"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(hss email added)
No edit summary
വരി 1: വരി 1:
{{prettyurl|Govt. V H S S for Boys Peruva}}
{{prettyurl|Govt. V H S S for Boys Peruva}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവണ്‍മെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോര്‍ ബോയ്സ പെരുവ.|
പേര്=ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ പെരുവ.|
സ്ഥലപ്പേര്=പെരുവ|
സ്ഥലപ്പേര്=പെരുവ|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45020|
സ്കൂൾ കോഡ്=45020|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1915|
സ്ഥാപിതവർഷം=1915|
സ്കൂള്‍ വിലാസം=പെരുവ പി.ഒ, <br/>|
സ്കൂൾ വിലാസം=പെരുവ പി.ഒ, <br/>|
പിന്‍ കോഡ്=686610 |
പിൻ കോഡ്=686610 |


സ്കൂള്‍ ഫോണ്‍=04289 251215|
സ്കൂൾ ഫോൺ=04289 251215|
ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോണ്‍=9446442904|
ഹയർ സെക്കന്ററി സ്കൂൾ ഫോൺ=9446442904|
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോണ്‍=9496801646|
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോൺ=9496801646|
സ്കൂള്‍ ഇമെയില്‍=gbhsperuva@gmail.com|
സ്കൂൾ ഇമെയിൽ=gbhsperuva@gmail.com|
ഹയര്‍ സെക്കന്ററി സ്കൂള്‍ ഇമെയില്‍=ghsperuva05014@gmail.com|
ഹയർ സെക്കന്ററി സ്കൂൾ ഇമെയിൽ=ghsperuva05014@gmail.com|
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഇമെയില്‍
വൊക്കേഷണൽ ഹയർ സെക്കന്ററി ഇമെയിൽ
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=കുറവിലങ്ങാട്|
ഉപ ജില്ല=കുറവിലങ്ങാട്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=‍വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=‍വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഹയ൪ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹയ൪ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=104|
ആൺകുട്ടികളുടെ എണ്ണം=104|
പെൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=0|
വിദ്യാര്‍ത്ഥികളുടെ എണ്ണം=104|
വിദ്യാർത്ഥികളുടെ എണ്ണം=104|
അദ്ധ്യാപകരുടെ എണ്ണം=09|
അദ്ധ്യാപകരുടെ എണ്ണം=09|
പ്രധാന അദ്ധ്യാപിക=ശ്രീമതി രമാദേവി.|
പ്രധാന അദ്ധ്യാപിക=ശ്രീമതി രമാദേവി.|
പി.ടി.ഏ. പ്രസിഡണ്ട്=Mr.റോയ്|
പി.ടി.ഏ. പ്രസിഡണ്ട്=Mr.റോയ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85|
|സ്കൂള്‍ ചിത്രം=hsb.jpeg‎|
|സ്കൂൾ ചിത്രം=hsb.jpeg‎|
ഗ്രേഡ്=6|
ഗ്രേഡ്=6|
}}
}}
200px|}}
200px|}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  == ചരിത്രം ==
  == ചരിത്രം ==


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1915ല്‍ സ്കൂള്‍ സ്ഥാപിതമായി.
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1915ൽ സ്കൂൾ സ്ഥാപിതമായി.
1961 ല്‍ ഹൈസ്കൂള്‍ ആയി ഉയ൪ത്തി.
1961 ൽ ഹൈസ്കൂൾ ആയി ഉയ൪ത്തി.
പിന്നീട് 1990 ല്‍ വൊക്കേഷണല്‍ ഹയ൪ സെക്ക൯ഡറി ആരംഭിച്ചു.
പിന്നീട് 1990 ൽ വൊക്കേഷണൽ ഹയ൪ സെക്ക൯ഡറി ആരംഭിച്ചു.
1998 -ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1998 -ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും  
ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും  
അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍
അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ
വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,
വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,
ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവ൪ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവ൪ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
1915കളില്‍ നി൪മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി  
1915കളിൽ നി൪മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി  
പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.
പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.


ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ്. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ്. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും
സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവര്‍
സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവർ
ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും കാലാനുസൃതമായ വിദ്യാഭ്യാസം  
ഉള്പ്പെടെയുള്ള എല്ലാ കുട്ടികൾക്കും കാലാനുസൃതമായ വിദ്യാഭ്യാസം  
ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാന്‍ കഴിയൂ.  
ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാൻ കഴിയൂ.  
അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.
അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.


ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു.  
ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു.  
ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍
ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങൾ
നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന്  
നമ്മുടെ സ്ക്കൂളിൽ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ സാധാരണക്കാരന്  
അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.
അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാൻ നാം ബാധ്യസ്ഥരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും  
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും  
ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  
ഹൈസ്കൂളിനും,വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  
രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്.  
രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്.  
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.


1 ശാസ്ത്ര ക്ളബ്ബ്  
1 ശാസ്ത്ര ക്ളബ്ബ്  
വരി 91: വരി 91:




2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്  
2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്  


3 വിദ്യാരംഗം കലാ സാഹിത്യ വേദി  
3 വിദ്യാരംഗം കലാ സാഹിത്യ വേദി  
വരി 101: വരി 101:
6 ഐ.ടി. ക്ളബ്ബ്
6 ഐ.ടി. ക്ളബ്ബ്


7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ്  
7 സോഷ്യൽ സയൻസ് ക്ളബ്ബ്  


8 ഇംഗ്ലീഷ് ക്ളബ്ബ്
8 ഇംഗ്ലീഷ് ക്ളബ്ബ്
വരി 113: വരി 113:




== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 155: വരി 155:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 163: വരി 163:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോട്ടയത്തു നിന്നുഠ ഏകദേശഠ 32 കി മീ അകലെ കടുത്തുരുത്തി|യില് നിന്നുഠ പിറവഠ റൂട്ടില് ഏകദേശഠ 8കി മീ  പിറവം റോഡില്‍ സ്ഥിതിചെയ്യുന്നു.    * കൊച്ചി  എയര്‍പോര്‍ട്ടില്‍ നിന്ന്  60 കി.മി.  അകലം     
* കോട്ടയത്തു നിന്നുഠ ഏകദേശഠ 32 കി മീ അകലെ കടുത്തുരുത്തി|യില് നിന്നുഠ പിറവഠ റൂട്ടില് ഏകദേശഠ 8കി മീ  പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.    * കൊച്ചി  എയർപോർട്ടിൽ നിന്ന്  60 കി.മി.  അകലം     
|----
|----
{{#multimaps:9.828219, 76.502359| width=500px | zoom=10 }}
{{#multimaps:9.828219, 76.502359| width=500px | zoom=10 }}


|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389651" എന്ന താളിൽനിന്ന് ശേഖരിച്ചത്