"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
സഹായം:താള്‍ മാതൃക
സഹായം:താൾ മാതൃക
Schoolwiki സംരംഭത്തില്‍ നിന്ന്{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}}
Schoolwiki സംരംഭത്തിൽ നിന്ന്{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}}
<googlemap version="0.9" lat="11.76452" lon="75.4953" zoom="16">
<googlemap version="0.9" lat="11.76452" lon="75.4953" zoom="16">
11.739647, 75.4953
11.739647, 75.4953
</googlemap>
</googlemap>

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14001
| സ്കൂൾ കോഡ്= 14001
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവര്‍ഷം= 1901
| സ്ഥാപിതവർഷം= 1901
| സ്കൂള്‍ വിലാസം= തലശ്ശേരി
കണ്ണൂര്‍
| സ്കൂൾ വിലാസം= തലശ്ശേരി
കണ്ണൂർ
| പിന്‍ കോഡ്= 670101
| പിൻ കോഡ്= 670101
| സ്കൂള്‍ ഫോണ്‍= 04902324959
| സ്കൂൾ ഫോൺ= 04902324959
| സ്കൂള്‍ ഇമെയില്‍= sjhsstly@dataone.in
| സ്കൂൾ ഇമെയിൽ= sjhsstly@dataone.in
| സ്കൂള്‍ വെബ് സൈറ്റ്= www.stjosephshss.info
| സ്കൂൾ വെബ് സൈറ്റ്= www.stjosephshss.info
| ഉപ ജില്ല=തലശ്ശേരി സൗത്ത്
| ഉപ ജില്ല=തലശ്ശേരി സൗത്ത്
| ഭരണം വിഭാഗം=സര്‍ക്കാര്‍‌ എയിഡഡ്
| ഭരണം വിഭാഗം=സർക്കാർ‌ എയിഡഡ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1652
| ആൺകുട്ടികളുടെ എണ്ണം= 1652
| പെൺകുട്ടികളുടെ എണ്ണം= 152
| പെൺകുട്ടികളുടെ എണ്ണം= 152
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1804
| വിദ്യാർത്ഥികളുടെ എണ്ണം= 1804
| അദ്ധ്യാപകരുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 58
| പ്രിന്‍സിപ്പല്‍=വിന്‍സെന്റ് ഫെര്‍‍ണ്ണാണ്ടസ്
| പ്രിൻസിപ്പൽ=വിൻസെന്റ് ഫെർ‍ണ്ണാണ്ടസ്
| പ്രധാന അദ്ധ്യാപകന്‍=ടി.ജെ. സൈമണ്‍
| പ്രധാന അദ്ധ്യാപകൻ=ടി.ജെ. സൈമൺ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. രമേഷ്. കെ.കെ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. രമേഷ്. കെ.കെ
|ഗ്രേഡ്=5|
|ഗ്രേഡ്=5|
| സ്കൂള്‍ ചിത്രം= St. Joseph's 001.jpg|
| സ്കൂൾ ചിത്രം= St. Joseph's 001.jpg|

'''തലശ്ശേരി''' പട്ടണത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിന്‍വശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുന്‍റെ പശ്ചിമഭാഗത്തെ അതിര്‍ഭിത്തികളില്‍ അറബികടലിലെ വെള്ളിത്തിരകള്‍ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളില്‍ നിുന്ന് നോക്കുന്നവര്‍ക്ക് നടുക്കടലോളം കാണാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഈ സ്കൂളിനു ലഭിച്ച അപൂര്‍വ്വതകളിലൊന്നാണു.
'''തലശ്ശേരി''' പട്ടണത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ബ്രിട്ടീഷ് കോട്ടയ്ക്കു സമീപവും സബ് കലക്ടറുടെ ഓഫീസിനു പിൻവശത്തുമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രത്തിുൻറെ പശ്ചിമഭാഗത്തെ അതിർഭിത്തികളിൽ അറബികടലിലെ വെള്ളിത്തിരകൾ മുത്തമിടുന്ന കാഴ്ച ആരെയും പുളകം കൊള്ളിക്കുന്നു. വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ നിുന്ന് നോക്കുന്നവർക്ക് നടുക്കടലോളം കാണാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഈ സ്കൂളിനു ലഭിച്ച അപൂർവ്വതകളിലൊന്നാണു.

== ചരിത്രം ==
== ചരിത്രം ==

'''പ'''തിനാറാം  നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യന്‍ സ്കൂളെന്നും കത്തോലിക്കാ മിഡില്‍ സ്കൂള്‍ എന്നും അറിയപ്പെട്ടു.
'''പ'''തിനാറാം  നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ ഹോളി റോേസറി കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് ഒരു ആംഗ്ലോ ഇൻഡ്യൻ സ്കൂളായി സ്ഥാപിതമായി. ഈ വിദ്യാലയം ആദ്യകാലത്ത് യൂറോപ്യൻ സ്കൂളെന്നും കത്തോലിക്കാ മിഡിൽ സ്കൂൾ എന്നും അറിയപ്പെട്ടു.
1922-ല്‍ '''റവ. ഫാ. ജോേണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്‍ഡ''' എന്ന ഇറ്റാലിയന്‍ മിഷനറി യൂറോപ്യന്‍ സ്കൂളിനെ ഇന്‍ഡ്യന്‍ മിഡില്‍ സ്കൂളായി രൂപാന്തരപ്പെടുത്തി.

1922-'''റവ. ഫാ. ജോേൺ ബാപ്റ്റിസ്റ്റ് ഗെലാൻഡ''' എന്ന ഇറ്റാലിയൻ മിഷനറി യൂറോപ്യൻ സ്കൂളിനെ ഇൻഡ്യൻ മിഡിൽ സ്കൂളായി രൂപാന്തരപ്പെടുത്തി.

[[ചിത്രം:murkothkumaran.jpg|thumb|175px|left|''മൂര്‍ക്കോത്ത് കുമാരന്'',

[[ചിത്രം:murkothkumaran.jpg|thumb|175px|left|''മൂർക്കോത്ത് കുമാരന്'',

മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളില്‍ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന '''മൂര്‍ക്കോത്ത് കുമാരന്‍''' ഫസ്റ്റ് അസിസ്റ്റന്‍റായി 1930 ഏപ്രില്‍ വരെ പ്രവര്‍ത്തിച്ചു.
മലയാളത്തിലെ ആദ്യ ചെറുകഥാ കൃത്തുക്കളിൽ ഒരാളും തലശ്ശേരി നഗരസഭാ വൈസ് ചെയർമാനും സാമൂഹ്യരാ​ഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന '''മൂർക്കോത്ത് കുമാരൻ''' ഫസ്റ്റ് അസിസ്റ്റൻറായി 1930 ഏപ്രിൽ വരെ പ്രവർത്തിച്ചു.
[[ചിത്രം:kanari.jpg|thumb|175px|left|''കണാരി'',

[[ചിത്രം:kanari.jpg|thumb|175px|left|''കണാരി'',

1940-ല്‍ പി. കണാരിമാസ്റ്റര്‍ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കണാരി മാസ്റ്ററുടെ മുന്‍കൈയും അന്നത്തെ സ്കൂള്‍ മാനേജരായ മോണ്‍സിഞ്ഞോര്‍ റോഡ്രിഗ്സിന്‍റെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേര്‍ന്നപ്പോള്‍ 1941 മാര്ച്ച് 15നു ഇന്‍ഡ്യന്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താനുള്ള കല്‍പ്പന മദിരാശി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂണ്‍ 1നു സെന്‍റ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂള്‍ നിലവില്‍ വന്നു.

1940-പി. കണാരിമാസ്റ്റർ ഹെഡ്മാസ്റ്ററായ തോടുകൂടി ഈ വിദ്യാലയം ജനങ്ങളാൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കണാരി മാസ്റ്ററുടെ മുൻകൈയും അന്നത്തെ സ്കൂൾ മാനേജരായ മോൺസിഞ്ഞോർ റോഡ്രിഗ്സിൻറെ ഉത്സാഹവും തലശ്ശേരി നിവാസികളുടെ നിര്ബന്ധവും ഒത്തുചേർന്നപ്പോൾ 1941 മാര്ച്ച് 15നു ഇൻഡ്യൻ മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്താനുള്ള കൽപ്പന മദിരാശി സർക്കാരിൽ നിന്നും ലഭിച്ചു. അങ്ങനെ 1941 ജൂൺ 1നു സെൻറ് ജോസഫ്സ് ബോയ്‍സ് ഹൈസ്കൂൾ നിലവിൽ വന്നു.

[[ചിത്രം:fathpath.jpg|thumb|175px|left|''ഫാ. പതിയില്‍'',]]
[[ചിത്രം:fathpath.jpg|thumb|175px|left|''ഫാ. പതിയിൽ'',]]
1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്‍റ് ജോസഫ്സ് ഹൈസ്കൂള് അതിന്‍റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിരവധി വര്‍ഷങ്ങളില് മികച്ച റാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
1952 ഏപ്രിൽ 1 മുതൽ റവ. ഫാ. ജോർജ്ജ് പതിയിൽ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെൻറ് ജോസഫ്സ് ഹൈസ്കൂള് അതിൻറെ സുവർണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ൽ S.S.L.C. പരീക്ഷയിൽ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതിൽ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കർഹമായി. റവ. ഫാ. ജോർജ്ജ് പതിയിൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പിൽക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തിൽ നിരവധി വർഷങ്ങളില് മികച്ച റാങ്കുകൾ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000 ജൂലൈ മാസത്തില്‍ ഈ വിദ്യാലയം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ചുമതലയേറ്റു
ഹൈസ്കൂളായി 60 വർഷം പിന്നിട്ടപ്പോൾ 2000 ജൂലൈ മാസത്തിൽ ഈ വിദ്യാലയം സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ പ്രിന്സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രൻ മാസ്റ്റർ ചുമതലയേറ്റു
[[ചിത്രം:graph(1).jpg|thumb|600px|left|''എസ്.എസ്.എല്.സി. റിസല്‍ട്ട്'',

[[ചിത്രം:graph(1).jpg|thumb|600px|left|''എസ്.എസ്.എല്.സി. റിസൽട്ട്'',

[[ചിത്രം:graph.jpg|thumb|600px|left|''ഹയര്‍ സെക്കന്‍ററി റിസല്‍ട്ട്',

[[ചിത്രം:graph.jpg|thumb|600px|left|''ഹയർ സെക്കൻററി റിസൽട്ട്',

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, എന്‍.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവയും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികള്‍, വിവിധ സയന്‍സ് വിഭാഗങ്ങള്‍ക്കായി 4 ലാബുകള്‍, കംപ്യൂീട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാള്‍ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, എൻ.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവയും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികൾ, വിവിധ സയൻസ് വിഭാഗങ്ങൾക്കായി 4 ലാബുകൾ, കംപ്യൂീട്ടർ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാൾ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെയും പ്രിന്‍സിപ്പാളിന്‍റെയും ഓഫീസ് മുറികള്‍ ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെയും പ്രിൻസിപ്പാളിൻറെയും ഓഫീസ് മുറികൾ ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* '''സ്കൗട്ട്'''
* '''സ്കൗട്ട്'''
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

* '''റെഡ്ക്രോസ് സൊസൈറ്റി'''
* '''റെഡ്ക്രോസ് സൊസൈറ്റി'''
സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തില്‍ പ്രവര്ത്തിക്കുന്നു.
സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവര്ത്തിക്കുന്നു.

* '''എന്‍.സി.സി.'''
* '''എൻ.സി.സി.'''
സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ ദേശീയതലത്തില്‍ പങ്കെടുക്കുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.
സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളിൽ ദേശീയതലത്തിൽ പങ്കെടുക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.

* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''

* '''സ്പോര്‍ട്സ്'''
* '''സ്പോർട്സ്'''
ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളില്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളിൽ സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാൻ അർഹത നേടിയിട്ടുണ്ട്.

* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

വരി 86: വരി 86:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

മാനേജ്മെന്റ്: കണ്ണൂര്‍ രൂപത
മാനേജ്മെന്റ്: കണ്ണൂർ രൂപത
കോര്‍പ്പറേറ്റ് മാനേജര്: റവ. ഫാ. ജേക്കബ് ജോസ്
കോർപ്പറേറ്റ് മാനേജര്: റവ. ഫാ. ജേക്കബ് ജോസ്
ലോക്കല്‍ മാനേജര്‍: റവ. ഫാ. പീറ്റര്‍ പാറേക്കാട്ടില്‍
ലോക്കൽ മാനേജർ: റവ. ഫാ. പീറ്റർ പാറേക്കാട്ടിൽ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:'''
1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39

1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ 1922-39

2. ശ്രീ. പി. കണാരി 1940-48

2. ശ്രീ. പി. കണാരി 1940-48

3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50

3. റവ. ഫാ. തോമസ് പള്ളത്ത്കുഴി 1948-50

4. റവ. ഫാ. ജസ്റ്റിന്‍ സല്ദാന 1950-52

4. റവ. ഫാ. ജസ്റ്റിൻ സല്ദാന 1950-52

5. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ 1952-80

5. റവ. ഫാ. ജോർജ്ജ് പതിയിൽ 1952-80

6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യര്‍ (ഇന്‍ചാര്‍ജ്ജ്) 1969-71

6. ശ്രീ. പി.കെ. വെങ്കിടേശ്വര അയ്യർ (ഇൻചാർജ്ജ്) 1969-71

7. ശ്രീ. കെേ.രാഘവന് 1980-85

7. ശ്രീ. കെേ.രാഘവന് 1980-85

8. ശ്രീ. വി.പി. ലക്ഷ്മണന്‍ 1985-90

8. ശ്രീ. വി.പി. ലക്ഷ്മണൻ 1985-90

9. ശ്രീൂ. ടി.കെ. ബാലന്‍ 1990-93

9. ശ്രീൂ. ടി.കെ. ബാലൻ 1990-93

10. ശ്രീ. കെ.കെ. രാധാകൃഷ്ണന്‍ 1993-94

10. ശ്രീ. കെ.കെ. രാധാകൃഷ്ണൻ 1993-94

11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95

11. ശ്രീ. എം.കെ. ശ്രീകുമാര് 1994-95

12. ശ്രീ. യു. സുകുമാരന്‍ 1995-2000

12. ശ്രീ. യു. സുകുമാരൻ 1995-2000

13. ശ്രീ. പി.വി. രാമചന്ദ്രന്‍ (പ്രിന്‍സിപ്പാള്‍) 2000-04

13. ശ്രീ. പി.വി. രാമചന്ദ്രൻ (പ്രിൻസിപ്പാൾ) 2000-04

14. ശ്രീ. കെ. സുരേഷ് ബാബു (പ്രിന്‍സിപ്പാള്‍) 2004-09

14. ശ്രീ. കെ. സുരേഷ് ബാബു (പ്രിൻസിപ്പാൾ) 2004-09

15. ശ്രീ. പി. ദിനേശന്‍ (ഹെഡ്മാസ്റ്റര്‍) 2004-07

15. ശ്രീ. പി. ദിനേശൻ (ഹെഡ്മാസ്റ്റർ) 2004-07

16. ശ്രീ. വി. രവീന്ദ്രന്‍ (ഹെഡ്മാസ്റ്റര്‍) 2007-09

16. ശ്രീ. വി. രവീന്ദ്രൻ (ഹെഡ്മാസ്റ്റർ) 2007-09

'''ലോക്കല്‍ മാനേജര്‍മാര്‍'''
'''ലോക്കൽ മാനേജർമാർ'''
1. റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഗെലാന്റ

1. റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗെലാന്റ

2. മോണ്‍സിഞ്ഞോര്‍ ജെ.ബി. റോഡ്രിഗ്സ്

2. മോൺസിഞ്ഞോർ ജെ.ബി. റോഡ്രിഗ്സ്

3. റവ. ഫാ. ജോണ്‍ വരയന് കുന്നേല്‍

3. റവ. ഫാ. ജോൺ വരയന് കുന്നേൽ

4. റവ. ഫാ. ജെയിംസ് നന്പ്രത്ത്

4. റവ. ഫാ. ജെയിംസ് നന്പ്രത്ത്

5. റവ. ഫാ. പോള്‍ സേവ്യര്‍

5. റവ. ഫാ. പോൾ സേവ്യർ

6. റവ. ഫാ. വലേരിയന്‍ ഡിസൂസ

6. റവ. ഫാ. വലേരിയൻ ഡിസൂസ

7. റവ. ഫാ. കെ.വി. ജോണ്‍ എസ്.ജെ.

7. റവ. ഫാ. കെ.വി. ജോൺ എസ്.ജെ.

8. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍

8. റവ. ഫാ. ജോർജ്ജ് പതിയിൽ

9. റവ. ഫാ. സെബാസ്റ്റ്യന്‍

9. റവ. ഫാ. സെബാസ്റ്റ്യൻ

10. റവ. ഫാ. പി.ജെ. ലോറന്‍സ്. എസ്.ജെ.

10. റവ. ഫാ. പി.ജെ. ലോറൻസ്. എസ്.ജെ.

11. റവ. ഫാ. ജിുയോപയ്യപ്പിള്ളി

11. റവ. ഫാ. ജിുയോപയ്യപ്പിള്ളി

12. റവ. ഫാ. ജേക്കബ് പുലിക്കോടന്‍ എസ്.ജെ.

12. റവ. ഫാ. ജേക്കബ് പുലിക്കോടൻ എസ്.ജെ.

13. റവ. ഫാ. വര്‍ഗീസ് ആലുക്കല്‍

13. റവ. ഫാ. വർഗീസ് ആലുക്കൽ

14. റവ. ഫാ. ജോസ് അവന്നൂര്‍

14. റവ. ഫാ. ജോസ് അവന്നൂർ

15. റവ. ഫാ. വര്‍ക്കി ചന്ദ്രന്‍ കുന്നേല്

15. റവ. ഫാ. വർക്കി ചന്ദ്രൻ കുന്നേല്

16. റവ. ഫാ. വിക്ടര്‍ മെന്‍ഡോന്‍സ

16. റവ. ഫാ. വിക്ടർ മെൻഡോൻസ

17. റവ. ഫാ. ജോയ് മാത്യു

17. റവ. ഫാ. ജോയ് മാത്യു

18. റവ. ഫാ. ബെന്നി പൂതറയില്‍

18. റവ. ഫാ. ബെന്നി പൂതറയിൽ

19. റവ. ഫാ. ആന്‍റണി ഫ്രാന്‍സിസ്. പി.വി.

19. റവ. ഫാ. ആൻറണി ഫ്രാൻസിസ്. പി.വി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''മൂര്‍ക്കോത്ത് രാമുണ്ണി''': കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവര്‍ത്തകന്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.

'''മൂർക്കോത്ത് രാമുണ്ണി''': കേരളത്തിലെ ആദ്യത്തെ പൈലറ്റ്, സാമൂഹ്യ പ്രവർത്തകൻ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസ് സ്റ്റാഫംഗം, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ.

'''വീനീത്. ആര്‍''': മലയാളം, തമിഴ് സിനിമാ നടന്
'''വീനീത്. ആർ''': മലയാളം, തമിഴ് സിനിമാ നടന്
== വഴികാട്ടി ==
== വഴികാട്ടി ==

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* തലശ്ശേരി പഴയ ബസ് സ്റ്റാന്‍റില്‍ ഹോസ്പിറ്റല്‍ റോഡിലൂടെ 100 മീറ്റര്‍ നടന്ന് ഗുണ്ടര്‍ട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.
* തലശ്ശേരി പഴയ ബസ് സ്റ്റാൻറിൽ ഹോസ്പിറ്റൽ റോഡിലൂടെ 100 മീറ്റർ നടന്ന് ഗുണ്ടർട്ട് റോ‍ഡില് പ്രവേശിച്ച്
ബ്രിട്ടീഷ് കോട്ടയിലേക്കുള്ള റോഡിലൂടെ പടിഞ്ഞാറോട്ട് കോട്ടയുടെ വശത്തുകൂടെ പോവുക.

*  റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
നിന്നും 200 മീറ്റര്‍ മാത്രം അകലം. തലശ്ശേരി ഫയര്‍ സ്റ്റേഷന്‍, തലശ്ശേരി ജനറല്‍ ആശുപത്രി, ആര്‍.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണു.
*  റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മുനിസിപ്പൽ സ്റ്റേഡിയത്തിൽ
നിന്നും 200 മീറ്റർ മാത്രം അകലം. തലശ്ശേരി ഫയർ സ്റ്റേഷൻ, തലശ്ശേരി ജനറൽ ആശുപത്രി, ആർ.ഡി.ഒ. ഓഫീസ്
എന്നിവയെല്ലാം തൊട്ടടുത്തു സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങളാണു.

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/390320" എന്ന താളിൽനിന്ന് ശേഖരിച്ചത്