18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|uralungal vidyavilasam lp shool}} | {{prettyurl|uralungal vidyavilasam lp shool}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഊരാളുങ്കൽ | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16242 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ വിലാസം=മടപ്പള്ളി കോളേജ് പി ഒ <br/>വടകര-വഴി | ||
| | | പിൻ കോഡ്= 673102 | ||
| | | സ്കൂൾ ഫോൺ= 9961648421 (PP) | ||
| | | സ്കൂൾ ഇമെയിൽ=uralungalvvlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=www.XXXXXX.com | ||
| ഉപ ജില്ല= ചോമ്പാല | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 88 | | ആൺകുട്ടികളുടെ എണ്ണം= 88 | ||
| പെൺകുട്ടികളുടെ എണ്ണം= 69 | | പെൺകുട്ടികളുടെ എണ്ണം= 69 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 157 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഗോമതി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശശീന്ദ്രൻ കെ.കെ | ||
| | | സ്കൂൾ ചിത്രം= 16242_uralungal vvlps.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒഞ്ചിയം | ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . | ||
സ്കൂളിന്റെ | സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യർഹമാണ്. 2001ൽ സ്കൂൾ മാനേജ്മെൻറ് ശ്രീ ഉസ്മാൻ ഹാജിക്ക് കൈമാറിയതോടെ സ്കുളിൻറെ അറ്റകുറ്റപ്പണികൾ നടത്തുകയും 2015 വർഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2015 | 2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ | # ശ്രീ പൊക്കൻ | ||
# ശ്രീ | # ശ്രീ ഗോപാലൻ ഒടിയിൽ | ||
# ശ്രീ ബാപ്പു | # ശ്രീ ബാപ്പു | ||
# ശ്രീ | # ശ്രീ ഗോപാലൻ | ||
# ശ്രീ | # ശ്രീ കുമാരൻ | ||
# ശ്രീ | # ശ്രീ ഫൽഗുണൻ | ||
# ശ്രീ | # ശ്രീ കണാരൻ | ||
# ശ്രീ | # ശ്രീ അച്ചുതൻ | ||
# ശ്രീ നാണു | # ശ്രീ നാണു | ||
# ശ്രീ | # ശ്രീ ബാലൻ | ||
# ശ്രീമതി ലീല | # ശ്രീമതി ലീല | ||
# ശ്രീമതി അമ്മുകുട്ടി | # ശ്രീമതി അമ്മുകുട്ടി | ||
# ശ്രീമതി രോഹിണി | # ശ്രീമതി രോഹിണി | ||
# ശ്രീമതി വസന്തകുമാരി | # ശ്രീമതി വസന്തകുമാരി | ||
# ശ്രീമതി | # ശ്രീമതി വൽസല | ||
# ശ്രീ | # ശ്രീ ഗോപാലൻ കക്കാട്ട് | ||
# ശ്രീ | # ശ്രീ രാഘവൻ | ||
# ശ്രീ മൊയ്തു | # ശ്രീ മൊയ്തു | ||
# ശ്രീ | # ശ്രീ ഭാസ്ക്കരൻ | ||
# ശ്രീ പി | # ശ്രീ പി കുഞ്ഞിക്കണ്ണൻ | ||
# ശ്രീ | # ശ്രീ രവീന്ദ്രൻ | ||
# ശ്രീ | # ശ്രീ മോഹനൻ | ||
# ശ്രീമതി ശ്യാമള | # ശ്രീമതി ശ്യാമള | ||
# ശ്രീമതി വിമല ഒ | # ശ്രീമതി വിമല ഒ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഡോ.മായ | # ഡോ.മായ | ||
# ഡോ.മധു | # ഡോ.മധു | ||
# സുജാത (ജില്ലാജഡ്ജി) | # സുജാത (ജില്ലാജഡ്ജി) | ||
# | # ദേവദാസൻ | ||
# | # സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ) | ||
# | # ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്) | ||
# ജിനേഷ് മടപ്പള്ളി ( | # ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ) | ||
# | # സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ) | ||
# | # രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ) | ||
# അനുപമ ( | # അനുപമ (മുൻകലാതിലകം) | ||
# | # പത്മനാഭൻ (ലക്ചറർ) | ||
# ഡോ.ഷാജിബ് | # ഡോ.ഷാജിബ് | ||
# ഡോ. | # ഡോ.പ്രിയാബാലൻ | ||
# കെ | # കെ എൻ ഗണേഷ് | ||
# ഹഫ്‌സത്ത് (ഫിസിയോതെറാപ്പിസ്റ്റ്) | # ഹഫ്‌സത്ത് (ഫിസിയോതെറാപ്പിസ്റ്റ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 93: | വരി 93: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വടകര ബസ് | * വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം. | ||
|---- | |---- | ||
* വടകര തലശ്ശേരി ദേശീയ പാത | * വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.649657, 75.561507 |zoom=13}} | {{#multimaps:11.649657, 75.561507 |zoom=13}} | ||
<!--visbot verified-chils-> |