"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS SOUTH VAZHAKULAM}}
{{prettyurl|GHSS SOUTH VAZHAKULAM}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്=ഗവ എച്ച് എസ് എസ് സൗത്ത് വാഴക്കുളം|
പേര്=ഗവ എച്ച് എസ് എസ് സൗത്ത് വാഴക്കുളം|
സ്ഥലപ്പേര്=സൗത്ത് വാഴക്കുളം|
സ്ഥലപ്പേര്=സൗത്ത് വാഴക്കുളം|
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|
സ്കൂള്‍ കോഡ്=25073|
സ്കൂൾ കോഡ്=25073|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1945|
സ്ഥാപിതവർഷം=1945|
സ്കൂള്‍ വിലാസം=സൗത്ത് വാഴക്കുളം പി. ഒ.,
|  ആലുവ,,എറണാകുളം

സ്കൂൾ വിലാസം=സൗത്ത് വാഴക്കുളം പി. ഒ.,
|  ആലുവ,,എറണാകുളം

പിന്‍ കോഡ്=683105 |
പിൻ കോഡ്=683105 |
സ്കൂള്‍ ഫോണ്‍=0484 2678258|
സ്കൂൾ ഫോൺ=0484 2678258|
സ്കൂള്‍ ഇമെയില്‍=ghssvazhakulam@yahoo.co.in|
സ്കൂൾ ഇമെയിൽ=ghssvazhakulam@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌‍ആലുവ|
ഉപ ജില്ല=‌‍ആലുവ|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=280|
ആൺകുട്ടികളുടെ എണ്ണം=280|
പെൺകുട്ടികളുടെ എണ്ണം=207|
പെൺകുട്ടികളുടെ എണ്ണം=207|
വിദ്യാര്‍ത്ഥികളുടെ എണ്ണം=487|
വിദ്യാർത്ഥികളുടെ എണ്ണം=487|
അദ്ധ്യാപകരുടെ എണ്ണം=26|
അദ്ധ്യാപകരുടെ എണ്ണം=26|
പ്രിന്‍സിപ്പല്‍=ഇ  ജെ  പോ ള്‍l|
പ്രിൻസിപ്പൽ=ഇ  ജെ  പോ ൾl|
പ്രധാന അദ്ധ്യാപകന്‍=ലിസി പൗലോസ് |
പ്രധാന അദ്ധ്യാപകൻ=ലിസി പൗലോസ് |
പി.ടി.ഏ. പ്രസിഡണ്ട്=‍എ൯ സി  രാജ൯  |
പി.ടി.ഏ. പ്രസിഡണ്ട്=‍എ൯ സി  രാജ൯  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=26|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=26|
സ്കൂള്‍ ചിത്രം=[[പ്രമാണം:GHSS Vazhakulam.jpg|thumb|GOVERNMENT HIGHER SECONDARY SCHOOL, SOUTH VAZHAKULAM]]|
സ്കൂൾ ചിത്രം=[[പ്രമാണം:GHSS Vazhakulam.jpg|thumb|GOVERNMENT HIGHER SECONDARY SCHOOL, SOUTH VAZHAKULAM]]|

== ആമുഖം ==
== ആമുഖം ==

വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്‍ത്തിക്കുന്നത്.1949 ല്‍ഈ സ്ക്കൂള്മിഡില്‍സ്ക്കൂളായും 1961 ല്‍ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉള്‍പ്പെടെ സെഷനല്രീതിയില്  പ്രവര്‍ത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്‍ജ് എടുത്തതു മുതല്‍ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂര്‍ സബ്ജില്ലയിലായാണ് പ്രവര്‍ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്‍സെക്കന്ററി തലത്തിലേയ്ക്കുയര്‍ത്തി.യു.പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു.
വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളർന്ന് ഹയർസെക്കന്ററി സ്ക്കൂളായി പ്രവർത്തിക്കുന്നത്.1949 ൽഈ സ്ക്കൂള്മിഡിൽസ്ക്കൂളായും 1961 ൽഹൈസ്ക്കൂളായും ഉയർത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉൾപ്പെടെ സെഷനല്രീതിയില്  പ്രവർത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ 730 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 ല്‍ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന്   പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ്  കെട്ടിടങ്ങള്‍ സ്ഥാപിച്ചത്.
ലഭ്യമായ  അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില്  ഈ കലാലയ ചരിത്രത്തിന്റെ  ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ സ്ഥിതി ചെയൂന്ന  സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന  പാച്ചുക്കുട്ട൯ മുത്തശ്ശന്റെ  വായുമററത്തില്ലം 1910 പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടർന്ന്   പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ്  കെട്ടിടങ്ങൾ സ്ഥാപിച്ചത്.
ആലുവയ്കും പെരുമ്പാവൂരിനും ഇടയില്‍ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളള്‍ക്ക് സ്കൂള്‍ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂള്‍ ആയിരുന്നു.1944-45 വര്‍ഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂള്‍ വാര്‍‍ഷിക ദിനത്തില്‍ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണന്‍ സര്‍ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടര്‍ന്ന് 1948-49 വര്‍ഷത്തില്‍ സ്കൂള്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർ‍ഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.

1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന്  ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തു വന്നു.
1961 പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന്  ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.
==  ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ==
==  ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ==

വരി 66: വരി 66:

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
*പി.ബിഅരവിന്ദാഷന്‍ നായര്‍
*പി.ബിഅരവിന്ദാഷൻ നായർ
*കെ. ഗംഗാധരന്‍ നായര്‍
*കെ. ഗംഗാധരൻ നായർ
*പി. ജി. തോമസ്
*പി. ജി. തോമസ്
*വി. കെ. നാരയണപിളള
*വി. കെ. നാരയണപിളള
*കെ. ഭാസ്ക്കരന്‍ നായര്‍
*കെ. ഭാസ്ക്കരൻ നായർ
*സുന്ദരന്‍
*സുന്ദരൻ
*ററി. എന്‍.ഗംഗാധരന്‍
*ററി. എൻ.ഗംഗാധരൻ
*കൊച്ചുത്രേസ്യ
*കൊച്ചുത്രേസ്യ
*ചന്രശേഖരന്‍ നായര്‍
*ചന്രശേഖരൻ നായർ
*ഇ. സി. ഏലിയാമ്മ
*ഇ. സി. ഏലിയാമ്മ
*ആര്‍.സരോജിനി അമ്മ
*ആർ.സരോജിനി അമ്മ
*അലിയാര്‍ കുഞ്ഞ്
*അലിയാർ കുഞ്ഞ്
*സത്യഭാമ
*സത്യഭാമ
*എന്‍. ശിവദാസന്‍
*എൻ. ശിവദാസൻ
*ധര്‍മ്മപാലന്‍
*ധർമ്മപാലൻ
*വാസുദേവന്‍
*വാസുദേവൻ
*മറിയാമ്മ ഈശ്വ
*മറിയാമ്മ ഈശ്വ
*എം.എ. മണി
*എം.എ. മണി
*ററി. എന്‍. പാത്തുമ്മ
*ററി. എൻ. പാത്തുമ്മ
*കെ. വി. അന്ന
*കെ. വി. അന്ന
*ഒ.ജെ. മിനി
*ഒ.ജെ. മിനി
*എന്‍. രുഗ്മണി
*എൻ. രുഗ്മണി
*എന്‍.ഐ. അഗസ്ററിന്‍
*എൻ.ഐ. അഗസ്ററിൻ
*യശോദ
*യശോദ
*ടി. ജി. ശാന്ത
*ടി. ജി. ശാന്ത
*സി. കെ. വിജയന്‍
*സി. കെ. വിജയൻ
*സി.ശോഭ
*സി.ശോഭ

വരി 98: വരി 98:

== ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നവര്‍ ==
== ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ ==

'''ഹയര്‍ സെക്കന്ററി വിഭാഗം'''
'''ഹയർ സെക്കന്ററി വിഭാഗം'''
* ഈ. ജെ.പോള്‍         - പ്രിൻസിപ്പൽ
* ഈ. ജെ.പോൾ         - പ്രിൻസിപ്പൽ
* ജോര്‍ജജ് ജേക്കബ്      -  എച് എസ് എസ് റ്റി  സീനിയർ കോമേഴ്‌സ്
* ജോർജജ് ജേക്കബ്      -  എച് എസ് എസ് റ്റി  സീനിയർ കോമേഴ്‌സ്
* അജി എബ്രാഹം          -  എച് എസ് എസ് റ്റി  സീനിയർ എക്കണോമിക്സ്
* അജി എബ്രാഹം          -  എച് എസ് എസ് റ്റി  സീനിയർ എക്കണോമിക്സ്
* സിമി ജോസ്            -  എച് എസ് എസ് റ്റി  സീനിയർ സോഷിയോളജി
* സിമി ജോസ്            -  എച് എസ് എസ് റ്റി  സീനിയർ സോഷിയോളജി
വരി 108: വരി 108:
* വാസന്തി എം. പി.        -  എച് എസ് എസ് റ്റി  സീനിയർ ഇംഗ്ലീഷ്
* വാസന്തി എം. പി.        -  എച് എസ് എസ് റ്റി  സീനിയർ ഇംഗ്ലീഷ്
* ടി. ലേഖ                  -  എച് എസ് എസ് റ്റി  ജൂനിയർ  മലയാളം
* ടി. ലേഖ                  -  എച് എസ് എസ് റ്റി  ജൂനിയർ  മലയാളം
* ഷിഹാബുദ്ദിന്‍             -  എച് എസ് എസ് റ്റി  ജൂനിയർ പൊളിറ്റിക്കൽ സയൻസ്
* ഷിഹാബുദ്ദിൻ             -  എച് എസ് എസ് റ്റി  ജൂനിയർ പൊളിറ്റിക്കൽ സയൻസ്
* ജാസ്മിന്‍ കെ. എം      -  എച് എസ് എസ് റ്റി  ജൂനിയർ  എക്കണോമിക്സ്
* ജാസ്മിൻ കെ. എം      -  എച് എസ് എസ് റ്റി  ജൂനിയർ  എക്കണോമിക്സ്
* ഫസീല  ടി. എം.        -  എച് എസ് എസ് റ്റി  ജൂനിയർ  കോമേഴ്‌സ്
* ഫസീല  ടി. എം.        -  എച് എസ് എസ് റ്റി  ജൂനിയർ  കോമേഴ്‌സ്
* സുജിത എസ്.          -  എച് എസ് എസ് റ്റി  ജൂനിയർ  ഹിന്ദി
* സുജിത എസ്.          -  എച് എസ് എസ് റ്റി  ജൂനിയർ  ഹിന്ദി

'''ഹൈസ്ക്കുള്‍ വിഭാഗം'''
'''ഹൈസ്ക്കുൾ വിഭാഗം'''

* ലിസി പൗലോസ്          - ഹെഡ്മിട്രസ്
* ലിസി പൗലോസ്          - ഹെഡ്മിട്രസ്
വരി 119: വരി 119:
* എം. എ. ബേബി            - മലയാളം
* എം. എ. ബേബി            - മലയാളം

* പി.പി. മോഹന്‍ലാല്‍       - സാമൂഹ്യശാസ്ത്രം
* പി.പി. മോഹൻലാൽ       - സാമൂഹ്യശാസ്ത്രം

*  കെ. കെ. പാത്തുമ്മ      -  ഹിന്ദി
*  കെ. കെ. പാത്തുമ്മ      -  ഹിന്ദി

* എം. എ. സഫിയമോള്‍   - ഇംഗ്ലീഷ്
* എം. എ. സഫിയമോൾ   - ഇംഗ്ലീഷ്

* ധന്യ പി.പ്രഭ                - മാത്തമാറ്റിക്സ്
* ധന്യ പി.പ്രഭ                - മാത്തമാറ്റിക്സ്
വരി 133: വരി 133:
* ശകുന്തള എ. കെ          - ബയോളജി
* ശകുന്തള എ. കെ          - ബയോളജി

* പി. എന്‍. സോമന്‍       -  കായികം
* പി. എൻ. സോമൻ       -  കായികം

*  കെ. എസ്. ബിന്ദു        -  കെമിസ്ട്രി
*  കെ. എസ്. ബിന്ദു        -  കെമിസ്ട്രി
വരി 145: വരി 145:
*  സി .എം. മലീഹ
*  സി .എം. മലീഹ

* മിനിമോള്‍ കെ. എന്‍.
* മിനിമോൾ കെ. എൻ.

* ഗീത കെ ജി - സ്കൂൾ കൗണ്സലർ
* ഗീത കെ ജി - സ്കൂൾ കൗണ്സലർ
വരി 157: വരി 157:

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു.
കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു.
സ്മാര്‍ട്ട് റൂം
സ്മാർട്ട് റൂം
കുട്ടികൾക്ക്  പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് .
കുട്ടികൾക്ക്  പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് .
ലൈബ്രറി
ലൈബ്രറി
സ്കൂളിൽ നിരവധി  ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു.
സ്കൂളിൽ നിരവധി  ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു.
സയന്‍സ് ലാബ്,
സയൻസ് ലാബ്,
കംപ്യൂട്ടര്‍ ലാബ്,
കംപ്യൂട്ടർ ലാബ്,
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും,  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും,  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
സയന്‍സ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയന്‍സ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ലാബിലുണ്ട്. സയന്‍സ് അദ്ധ്യാപകര്‍ നല്ല രീതിയില്‍ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതില്‍ അദ്ധ്യാപ‌കര്‍ മികവ് പുലര്‍ത്താറുണ്ട്.
സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപ‌കർ മികവ് പുലർത്താറുണ്ട്.
കംപ്യൂട്ടര്‍ ലാബ് : വളരെ വിശാലമായ കംപ്യൂട്ടര്‍ ലാബ് സ്കൂളില്‍ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പഠനം നല്‍കുന്നുണ്ട്. കുട്ടികള്‍ നല്ല രീതിയില്‍ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
== ജൂനിയർ റെഡ് ക്രോസ്സ്==
== ജൂനിയർ റെഡ് ക്രോസ്സ്==
വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ  എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ  എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.

==കൗണ്‍സലിങ്ങ്==
==കൗൺസലിങ്ങ്==

സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ്
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും
വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.
സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളിൽ കഴിഞ്ഞ 6 വർഷമായി കൗൺസലിങ്ങ്
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും
വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു.
ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു
ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു
[തിരുത്തുക]
[തിരുത്തുക]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
=== കായിക നേട്ടങ്ങൾ ===
=== കായിക നേട്ടങ്ങൾ ===
മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ  പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട്
മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ  പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട്
വരി 192: വരി 192:
സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു.
സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു.

== '''മറ്റു പ്രവര്‍ത്തനങ്ങള്‍''' ==
== '''മറ്റു പ്രവർത്തനങ്ങൾ''' ==
===അക്ഷര ക്ലാസ് (ഉദയം )===
===അക്ഷര ക്ലാസ് (ഉദയം )===
പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി.
പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി.
വരി 198: വരി 198:

=== വിദ്യാരംഗം കലാസാഹിത്യ വേദി ===
=== വിദ്യാരംഗം കലാസാഹിത്യ വേദി ===
വിദ്യാര്‍തഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങള്‍ നടത്തി കുട്ടികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നു.
വിദ്യാർതഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങൾ നടത്തി കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍
പ്രവർത്തനങ്ങൾ

* സാഹിത്യ ചര്‍ച്ച
* സാഹിത്യ ചർച്ച
* നാടന്‍ പാട്ട്
* നാടൻ പാട്ട്
* സാഹിത്യ ക്വിസ്സ്
* സാഹിത്യ ക്വിസ്സ്
* പ്രതിവാര  ക്വിസ്സ്
* പ്രതിവാര  ക്വിസ്സ്
വരി 211: വരി 211:
* കാവ്യ ന്യത്ത ശില്പം
* കാവ്യ ന്യത്ത ശില്പം
=== ഹരിത ക്ലബ് ===
=== ഹരിത ക്ലബ് ===
* ബുള്ളറ്റിന്‍ ബോര്‍ഡ് - വാര്‍ത്താ പ്രദര്‍ശനം
* ബുള്ളറ്റിൻ ബോർഡ് - വാർത്താ പ്രദർശനം
* ക്വിസ്സ് ബോക്സ്
* ക്വിസ്സ് ബോക്സ്
* വിജ്ഞാനോല്‍സവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
* വിജ്ഞാനോൽസവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
* ഉദ്യാന നിര്‍മ്മാണം
* ഉദ്യാന നിർമ്മാണം
*  കാമ്പസ് ക്ലീനിംഗ്
*  കാമ്പസ് ക്ലീനിംഗ്
* ഹിന്ദി സാഹിത്യ മഞ്ച്
* ഹിന്ദി സാഹിത്യ മഞ്ച്
സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും  പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും  പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
=== കരിയര്‍ ഗൈഡന്‍സ് ക്ലബ്===
=== കരിയർ ഗൈഡൻസ് ക്ലബ്===
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള  എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു .
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള  എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു .
===ലഹരി വിരുദ്ധ ക്ലബ്  ===
===ലഹരി വിരുദ്ധ ക്ലബ്  ===
വരി 257: വരി 257:

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെ നയിക്കുന്നത്  ശ്രീ. ഈ. ജെ.പോള്‍ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്.
ഹയർ സെക്കൻഡറി വിഭാഗത്തെ നയിക്കുന്നത്  ശ്രീ. ഈ. ജെ.പോൾ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്.

വരി 267: വരി 267:
എറണാകുളം ജില്ലയിൽ ആലുവാക്കും പെരുമ്പാവൂരിനും ഇടയിലാണ് സൗത്ത് വാഴക്കുളം ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ പോസ്റ്റോഫീസ് സ്റ്റോപ്പിലാണ് ഇത്.
എറണാകുളം ജില്ലയിൽ ആലുവാക്കും പെരുമ്പാവൂരിനും ഇടയിലാണ് സൗത്ത് വാഴക്കുളം ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ പോസ്റ്റോഫീസ് സ്റ്റോപ്പിലാണ് ഇത്.

== മേല്‍വിലാസം ==
== മേൽവിലാസം ==
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സൗത്ത് വാഴക്കുളം
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സൗത്ത് വാഴക്കുളം
സൗത്ത് വാഴക്കുളം പി .ഓ, ആലുവ
സൗത്ത് വാഴക്കുളം പി .ഓ, ആലുവ
വരി 275: വരി 275:

വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389237" എന്ന താളിൽനിന്ന് ശേഖരിച്ചത്