps.JPG|thumb|250px|center|'''പി.എസ്.നമ്പൂതിരിപ്പാട്(മാനേജ്മെന്റ് പ്രസിഡണ്ട്)''']]

== '''മുന്‍ പ്രധാനാദ്ധ്യാപകര്‍''' ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കാലഘട്ടം

[[ചിത്രം:Ps.JPG|thumb|250px|center|'''പി.എസ്.നമ്പൂതിരിപ്പാട്(മാനേജ്മെന്റ് പ്രസിഡണ്ട്)''']]
'''ടി.എല്‍.മണ്ണാടിയാര്‍'''
1951-

== '''മുൻ പ്രധാനാദ്ധ്യാപകർ''' ==

'''പി.രാമന്‍കുട്ടിത്തരകന്‍'''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കാലഘട്ടം

'''ടി.എൽ.മണ്ണാടിയാർ'''
1951-

'''പി.രാമൻകുട്ടിത്തരകൻ'''

'''വി.കെ.നാരായണിക്കുട്ടി അമ്മ'''

'''വി.കെ.നാരായണിക്കുട്ടി അമ്മ'''

'''പി.സി.ശങ്കരന്‍ നമ്പൂതിരിപ്പാട്,'''

'''പി.സി.ശങ്കരൻ നമ്പൂതിരിപ്പാട്,'''

'''പി.ശിവശങ്കരന്‍,'''

'''പി.ശിവശങ്കരൻ,'''

'''പി.ശങ്കരന്‍ നമ്പൂതിരിപ്പാട്,'''

'''പി.ശങ്കരൻ നമ്പൂതിരിപ്പാട്,'''

'''സി.രാമകൃഷ്ണന്‍,'''

'''സി.രാമകൃഷ്ണൻ,'''

'''കെ.സി.ഇന്ദിരത്തമ്പാട്ടി'''

'''കെ.സി.ഇന്ദിരത്തമ്പാട്ടി'''

'''എം.എം.നാരായണന്‍'''

'''എം.എം.നാരായണൻ'''

'''വി.വിജയലക്ഷ്മി'''

'''വി.വിജയലക്ഷ്മി'''

'''സി.നാപ്പുണ്ണി,'''

'''സി.നാപ്പുണ്ണി,'''

'''പി.ടി.ചന്ദ്രലേഖ,'''

'''പി.ടി.ചന്ദ്രലേഖ,'''

'''എം.ആര്‍.ശാന്തകുമാരി,'''

'''എം.ആർ.ശാന്തകുമാരി,'''

'''സി.എ.രമണി,'''

'''സി.എ.രമണി,'''

'''എസ്.വിജയഗൗരി'''
2010-11

'''എസ്.വിജയഗൗരി'''
2010-11

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
P.ചന്ദ്രശേഖരന്‍ ADGP,
പി.കുമാരന്‍ Ex.M.L.A,
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്,
കെ.സി.നാരായണന്‍

P.ചന്ദ്രശേഖരൻ ADGP,
പി.കുമാരൻ Ex.M.L.A,
ഉണ്ണികൃഷ്ണൻ തിരുവാഴിയോട്,
കെ.സി.നാരായണൻ

== '''ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍''' ==
== '''ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ''' ==
'''പ്രവേശനോല്‍സവം'''
'''പ്രവേശനോൽസവം'''

വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
വർഷത്തെ പ്രവേശനോൽസവം ജൂൺ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

'''ഉച്ചഭക്ഷണവിതരണം'''
'''ഉച്ചഭക്ഷണവിതരണം'''

ജൂണ്‍ 1 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
ജൂൺ 1 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.

'''അദ്ധ്യാപകസംഗമം'''
'''അദ്ധ്യാപകസംഗമം'''

ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂണ്‍ മാസം 18 ന് ഈ സ്കൂളില്‍ ചേര്‍ന്നു.
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ യോഗം ജൂൺ മാസം 18 ന് ഈ സ്കൂളിൽ ചേർന്നു.

'''വിജയോല്‍സവം'''
'''വിജയോൽസവം'''

[[ചിത്രം:20039_1.JPG|thumb|250px|center|]]

[[ചിത്രം:20039_1.JPG|thumb|250px|center]]

വര്‍ഷത്തെ എസ്.എസ്.എല്‍.സി.,+ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ സ്റ്റാഫിന്റെയും,മാനേജുമെന്‍റിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങള്‍ ജൂണ്‍ മാസം 17 ന് വിതരണം ചെയ്തു.
വർഷത്തെ എസ്.എസ്.എൽ.സി.,+ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും,മാനേജുമെൻറിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങൾ ജൂൺ മാസം 17 ന് വിതരണം ചെയ്തു.

'''വായനാദിനം'''

'''വായനാദിനം'''

ജൂണ്‍ 19 ന് വായനാദിനം ആഘോഷിച്ചു.വായനാമല്‍സരം,ക്വിസ്സ് മല്‍സരം എന്നിവ നടത്തി.

ജൂൺ 19 ന് വായനാദിനം ആഘോഷിച്ചു.വായനാമൽസരം,ക്വിസ്സ് മൽസരം എന്നിവ നടത്തി.

'''വജ്ര ജൂബിലി ആഘോഷം'''
'''വജ്ര ജൂബിലി ആഘോഷം'''

ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാള്‍ ദിവസമായ ജൂണ്‍ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളില്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളില്‍ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.
ഈ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂളിന്റെ പിറന്നാൾ ദിവസമായ ജൂൺ മാസം 28 ന് ആഘോഷിച്ചു.മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ശ്രീ.പി.എ.വാസുദേവൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെപ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിണ്ണംകളി എന്ന കലാരൂപം സ്കൂളിൽ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം നടത്തുകയും ചെയ്തു.സ്കൂളിൽ തന്നെ അഭ്യസിപ്പിച്ച ചെണ്ടമേളവും അന്നേ ദിവസം അരങ്ങേറി.

[[ചിത്രം:20039_4.png|thumb|250px|center|'''സമാപനസമ്മേളനം''']]

[[ചിത്രം:20039_4.png|thumb|250px|center|'''സമാപനസമ്മേളനം''']]

[[ചിത്രം:20039_3.png|thumb|250px|center|'''ചെണ്ടമേളം അരങ്ങേറ്റം''']]

[[ചിത്രം:20039_3.png|thumb|250px|center|'''ചെണ്ടമേളം അരങ്ങേറ്റം''']]

[[ചിത്രം:20039_5.png|thumb|250px|center|'''കിണ്ണംകളി''']]

[[ചിത്രം:20039_5.png|thumb|250px|center|'''കിണ്ണംകളി''']]

'''ചാന്ദ്രദിനം'''

'''ചാന്ദ്രദിനം'''

ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മല്‍സരം നടത്തി."ചാന്ദ്രയാന്‍" വീഡിയോ പ്രദര്‍ശ്ശിപ്പിച്ചു.

ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മൽസരം നടത്തി."ചാന്ദ്രയാൻ" വീഡിയോ പ്രദർശ്ശിപ്പിച്ചു.

'''നാളേക്കിത്തിരി ഊര്‍ജ്ജം'''

'''നാളേക്കിത്തിരി ഊർജ്ജം'''

[[ചിത്രം:20039_21.png|thumb|250px|center|]]

[[ചിത്രം:20039_21.png|thumb|250px|center]]

വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളേക്കിത്തിരി ഊര്‍ജ്ജം പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണസെമിനാര്‍ നടത്തി.കെ.എസ്.ഇ.ബി.സബ് എന്‍ജിനീയര്‍ പ്രസാദ് ഉല്‍ഘാടനം നടത്തി.

വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളേക്കിത്തിരി ഊർജ്ജം പരിപാടിയുടെ ഭാഗമായി ഊർജ്ജസംരക്ഷണസെമിനാർ നടത്തി.കെ.എസ്.ഇ.ബി.സബ് എൻജിനീയർ പ്രസാദ് ഉൽഘാടനം നടത്തി.

'''ഹെല്‍പ്പ്ഡസ്ക്'''

'''ഹെൽപ്പ്ഡസ്ക്'''

വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിസന്ധിഘട്ടങ്ങളില്‍ ആശ്വാസമേകാന്‍ സ്കൂളില്‍ ഹെല്‍പ്പ്ഡസ്ക് പ്രവര്‍ത്തനം തുടങ്ങി.വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ പങ്കെടുത്തു.

വിദ്യാർത്ഥിനികൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ആശ്വാസമേകാൻ സ്കൂളിൽ ഹെൽപ്പ്ഡസ്ക് പ്രവർത്തനം തുടങ്ങി.വാർഡ് മെമ്പർ സുകുമാരൻ പങ്കെടുത്തു.

[[ചിത്രം:Helpdesk1.JPG|thumb|250px|center|]]

[[ചിത്രം:Helpdesk1.JPG|thumb|250px|center]]

'''ലഹരിവിരുദ്ധ പ്രദര്‍ശനം'''

'''ലഹരിവിരുദ്ധ പ്രദർശനം'''

04/08/2011ന് വിദ്യാലയ ആരോഗ്യപദ്ധതിയുടെകീഴില്‍ നമ്മുടെ സ്കൂളിലെ ഹെല്‍ത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രദര്‍ശനം നടത്തി.

04/08/2011ന് വിദ്യാലയ ആരോഗ്യപദ്ധതിയുടെകീഴിൽ നമ്മുടെ സ്കൂളിലെ ഹെൽത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രദർശനം നടത്തി.

[[ചിത്രം:20039_22.png|thumb|250px|center|‎]]

[[ചിത്രം:20039_22.png|thumb|250px|center|‎]]

'''ഹിരോഷിമ-നാഗസാക്കി ദിനാചരണം'''

'''ഹിരോഷിമ-നാഗസാക്കി ദിനാചരണം'''

ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്ത് 8ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്ത് 8ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

'''അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം'''

'''അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം'''

ഈ വര്‍ഷത്തെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം ആഗസ്ത് 10 ബുധനാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി [[ശ്രീ.കെ.എന്‍.ബലരാമന്‍]] മാസ്റ്ററേയും വൈസ് പ്രസിഡണ്ടായി ശ്രീ.എം.ജെ.തോമസിനേയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.കെ.രാജശ്രിയെയും തെരഞ്ഞെടുത്തു.

ഈ വർഷത്തെ അദ്ധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം ആഗസ്ത് 10 ബുധനാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി [[ശ്രീ.കെ.എൻ.ബലരാമൻ]] മാസ്റ്ററേയും വൈസ് പ്രസിഡണ്ടായി ശ്രീ.എം.ജെ.തോമസിനേയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.കെ.രാജശ്രിയെയും തെരഞ്ഞെടുത്തു.

'''സംസ്കൃതദിനാചരണം'''

'''സംസ്കൃതദിനാചരണം'''

ഈ വര്‍ഷത്തെ സംസ്കൃതദിനാഘോഷം ആഗസ്ത് 11ന് ആഘോഷിച്ചു.ഡോ.എന്‍.എം.ഇന്ദിര(റിട്ട.പ്രൊഫ.വി.ടി.ബി.കോളേജ്)മുഖ്യപ്രഭാഷണം നടത്തി.യോഗ സ്ലൈഡ് ഷോ പ്രദര്‍ശനം.നടന്നു.സംസ്കൃതവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും സംസ്കൃതപ്രതിജ്ഞ,കവിപരിചയം,സുഭാഷിതം എന്നിവ ക്ലാസ്സുകളില്‍ നടന്നു.

ഈ വർഷത്തെ സംസ്കൃതദിനാഘോഷം ആഗസ്ത് 11ന് ആഘോഷിച്ചു.ഡോ.എൻ.എം.ഇന്ദിര(റിട്ട.പ്രൊഫ.വി.ടി.ബി.കോളേജ്)മുഖ്യപ്രഭാഷണം നടത്തി.യോഗ സ്ലൈഡ് ഷോ പ്രദർശനം.നടന്നു.സംസ്കൃതവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും സംസ്കൃതപ്രതിജ്ഞ,കവിപരിചയം,സുഭാഷിതം എന്നിവ ക്ലാസ്സുകളിൽ നടന്നു.

'''സ്വാതന്ത്ര്യദിനാഘോഷം'''

'''സ്വാതന്ത്ര്യദിനാഘോഷം'''

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റ് പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റ് പതാക ഉയർത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

[[ചിത്രം:Indi.png|thumb|250px|center|]]

[[ചിത്രം:Indi.png|thumb|250px|center]]

'''ഓണാഘോഷം'''

'''ഓണാഘോഷം'''

ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു.പൂക്കളമല്‍സരം നടത്തി.

ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു.പൂക്കളമൽസരം നടത്തി.

[[ചിത്രം:onam.png|thumb|250px|center|‎]]

[[ചിത്രം:onam.png|thumb|250px|center|‎]]

'''കലോല്‍സവം'''

'''കലോൽസവം'''

ഈ വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം സപ്തംബര്‍ 22,23 തിയ്യതികളില്‍ നടന്നു.

ഈ വർഷത്തെ സ്കൂൾ കലോൽസവം സപ്തംബർ 22,23 തിയ്യതികളിൽ നടന്നു.

[[ചിത്രം:Kalolsavam.png|thumb|250px|center|‎]]

[[ചിത്രം:Kalolsavam.png|thumb|250px|center|‎]]

'''വിവിധ മേളകള്‍ '''

'''വിവിധ മേളകൾ '''

ഈ വര്‍ഷത്തെ വിവിധ മേളകളില്‍ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സബ് ജില്ലാ ഐ.ടി മേളയില്‍ യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും  ലഭിച്ചു.സബ് ജില്ലാതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയമേളകളിലും മികച്ച വിജയം നേടുകയും ചെയ്തു.

ഈ വർഷത്തെ വിവിധ മേളകളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സബ് ജില്ലാ ഐ.ടി മേളയിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും  ലഭിച്ചു.സബ് ജില്ലാതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയമേളകളിലും മികച്ച വിജയം നേടുകയും ചെയ്തു.

'''ഉപജില്ലാ കായികമേള '''

'''ഉപജില്ലാ കായികമേള '''

ചെര്‍പ്പുളശ്ശേരി ഉപജില്ലാ കായികമേള നവംബര്‍ 18,19,20 തിയ്യതികളില്‍ സ്കൂളില്‍ വച്ച് നടന്നു.മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം ഹൈസ്കൂള്‍ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി.
[[ചിത്രം:Sports2.jpg]]
ചെർപ്പുളശ്ശേരി ഉപജില്ലാ കായികമേള നവംബർ 18,19,20 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു.മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീകൃഷ്ണപുരം ഹൈസ്കൂൾ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി.
[[ചിത്രം:Sports2.jpg]]

'''400 മീറ്റര്‍ ട്രാക്ക് ഉദ്ഘാടനം '''

'''400 മീറ്റർ ട്രാക്ക് ഉദ്ഘാടനം '''

ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 400 മീറ്റര്‍ ട്രാക്കിന്റെ ഉദ്ഘാടനം പദ്മശ്രീ.എം.ഡി.വല്‍സമ്മ നിര്‍വ്വഹിച്ചു.
ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 400 മീറ്റർ ട്രാക്കിന്റെ ഉദ്ഘാടനം പദ്മശ്രീ.എം.ഡി.വൽസമ്മ നിർവ്വഹിച്ചു.

[[ചിത്രം:Sports1.jpg]]

[[ചിത്രം:Sports1.jpg]]

'''സബ് ജില്ലാ കലോല്‍സവം '''

'''സബ് ജില്ലാ കലോൽസവം '''

കരിങ്കല്ലത്താണിയില്‍ വച്ച് നടന്ന സബ് ജില്ലാ കലോല്‍സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഈ സ്കൂള്‍ നേടി.സംസ്കൃതോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി.
കരിങ്കല്ലത്താണിയിൽ വച്ച് നടന്ന സബ് ജില്ലാ കലോൽസവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂൾ നേടി.സംസ്കൃതോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

'''നാളേക്കിത്തിരി ഊര്‍ജ്ജം'''

'''നാളേക്കിത്തിരി ഊർജ്ജം'''
വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളേക്കിത്തിരി ഊര്‍ജ്ജം പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രചരണാര്‍ഥം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു തെരുവുനാടകം അവതരിപ്പിച്ചു.
വൈദ്യുതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളേക്കിത്തിരി ഊർജ്ജം പരിപാടിയുടെ ഭാഗമായി ഊർജ്ജസംരക്ഷണത്തിന്റെ പ്രചരണാർഥം സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു തെരുവുനാടകം അവതരിപ്പിച്ചു.

== '''2016ലെ പ്രവര്‍ത്തനങ്ങള്‍''' ==
== '''2016ലെ പ്രവർത്തനങ്ങൾ''' ==
വര്‍ഷത്തെ സ്കൂള്‍തല ഐടി മേളയില്‍ പങ്കെടുത്ത കുട്ടികളുടെ ‍ഡിജിറ്റല്‍ പെയ് ന്റിങ്ങുകളില്‍ ചിലത്.
വർഷത്തെ സ്കൂൾതല ഐടി മേളയിൽ പങ്കെടുത്ത കുട്ടികളുടെ ‍ഡിജിറ്റൽ പെയ് ന്റിങ്ങുകളിൽ ചിലത്.

[[പ്രമാണം:Dp.png|thumb|thumb|250px|center|]]
[[പ്രമാണം:Dp.png|thumb|thumb|250px|center]]

'''ഉപജില്ലാകലോല്‍സവം 2016'''

'''ഉപജില്ലാകലോൽസവം 2016'''

ചെര്‍പ്പുളശ്ശേരി ഉപജില്ലാകലോല്‍സവത്തില്‍ ഹയര്‍സെക്കന്‍ററിവിഭാഗത്തിലും ഹൈസ്കൂള്‍വിഭാഗത്തിലും യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.
ചെർപ്പുളശ്ശേരി ഉപജില്ലാകലോൽസവത്തിൽ ഹയർസെക്കൻററിവിഭാഗത്തിലും ഹൈസ്കൂൾവിഭാഗത്തിലും യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.

[[ചിത്രം:skphss2.jpg|thumb|250px|center|]]
[[ചിത്രം:skphss2.jpg|thumb|250px|center]]

'''ഹരിതകേരളം-08/12/2016'''

'''ഹരിതകേരളം-08/12/2016'''

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ശുചീകരണം നടന്നു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ശുചീകരണം നടന്നു.
[[ചിത്രം:skphss3.jpg|thumb|250px|center|]]
[[ചിത്രം:skphss3.jpg|thumb|250px|center]]

'''നവപ്രഭ പദ്ധതി'''

'''നവപ്രഭ പദ്ധതി'''

അദ്ധ്യാപരുടെ യോഗം ചേര്‍ന്ന് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും പ്രത്യേക ടൈംടേബിള്‍ തയ്യാറാക്കുകയും ചെയ്തു.പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നതിനും തീരുമാനിച്ചു.
അദ്ധ്യാപരുടെ യോഗം ചേർന്ന് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും ചെയ്തു.പ്രത്യേക ക്ലാസ്സുകൾ നടത്തുന്നതിനും തീരുമാനിച്ചു.
== '''2016ലെ പ്രവര്‍ത്തനങ്ങള്‍''' ==
== '''2016ലെ പ്രവർത്തനങ്ങൾ''' ==
പട്ടാമ്പിയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാകലോല്‍സവത്തില്‍ ഹൈസ്കൂള്‍വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഹയര്‍സെക്കന്‍ററിവിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
പട്ടാമ്പിയിൽ വച്ച് നടന്ന പാലക്കാട് ജില്ലാകലോൽസവത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹയർസെക്കൻററിവിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

'''സംസ്ഥാനകലോല്‍സവത്തില്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം'''

'''സംസ്ഥാനകലോൽസവത്തിൽ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം'''

[[ചിത്രം:22.png|thumb|250px|center|]]
[[ചിത്രം:22.png|thumb|250px|center]]
[[ചിത്രം:24.png|thumb|250px|center|]]
[[ചിത്രം:24.png|thumb|250px|center]]
[[ചിത്രം:25.png|thumb|250px|center|]]
[[ചിത്രം:25.png|thumb|250px|center]]
[[ചിത്രം:26.png|thumb|250px|center|]]
[[ചിത്രം:26.png|thumb|250px|center]]
[[ചിത്രം:20.png|thumb|250px|center|]]
[[ചിത്രം:20.png|thumb|250px|center]]
[[ചിത്രം:Uma.png|thumb|250px|center|]]
[[ചിത്രം:Uma.png|thumb|250px|center]]
[[ചിത്രം:35.png|thumb|250px|center|]][[ചിത്രം:31.png|thumb|250px|center|]]
[[ചിത്രം:35.png|thumb|250px|center]][[ചിത്രം:31.png|thumb|250px|center]]

'''റിപ്പബ്ലിക് ദിനം 2017'''

'''റിപ്പബ്ലിക് ദിനം 2017'''

[[ചിത്രം:34.png|thumb|250px|left|]]
[[ചിത്രം:34.png|thumb|250px|left]]
[[ചിത്രം:32.png|thumb|250px|center|]]
[[ചിത്രം:32.png|thumb|250px|center]]

'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം  27/01/2017'''

'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം  27/01/2017'''

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവും ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിയുടേയും ഉദ്ഘാടനവും രാവിലെ 11 മണിക്ക് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവും ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടേയും ഉദ്ഘാടനവും രാവിലെ 11 മണിക്ക് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
[[ചിത്രം:43.png|thumb|250px|left|]]
[[ചിത്രം:43.png|thumb|250px|left]]
[[ചിത്രം:41.png|thumb|250px|center|]]
[[ചിത്രം:41.png|thumb|250px|center]]
== '''2017ലെ പ്രവർത്തനങ്ങൾ''' ==
== '''2017ലെ പ്രവർത്തനങ്ങൾ''' ==

'''എസ്.എസ്.എൽ.സി. റിസൽട്ട് 2017'''

'''എസ്.എസ്.എൽ.സി. റിസൽട്ട് 2017'''

എസ്.എസ്.എൽ.സി. റിസൽട്ട്97.35% വിജയം.31 പേർക്ക് Full A+
എസ്.എസ്.എൽ.സി. റിസൽട്ട്97.35% വിജയം.31 പേർക്ക് Full A+

[[ചിത്രം:sslcskp.jpg|thumb|250px|centre|]]

[[ചിത്രം:sslcskp.jpg|thumb|250px|centre]]

'''യു.എസ്.എസ്.റിസൽട്ട് 2017'''

'''യു.എസ്.എസ്.റിസൽട്ട് 2017'''

യു.എസ്.എസ്.പരീക്ഷയിൽ നാലു പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.
യു.എസ്.എസ്.പരീക്ഷയിൽ നാലു പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.

[[ചിത്രം:uss.png|thumb|250px|centre|]]

[[ചിത്രം:uss.png|thumb|250px|centre]]

'''സ്കൂൾ കെട്ടിടോൽഘാടനം,വിജയോൽസവം,സ്ഥാപകദിനം 2017 ജൂൺ 28'''

'''സ്കൂൾ കെട്ടിടോൽഘാടനം,വിജയോൽസവം,സ്ഥാപകദിനം 2017 ജൂൺ 28'''

[[ചിത്രം:skphss1.png|thumb|250px|centre|]]

[[ചിത്രം:skphss10.png|thumb|250px|centre|]]

[[ചിത്രം:skphss1.png|thumb|250px|centre]]

[[ചിത്രം:skphss10.png|thumb|250px|centre]]

'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിനാചരണവും (21/07/2017)'''

'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിനാചരണവും (21/07/2017)'''

[[ചിത്രം:club.JPG|thumb|250px|centre|]]

[[ചിത്രം:club100.jpg|thumb|250px|centre|]]

[[ചിത്രം:club101.jpg|thumb|250px|centre|]]
[[ചിത്രം:club.JPG|thumb|250px|centre]]

[[ചിത്രം:club100.jpg|thumb|250px|centre]]

[[ചിത്രം:club101.jpg|thumb|250px|centre]]

'''ഗുരുവന്ദനം 2017'''

'''ഗുരുവന്ദനം 2017'''

സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത ചിത്രകലാധ്യാപകൻ ശ്രീ.മാധവൻ നായർ മാസ്റ്റരെ ആദരിക്കുന്ന ചടങ്ങ്
സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത ചിത്രകലാധ്യാപകൻ ശ്രീ.മാധവൻ നായർ മാസ്റ്റരെ ആദരിക്കുന്ന ചടങ്ങ്

[[ചിത്രം:guru10.jpg|thumb|250px|centre|]]

[[ചിത്രം:guru10.jpg|thumb|250px|centre]]

'''സ്കൂളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു'''

'''സ്കൂളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചു'''

[[ചിത്രം:Insi.jpg|thumb|250px|centre|]]

[[ചിത്രം:Insi.jpg|thumb|250px|centre]]

'''രാമായണം ചിത്രമാലിക'''

'''രാമായണം ചിത്രമാലിക'''

[[ചിത്രം:Ramay.jpg|thumb|250px|centre|]]

[[ചിത്രം:Ramay.jpg|thumb|250px|centre]]

'''ഓണാഘോഷം 2017'''

'''ഓണാഘോഷം 2017'''

[[ചിത്രം:Ona1.jpg|thumb|250px|centre|]]

[[ചിത്രം:Ona1.jpg|thumb|250px|centre]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:10.897621,76.4009|width=600px|zoom=14}}
{{#multimaps:10.897621,76.4009|width=600px|zoom=14}}

മണ്ണാര്‍ക്കാട് നിന്ന് 18 km ദൂരത്ത്  മണ്ണാര്‍ക്കാട്-ചെര്‍പ്പുളശ്ശേരി റോഡില്‍ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
മണ്ണാർക്കാട് നിന്ന് 18 km ദൂരത്ത്  മണ്ണാർക്കാട്-ചെർപ്പുളശ്ശേരി റോഡിൽ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പിൽ നിന്നും 200മീറ്റർ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഒറ്റപ്പാലത്തു നിന്ന് 20 km ദൂരത്ത് ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ ശ്രീകൃഷ്ണപുരം ആശുപത്രി സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഒറ്റപ്പാലത്തു നിന്ന് 20 km ദൂരത്ത് ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ ശ്രീകൃഷ്ണപുരം ആശുപത്രി സ്റ്റോപ്പിൽ നിന്നും 200മീറ്റർ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

വരി 226: വരി 252:

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390594" എന്ന താളിൽനിന്ന് ശേഖരിച്ചത്