"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|St.ThomasHS Anickadu}}
{{prettyurl|St.ThomasHS Anickadu}}
<!-- ''സെന്‍റ് തോമസ് ഹൈസ്കൂള്‍ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്‍റ് തോമസ് ഹൈസ്കൂള്‍ ആനിക്കാട് |
പേര്= സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട് |
സ്ഥലപ്പേര്= ആനിക്കാട് |
സ്ഥലപ്പേര്= ആനിക്കാട് |
വിദ്യാഭ്യാസ ജില്ല=കോട്ടയം|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല= കോട്ടയം|
റവന്യൂ ജില്ല= കോട്ടയം|
സ്കൂള്‍ കോഡ്=33002 |
സ്കൂൾ കോഡ്=33002 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1905 |
സ്ഥാപിതവർഷം= 1905 |
സ്കൂള്‍ വിലാസം= ആനിക്കാട് ഈസ്ററ് പി.ഒ, <br/>കോട്ടയം |
സ്കൂൾ വിലാസം= ആനിക്കാട് ഈസ്ററ് പി.ഒ, <br/>കോട്ടയം |
പിന്‍ കോഡ്= 686503 |
പിൻ കോഡ്= 686503 |
സ്കൂള്‍ ഫോണ്‍= 04812551326 |
സ്കൂൾ ഫോൺ= 04812551326 |
സ്കൂള്‍ ഇമെയില്‍= st.thomashsanickadu@gmail.com |
സ്കൂൾ ഇമെയിൽ= st.thomashsanickadu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=www.sthsanickad.blogspot.com  |
സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com  |
ഉപ ജില്ല= കൊഴുവനാല്‍‌|  
ഉപ ജില്ല= കൊഴുവനാൽ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= ‍ എയ്ഡഡ്‍‌|
ഭരണം വിഭാഗം= ‍ എയ്ഡഡ്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=313 |
ആൺകുട്ടികളുടെ എണ്ണം=313 |
പെൺകുട്ടികളുടെ എണ്ണം= 270|
പെൺകുട്ടികളുടെ എണ്ണം= 270|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 583 |
വിദ്യാർത്ഥികളുടെ എണ്ണം= 583 |
അദ്ധ്യാപകരുടെ എണ്ണം= 27|‍   
അദ്ധ്യാപകരുടെ എണ്ണം= 27|‍   
പ്രിന്‍സിപ്പാള്‍= |
പ്രിൻസിപ്പാൾ= |
പ്രധാന അദ്ധ്യാപകന്‍= ശ്രീ.മാത്യു  ആന്റണി  |
പ്രധാന അദ്ധ്യാപകൻ= ശ്രീ.മാത്യു  ആന്റണി  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു കണിയാംപറമ്പില്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബിജു കണിയാംപറമ്പിൽ |
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം= 33002-1st.thomas.jpg ‎|
സ്കൂൾ ചിത്രം= 33002-1st.thomas.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് തോമസ് ഹൈസ്കൂള്‍'''.  ''' ആനിക്കാട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചന്‍ 1905-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വര്‍ഷത്തില്‍ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''.  ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ല്‍ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞന്‍ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകന്‍. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോണ്‍ സാര്‍ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ല്‍ ഇതൊരു മിഡില്‍ സ്കൂളായി  ഉയര്‍ത്തപ്പെട്ടു. തോട്ടുപുറം തൊമ്മന്‍ സാര്‍ ആദ്യ ഹെഡ് മാസ്റററായി.1968-ല്‍ ബഹു. കുരീക്കാട്ട് ജോസഫച്ചന്‍റ മേല്‍ നോട്ടത്തില്‍ ‍ഹൈസ്കൂളായി ഉയര്‍ന്നു. പി.ററി.അവിരാ മാസ്ററര്‍ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ല്‍ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് 2016 മാര്‍ച്ചില്‍ നടന്ന sslc പരീക്ഷയില്‍ വരെ ഉയര്‍ന്ന വിജയം കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട്  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ഇതൊരു മിഡിൽ സ്കൂളായി  ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ‍ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.


*SSLCപരീക്ഷയില്‍ റാങ്ക് നേടിയവര്‍
*SSLCപരീക്ഷയിൽ റാങ്ക് നേടിയവർ
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1982-ജലജ എം.ജെ-പത്താം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
*2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.  
*2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.  
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
*2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മള്‍ട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടര്‍ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച  കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്
*  സ്കൗട്ട് & ഗൈഡ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*2016-17 വര്‍ഷത്തില്‍ 313 boys ഉം  270 girlsഉം പഠിക്കുന്നു.
*2016-17 വർഷത്തിൽ 313 boys ഉം  270 girlsഉം പഠിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍''' രക്ഷാധികാരിയായും റെവ'''.'''ഫാ.സഖറിയാസ് ഇല്ലിക്കമുറിയില്‍'''''കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രി.'''മാത്യു ആന്റണി''യാണ്  ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍. Sri.Biju Kaniyamparampil  ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രി.'''മാത്യു ആന്റണി''യാണ്  ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. Sri.Biju Kaniyamparampil  ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''


*ശ്രീ.എബ്രഹാം കോര
*ശ്രീ.എബ്രഹാം കോര
വരി 68: വരി 68:
*ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
*ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
*ശ്രീ. കെ.റ്റി. ജോസഫ്
*ശ്രീ. കെ.റ്റി. ജോസഫ്
*ശ്രീ.സി.എസ്. വര്‍ഗീസ്
*ശ്രീ.സി.എസ്. വർഗീസ്
*ശ്രീ. എം.ജെ. ജോസഫ്
*ശ്രീ. എം.ജെ. ജോസഫ്
*ശ്രീ. കെ.സി. ചാക്കോ
*ശ്രീ. കെ.സി. ചാക്കോ
വരി 78: വരി 78:
*ശ്രീ.മാത്യു ആന്റണി
*ശ്രീ.മാത്യു ആന്റണി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റവ.ഫാ.തോമസ് ഈറ്റോലില്‍--കാഞ്ഞിരപ്പളളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍
*റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ
*റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
*റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
*റവ.ഫാ.ജോര്‍ജ് ആലുങ്കല്‍-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാള്‍
*റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ
*ഡോണ്‍ മാക്സ്- ഫിലിം എഡിറ്റര്‍
*ഡോൺ മാക്സ്- ഫിലിം എഡിറ്റർ
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
==മികച്ച നേട്ടം==
==മികച്ച നേട്ടം==
2016 November ല്‍ shornur നടന്ന Kerala State Mathemetics fair ല്‍ ഈ സ്കൂളിലെ Anushitha Sabu  മൂന്നാം സ്ഥാനവും A grade ഉം നേടി.
2016 November shornur നടന്ന Kerala State Mathemetics fair ഈ സ്കൂളിലെ Anushitha Sabu  മൂന്നാം സ്ഥാനവും A grade ഉം നേടി.
കൂടാതെ , Dijin Dominic, Mrudula Prathap എന്നിവര്‍ A grade  നേടി. Kerala State Social Science Fair ല്‍ Parvathi S Suresh  B Grade നേടി.
കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ A grade  നേടി. Kerala State Social Science Fair Parvathi S Suresh  B Grade നേടി.
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂള്‍ അസംബ്ലിയില്‍   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടര്‍ന്ന് കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ അറിയിച്ചു.  ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു.തുടര്‍ന്ന് പൊതു സമ്മേളനം നടത്തി.
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂൾ അസംബ്ലിയിൽ   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടർന്ന് കുട്ടികൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ സ്കൂളിൽ നിലവിൽ വന്നതായി ഹെഡ്മാസ്റ്റർ അറിയിച്ചു.  ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുത്തു.തുടർന്ന് പൊതു സമ്മേളനം നടത്തി.
[[ചിത്രം:33002_3.jpg|thumb|200px|left|"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  പ്രതിജ്ഞ"]]
[[ചിത്രം:33002_3.jpg|thumb|200px|left|"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  പ്രതിജ്ഞ"]]


വരി 113: വരി 113:


== ഓണാഘോഷം 2016 ==
== ഓണാഘോഷം 2016 ==
2016 -17വര്‍ഷത്തെ ഓണാഘോഷം വിപുലമായി നടത്തി .പുലികളി, മാവേലിമന്നൻ, അത്തപൂക്കളം, മലയാളിമങ്ക തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജർ ഫാദർ ജോണി ചെരിപുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
2016 -17വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി .പുലികളി, മാവേലിമന്നൻ, അത്തപൂക്കളം, മലയാളിമങ്ക തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജർ ഫാദർ ജോണി ചെരിപുറം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389482" എന്ന താളിൽനിന്ന് ശേഖരിച്ചത്