18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25025 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1932 | ||
| | | സ്കൂൾ വിലാസം= മൂക്കന്നൂ൪ പി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്= 683577 | ||
| | | സ്കൂൾ ഫോൺ= 04842615402 | ||
| | | സ്കൂൾ ഇമെയിൽ=shohsmknr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= shohs.org | ||
| ഉപ ജില്ല= ആലുവ | | ഉപ ജില്ല= ആലുവ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്. | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്. | ||
| ആൺകുട്ടികളുടെ എണ്ണം= 511 | | ആൺകുട്ടികളുടെ എണ്ണം= 511 | ||
| പെൺകുട്ടികളുടെ എണ്ണം= 208 | | പെൺകുട്ടികളുടെ എണ്ണം= 208 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=719 | ||
| അദ്ധ്യാപകരുടെ എണ്ണം= 33 | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സോണിയ വർഗ്ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=സാജു പോൾ മറ്റെക്കാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=സാജു പോൾ മറ്റെക്കാട്ട് | ||
| | | സ്കൂൾ ചിത്രം=SH Mookkannoor.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ൽ സ്ഥാപിതമായി.സി.എസ്.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ബ്രദർ ജോസ് പുതിയേടത്അവർകളാണ്.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ5 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്.സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.അക്കാദമിക് മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു | |||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി - മികച്ചത് | ലൈബ്രറി - മികച്ചത് | ||
സയൻസ് ലാബ് - മികച്ചത് | |||
കംപ്യൂട്ടർ ലാബ് -2എണ്ണം | |||
== | == നേട്ടങ്ങൾ == | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ ==കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ രണ്ടാംസ്ഥാനം നിലനിർത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം . | ||
വരി 56: | വരി 56: | ||
== | == മേൽവിലാസം == | ||
<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> | <googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> | ||
വരി 63: | വരി 63: | ||
</googlemap> | </googlemap> | ||
വർഗ്ഗം: സ്കൂൾ | |||
<!--visbot verified-chils-> |