"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Holyfamilyc.g.h.s.Chembukavu}}
{{prettyurl|Holyfamilyc.g.h.s.Chembukavu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഹോളിഫാമിലി .c.g.h.s.ചെമ്പൂക്കാവ|
പേര്=ഹോളിഫാമിലി .c.g.h.s.ചെമ്പൂക്കാവ|
സ്ഥലപ്പേര്=തൃശ്ശൂര്‍ |
സ്ഥലപ്പേര്=തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |
റവന്യൂ ജില്ല=തൃശ്ശൂര്‍ |
റവന്യൂ ജില്ല=തൃശ്ശൂർ |
സ്കൂള്‍ കോഡ്=22053|
സ്കൂൾ കോഡ്=22053|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1939|
സ്ഥാപിതവർഷം=1939|
സ്കൂള്‍ വിലാസം= ഹോളിഫാമിലി .c.g.h.s.ചെമ്പൂക്കാവ്<br/>തൃശ്ശൂര്‍ |
സ്കൂൾ വിലാസം= ഹോളിഫാമിലി .c.g.h.s.ചെമ്പൂക്കാവ്<br/>തൃശ്ശൂർ |
പിന്‍ കോഡ്=680020|
പിൻ കോഡ്=680020|
സ്കൂള്‍ ഫോണ്‍=04872333389|
സ്കൂൾ ഫോൺ=04872333389|
സ്കൂള്‍ ഇമെയില്‍=hfcghstcr@gmail.in|
സ്കൂൾ ഇമെയിൽ=hfcghstcr@gmail.in|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=തൃശ്ശൂര്‍ |
ഉപ ജില്ല=തൃശ്ശൂർ |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങൾ2= |
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം  എന്ഗ്ലിഷ്‌|
മാദ്ധ്യമം=മലയാളം  എന്ഗ്ലിഷ്‌|
ആൺകുട്ടികളുടെ എണ്ണം=100|
ആൺകുട്ടികളുടെ എണ്ണം=100|
പെൺകുട്ടികളുടെ എണ്ണം=2071|
പെൺകുട്ടികളുടെ എണ്ണം=2071|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2171|
വിദ്യാർത്ഥികളുടെ എണ്ണം=2171|
അദ്ധ്യാപകരുടെ എണ്ണം=57|
അദ്ധ്യാപകരുടെ എണ്ണം=57|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=Sr.Rosemary jos |
പ്രധാന അദ്ധ്യാപകൻ=Sr.Rosemary jos |
പി.ടി.ഏ. പ്രസിഡണ്ട്= Sri.C.C.Jose |
പി.ടി.ഏ. പ്രസിഡണ്ട്= Sri.C.C.Jose |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം= 22053-01.jpg|
സ്കൂൾ ചിത്രം= 22053-01.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂര്‍'''.തിരുകുടുംബ സന്യാസിനീസമുഹം  തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയത്തിന്1939-ല്‍ തുടക്കം കുറിച്ചു.
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ'''.തിരുകുടുംബ സന്യാസിനീസമുഹം  തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-തുടക്കം കുറിച്ചു.


== ചരിത്രം ==
== ചരിത്രം ==
ഭാരതം  സ്വാതന്ത്ര്യത്തിന്‍റെ പൊന്‍വിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുന്‍പ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന്  പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട  മദര്‍ മറിയം ത്രേസ്യ യും  വന്‍ദ്യ നായ  വിതയത്തില്‍പിതാവും 'ഒരു വിദ്യാര്‍ഥിയിലൂടെ ഒരു കുടുംബത്തിലേക്ക് '  എന്ന ലക്ഷ്യത്തോടെയാണ്  വിദ്യാലയങ്ങള്‍ക്ക് രൂപമേകിയത് . ദൈവ അറിവ്  പകര്‍ന്ന് പെണ്‍കുട്ടികളെ ദൈവജ്ഞാനവും  ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാര്‍ത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉള്‍വഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ല്‍ തുടക്കം കുറിച്ചു. തൃശ്ശൂര്‍ പട്ടണത്തിന്‍റെ ഭാഗമായ ഈ  ചെമ്പൂക്കാവ്  പ്രദേശം  അന്ന് ഒരു  ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടില്‍ ഒരു വിദ്യാനികേതനം പണിതുയര്‍ത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ  സി.ബര്‍ണാര്‍ദീത്തയുടേയും മറ്റു സിസ്റ്റേഴ്സിന്‍റേയും കഠിന പരിശ്രമത്താല്‍ L.P. വിഭാഗത്തിന്  അടിത്തറ പാകി.ബഹു. മോണ്‍. എടക്കളത്തൂര്‍ മത്തായിയച്ചന്‍റെ ഔദാര്യ ത്തില്‍ പണിതീര്‍ത്ത ഇരുനിലകെട്ടിടത്തില്‍ 1945-ല്‍ പ്രിപ്പേറ്ററി ക് ളാസ്  ആരംഭിച്ചു. സി.ബര്‍ണാര്‍ദീത്തയുടെ ആറു വര്‍ഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിന്‍ പ്രധാനാധ്യാപിക സ്ഥാനത്തേക്ക്  കടന്നുവന്നു. സി.ജെയിന്‍മേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളില്‍നിന്നും
ഭാരതം  സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന്  പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട  മദർ മറിയം ത്രേസ്യ യും  വൻദ്യ നായ  വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് '  എന്ന ലക്ഷ്യത്തോടെയാണ്  വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ്  പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും  ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-തുടക്കം കുറിച്ചു. തൃശ്ശൂർ പട്ടണത്തിൻറെ ഭാഗമായ ഈ  ചെമ്പൂക്കാവ്  പ്രദേശം  അന്ന് ഒരു  ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടിൽ ഒരു വിദ്യാനികേതനം പണിതുയർത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ  സി.ബർണാർദീത്തയുടേയും മറ്റു സിസ്റ്റേഴ്സിൻറേയും കഠിന പരിശ്രമത്താൽ L.P. വിഭാഗത്തിന്  അടിത്തറ പാകി.ബഹു. മോൺ. എടക്കളത്തൂർ മത്തായിയച്ചൻറെ ഔദാര്യ ത്തിൽ പണിതീർത്ത ഇരുനിലകെട്ടിടത്തിൽ 1945-പ്രിപ്പേറ്ററി ക് ളാസ്  ആരംഭിച്ചു. സി.ബർണാർദീത്തയുടെ ആറു വർഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിൻ പ്രധാനാധ്യാപിക സ്ഥാനത്തേക്ക്  കടന്നുവന്നു. സി.ജെയിൻമേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളിൽനിന്നും
സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ല്‍ ഹെഡ്മിസ് ട്രസ്  സ്ഥാനത്തേക്ക്  കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരന്‍റേയും അപ്പന്‍ തമ്പുരാന്‍റേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താല്‍ വിദ്യാലയം അപ്പര്‍പ്രൈമറിതലത്തിലേക്ക് ഉയര്‍ന്നു. 1959-ല്‍ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ല്‍ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന്  ഉത്സാഹിച്ചു. കുടുംബങ്ങള്‍ തോറും കയറിയിറങ്ങി വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവര്‍ വിദ്യാലയത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്.
സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ഹെഡ്മിസ് ട്രസ്  സ്ഥാനത്തേക്ക്  കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരൻറേയും അപ്പൻ തമ്പുരാൻറേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താൽ വിദ്യാലയം അപ്പർപ്രൈമറിതലത്തിലേക്ക് ഉയർന്നു. 1959-ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന്  ഉത്സാഹിച്ചു. കുടുംബങ്ങൾ തോറും കയറിയിറങ്ങി വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവർ വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.
നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ ഹൈസ്കൂള്‍ തലത്തിലേക്ക്  ഉയര്‍ത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-ല്‍ വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീര്‍ഘവീക്ഷണമതിയും കര്‍മ്മകുശലയുമായ സി.പ്രോസ്പര്‍ ആയിരുന്നു ആദ്യത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയര്‍ന്ന സ്കൂള്‍ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക്  തൃശ്ശൂര്‍ ഹോളിഫാമിലി ചുവടുവച്ചുയര്‍ന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍
നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ ഹൈസ്കൂൾ തലത്തിലേക്ക്  ഉയർത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീർഘവീക്ഷണമതിയും കർമ്മകുശലയുമായ സി.പ്രോസ്പർ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയർന്ന സ്കൂൾ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക്  തൃശ്ശൂർ ഹോളിഫാമിലി ചുവടുവച്ചുയർന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ
ജനറലായ മദര്‍ അനസ്താസിയ 1976-ല്‍ ഹോളിഫാമിലിയുടെ ചുക്കാന്‍പിടിച്ചപ്പോള്‍ എല്‍.പി.ഇംഗ്ളീഷ്  മീഡിയം വിദ്യാലയത്തിന് രൂപകല്‍പനനല്‍കിയെന്നത് വിദ്യാലയചരിത്രത്തിന്റെ വളര്‍ച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ല്‍ ഹെഡ്മിസ് ട്രസായി ചാര്‍ജ്ജെടുത്ത സി.സിപ്രിയാന്‍ ഈ ഉദ്യ മത്തെ പൂര്‍ത്തീകരിക്കുന്നതില്‍ തല്പരയായി.
ജനറലായ മദർ അനസ്താസിയ 1976-ഹോളിഫാമിലിയുടെ ചുക്കാൻപിടിച്ചപ്പോൾ എൽ.പി.ഇംഗ്ളീഷ്  മീഡിയം വിദ്യാലയത്തിന് രൂപകൽപനനൽകിയെന്നത് വിദ്യാലയചരിത്രത്തിന്റെ വളർച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ഹെഡ്മിസ് ട്രസായി ചാർജ്ജെടുത്ത സി.സിപ്രിയാൻ ഈ ഉദ്യ മത്തെ പൂർത്തീകരിക്കുന്നതിൽ തല്പരയായി.
1982-ല്‍ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളില്‍ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഓപ്പണ്‍ സ്റ്റേജ്. ആദ്യ മായി  ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാല്‍ അലംകരിച്ചത് 1985-ല്‍ കുമാരി കവിുത.കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീര്‍ത്ത ഈ രണ്ടാം റാംകിന്റെ  ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂര്‍ത്തമായി ചരിത്രത്താളുകളില്‍ വിരാജിതമായി. 1986-ല്‍ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയര്‍ത്തി. കൌമാരത്തിന്റെ തിളക്കത്തില്‍ എത്തിനില്‍ക്കുന്ന വിദ്യാലയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ 1987-ല്‍ എത്തിച്ചേര്‍ന്ന സി.ഗ്രേഷ്യസ് ഉന്നതിയില്‍നിന്നും ഉന്നതിയിലേയ്ക്ക്  ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സില്‍വര്‍ ജൂബിലിയുടെ നിറപ്പകിട്ടില്‍ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലന്‍സിയ ഹോളിഫാമിലിയെ വീണ്ടും ഭൌതികമായും ആത്മീയമായും പണിതുയര്‍ത്തുന്നതില്‍ ഉത്സുകയായി. ഓപ്പണ്‍ സ്റ്റേജിനോടു ചേര്‍ന്ന് ക്ലാസുമുറികള്‍ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.  
1982-ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളിൽ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഓപ്പൺ സ്റ്റേജ്. ആദ്യ മായി  ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാൽ അലംകരിച്ചത് 1985-കുമാരി കവിുത.കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീർത്ത ഈ രണ്ടാം റാംകിന്റെ  ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂർത്തമായി ചരിത്രത്താളുകളിൽ വിരാജിതമായി. 1986-കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയർത്തി. കൌമാരത്തിന്റെ തിളക്കത്തിൽ എത്തിനിൽക്കുന്ന വിദ്യാലയത്തിന്റെ ചുക്കാൻ പിടിക്കാൻ 1987-ൽ എത്തിച്ചേർന്ന സി.ഗ്രേഷ്യസ് ഉന്നതിയിൽനിന്നും ഉന്നതിയിലേയ്ക്ക്  ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സിൽവർ ജൂബിലിയുടെ നിറപ്പകിട്ടിൽ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലൻസിയ ഹോളിഫാമിലിയെ വീണ്ടും ഭൌതികമായും ആത്മീയമായും പണിതുയർത്തുന്നതിൽ ഉത്സുകയായി. ഓപ്പൺ സ്റ്റേജിനോടു ചേർന്ന് ക്ലാസുമുറികൾ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.  


1996 ല്‍ കര്‍മ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിന്‍റെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടര്‍ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂര്‍വ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ  റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.  
1996 ൽ കർമ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിൻറെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടർ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂർവ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ  റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.  


2000 മുതല്‍ ഹോളിഫാമിലി വിദ്യാലയത്തിന്റെ  ഭരണസാരഥ്യം ശാന്തയും നേതൃത്വ നൈപുണി നിറഞ്ഞവളും മികവുറ്റ കര്‍മ്മരംഗസൂത്രധാരയുമായ സി.ജേെയ്സി ജോണിലേയ്ക്ക് കൈമാറിയപ്പോള്ഡ വിദ്യാലയകാന്തി സൂര്യശോഭാലംകൃതമായി. ദിനം പ്രതി നൂറു നൂറായിരം പഠനപാഠ്യേതര പരിപാടികള്‍ക്ക് രൂപകല്‍പ്പനയേകി വിദ്യാര്‍ത്ഥികളെ സമഗ്രവികസനത്തിലേക്ക് ആനയിക്കുന്നതില്‍ സി.ജെയ്സിക്കുള്ള നൈസര്‍ഗ്ഗിക വാസന പ്രശംസനീയം തന്നെ. IT Lab ന്റെ  വിസ്തൃതിയും ലൈബ്രറി ബില്‍ഡിംഗിന്റെ നിര്‍മ്മിതിയും പ്രവര്‍ത്തനക്ഷമതയും, LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക സിസ്റ്റവും  സി.ജെയ്സിയുടെ പ്രായോഗിക വീക്ഷണടാതുര്യത്തിന്റെ ഉള്‍പ്രകാശനമായിരുന്നു. ജലലബ്ദിക്ക് പുത്തന്‍ മോട്ടോര്‍ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി Taps, Urinals, Nursery School Play Ground , Noon feeding fecilities എന്നിവ വിപുലീകരിച്ചതും വിദ്യാലയ ചരിത്രത്തിന്റെ  വര്‍ണ്ണപ്പടികളാണ്.
2000 മുതൽ ഹോളിഫാമിലി വിദ്യാലയത്തിന്റെ  ഭരണസാരഥ്യം ശാന്തയും നേതൃത്വ നൈപുണി നിറഞ്ഞവളും മികവുറ്റ കർമ്മരംഗസൂത്രധാരയുമായ സി.ജേെയ്സി ജോണിലേയ്ക്ക് കൈമാറിയപ്പോള്ഡ വിദ്യാലയകാന്തി സൂര്യശോഭാലംകൃതമായി. ദിനം പ്രതി നൂറു നൂറായിരം പഠനപാഠ്യേതര പരിപാടികൾക്ക് രൂപകൽപ്പനയേകി വിദ്യാർത്ഥികളെ സമഗ്രവികസനത്തിലേക്ക് ആനയിക്കുന്നതിൽ സി.ജെയ്സിക്കുള്ള നൈസർഗ്ഗിക വാസന പ്രശംസനീയം തന്നെ. IT Lab ന്റെ  വിസ്തൃതിയും ലൈബ്രറി ബിൽഡിംഗിന്റെ നിർമ്മിതിയും പ്രവർത്തനക്ഷമതയും, LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക സിസ്റ്റവും  സി.ജെയ്സിയുടെ പ്രായോഗിക വീക്ഷണടാതുര്യത്തിന്റെ ഉൾപ്രകാശനമായിരുന്നു. ജലലബ്ദിക്ക് പുത്തൻ മോട്ടോർ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി Taps, Urinals, Nursery School Play Ground , Noon feeding fecilities എന്നിവ വിപുലീകരിച്ചതും വിദ്യാലയ ചരിത്രത്തിന്റെ  വർണ്ണപ്പടികളാണ്.


2002-03 ല്‍ തൃശ്ശൂര്‍ വിദ്യാഭ്യാസജില്ലയില്‍ Best School എന്ന ബഹുമതി ഈ വിദ്യാലയത്തിന് കരഗതമായി. 2005 ല്‍ SSA പാഠ്യ പദ്ധതി പ്രകാരം ആദ്യമായി നടത്തപ്പെട്ട SSLC പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും 2006-07 ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതില്‍ സംസ്ഥാനത്ത് ഒന്നാം സ്താനവും 2007-08 ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയം ഉയര്‍ച്ചയുടെ സോപാനത്തില്‍ കേരളത്തിന്റെ  തിലകക്കുറിയായി, തൃശ്ശൂരിന്റെ  അഭിമാനമായി നിലകൊള്ളുകയാണ്. 100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക്  ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം. ആത്മീയമായും ഭൌതീകമായും വെൈജ്ഞാനികമായും കലാസാഹിത്യ പരമായും ഉയര്‍ച്ചയുടെ സോപാനത്തില്‍ വിരാജിക്കുന്പോഴാണ് ഹോളിഫാമിലി വിദ്യാലയം  സപ്തതിയിലേക്ക് പ്രവേശിച്ചത്.  
2002-03 ൽ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ Best School എന്ന ബഹുമതി ഈ വിദ്യാലയത്തിന് കരഗതമായി. 2005 SSA പാഠ്യ പദ്ധതി പ്രകാരം ആദ്യമായി നടത്തപ്പെട്ട SSLC പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും 2006-07 ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതിൽ സംസ്ഥാനത്ത് ഒന്നാം സ്താനവും 2007-08 രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയം ഉയർച്ചയുടെ സോപാനത്തിൽ കേരളത്തിന്റെ  തിലകക്കുറിയായി, തൃശ്ശൂരിന്റെ  അഭിമാനമായി നിലകൊള്ളുകയാണ്. 100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക്  ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം. ആത്മീയമായും ഭൌതീകമായും വെൈജ്ഞാനികമായും കലാസാഹിത്യ പരമായും ഉയർച്ചയുടെ സോപാനത്തിൽ വിരാജിക്കുന്പോഴാണ് ഹോളിഫാമിലി വിദ്യാലയം  സപ്തതിയിലേക്ക് പ്രവേശിച്ചത്.  


സപ്തതിയുടെ നിറവില്‍ എത്തിച്ചേര്‍ന്ന ഈ വിദ്യാലയത്തിന്റെ  ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീര്‍ത്തിയിലും കൃതജ്ഞതയിലും പങ്കുചേരാന്‍ ഏവര്‍ക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങള്‍ക്ക് 2008 നവംബര്‍ 7 ന് നവജ്യോതി പ്രോവിന്‍ഷ്യല്‍ സി. സാറാ ജെയ് ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സപ്തതിയുടെ നിറവിൽ എത്തിച്ചേർന്ന ഈ വിദ്യാലയത്തിന്റെ  ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീർത്തിയിലും കൃതജ്ഞതയിലും പങ്കുചേരാൻ ഏവർക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങൾക്ക് 2008 നവംബർ 7 ന് നവജ്യോതി പ്രോവിൻഷ്യൽ സി. സാറാ ജെയ് ഉദ്ഘാടനം നിർവഹിച്ചു.


2009 ജനുവരി 17,2 PM ന് നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനില്‍ക്കുന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സുനില്‍ അച്ചനും മജീഷ്യ ന്‍ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ  പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ പോള്‍ ആലപ്പാട്ട് അര്‍പ്പിച്ചു.
2009 ജനുവരി 17,2 PM ന് നടത്തിയ പൂർവ്വവിദ്യാർത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനിൽക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകർമ്മം നിർവഹിച്ച സുനിൽ അച്ചനും മജീഷ്യ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ  പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സർവ്വ അനുഗ്രഹങ്ങൾക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ൽ മൈനർ സെമിനാരി റെക്ടർ ഫാദർ പോൾ ആലപ്പാട്ട് അർപ്പിച്ചു.


21-01-2009 ല്‍ വിദ്യാലയത്തിന്‍റ വാര്‍ഷികവും വിദ്യാലയത്തോട് ഈ വര്‍ഷം വിടവാങ്ങുന്ന അദ്ധ്യാപികമാരായ Smt.Treesa M.I,    Smt.Marrykutty K.P, Smt.Grace P.G,Smt.Gracy K.A എന്നിവരുടെ  യാത്രയയപ്പും സമംഗളം ആഘോഷിച്ചു.
21-01-2009 ൽ വിദ്യാലയത്തിൻറ വാർഷികവും വിദ്യാലയത്തോട് ഈ വർഷം വിടവാങ്ങുന്ന അദ്ധ്യാപികമാരായ Smt.Treesa M.I,    Smt.Marrykutty K.P, Smt.Grace P.G,Smt.Gracy K.A എന്നിവരുടെ  യാത്രയയപ്പും സമംഗളം ആഘോഷിച്ചു.


സപ്തതി  ആഘോഷങ്ങളുടെ സമാപന ചടങ്ങിന്  2009 ജനുവരി 22 സാക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥികളുടെയും ആശംസകളും അഭിനന്ദനങ്ങളും  ഹോാളിഫാമിലി സരസ്വതിക്ഷേത്രത്തിനുമേല്‍ മാരി പോല്‍ വര്‍ഷിക്കപ്പെട്ടു. ദൈവകൃപയ്ക്ക്  കൃതജ്ഞതാസ്തോത്രവും അഭിനന്ദനത്തിന്‍റ സദ് വചനാശംസകളും  വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും സമജ്ഞസം ഇടതൂര്‍ന്ന് നിര ചേര്‍ന്നപ്പോള്‍ ഹോാളിഫാമിലി അങ്കണം പുളകമണി‍‍‍‍‍ഞ്ഞു.
സപ്തതി  ആഘോഷങ്ങളുടെ സമാപന ചടങ്ങിന്  2009 ജനുവരി 22 സാക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥികളുടെയും ആശംസകളും അഭിനന്ദനങ്ങളും  ഹോാളിഫാമിലി സരസ്വതിക്ഷേത്രത്തിനുമേൽ മാരി പോൽ വർഷിക്കപ്പെട്ടു. ദൈവകൃപയ്ക്ക്  കൃതജ്ഞതാസ്തോത്രവും അഭിനന്ദനത്തിൻറ സദ് വചനാശംസകളും  വിദ്യാർത്ഥികളുടെ കലാവിരുന്നും സമജ്ഞസം ഇടതൂർന്ന് നിര ചേർന്നപ്പോൾ ഹോാളിഫാമിലി അങ്കണം പുളകമണി‍‍‍‍‍ഞ്ഞു.


സ്പീക്കര്‍ രാധാക്യഷ്‌ണനവര്‍കളും , മേയര്‍ ശ്രീമതി. ആര്‍. ബിന്ദുവും , കളക്‌റ്റര്‍ വി.കെ. ബേബിയും ഹോാളിഫാമിലി  ചരിത്രത്താളുകളില്‍ കൈത്താരിനാല്‍ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ആലേഖിതഭാവമേകി. അതിരൂപത വികാര്‍ ജനറാള്‍ പ്രൊഫസര്‍. റാഫേല്‍ തട്ടില്‍ സപ്തതി സ്മാരകമായ സപ്തതി താരം പ്രകാശനം ചെയ്ത്  അഭിവാദ്യങ്ങളര്‍പ്പിച്ചു. ശൂന്യതയില്‍ നിന്നും വിജയസിംഹാസനത്തിലേക്ക്  ഹോാളിഫാമിലിയെ ആരൂഢയാക്കുവാന്‍ അനുവദിച്ച - അനുഗ്രഹിച്ച സര്‍വേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകള്‍.
സ്പീക്കർ രാധാക്യഷ്‌ണനവർകളും , മേയർ ശ്രീമതി. ആർ. ബിന്ദുവും , കളക്‌റ്റർ വി.കെ. ബേബിയും ഹോാളിഫാമിലി  ചരിത്രത്താളുകളിൽ കൈത്താരിനാൽ ആശംസകൾക്കും അഭിനന്ദനങ്ങൾക്കും ആലേഖിതഭാവമേകി. അതിരൂപത വികാർ ജനറാൾ പ്രൊഫസർ. റാഫേൽ തട്ടിൽ സപ്തതി സ്മാരകമായ സപ്തതി താരം പ്രകാശനം ചെയ്ത്  അഭിവാദ്യങ്ങളർപ്പിച്ചു. ശൂന്യതയിൽ നിന്നും വിജയസിംഹാസനത്തിലേക്ക്  ഹോാളിഫാമിലിയെ ആരൂഢയാക്കുവാൻ അനുവദിച്ച - അനുഗ്രഹിച്ച സർവേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകൾ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  തിരുബാലസംഖ്യം
*  തിരുബാലസംഖ്യം
*  കെ.സി.എസ്.എല്‍
*  കെ.സി.എസ്.എൽ
*  DCL
*  DCL
*  SPORTS
*  SPORTS
വരി 87: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മണ്ണുത്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ 9 പ്രോവിന്‍സില്‍ ഒന്നായ നവജ്യോതി പ്രോവിന്‍സ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും  പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂര്‍ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോര്‍പ്പറേറ്റ് മാനേജര്‍ റവ.പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍.  സാറാ ജെയ്നും ഉം എജുക്കേഷന്‍ സിസ്റ്റര്‍ റവ. സിസ്റ്റര്‍. ജെയ്സി ജോണുമാണ്.
മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും  പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോർപ്പറേറ്റ് മാനേജർ റവ.പ്രൊവിൻഷ്യൽ സിസ്റ്റർ.  സാറാ ജെയ്നും ഉം എജുക്കേഷൻ സിസ്റ്റർ റവ. സിസ്റ്റർ. ജെയ്സി ജോണുമാണ്.


== നവജ്യൊതി വിദ്യാലയങ്ങള്‍ ==
== നവജ്യൊതി വിദ്യാലയങ്ങൾ ==


* ഹോളി ഫാമിലി കോണ്‍ വെന്റ്‌ ഗേള്‍സ്‌ സ്കൂള്‍
* ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
*  ബെത്ലെഹം ഗേള്‍സ്‌ ഹൈസ്കൂള്‍, മുക്കട്ടുകര
*  ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കട്ടുകര
* ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
* ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
* ല്‍.ഫ്.ക്‍.ഗ്.ഹ്.സ്.ഒലരിക്കര
* .ഫ്.ൿ.ഗ്.ഹ്.സ്.ഒലരിക്കര


== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകർ ==
  *ANITHA.K.S
  *ANITHA.K.S
  *ANITHA PAUL
  *ANITHA PAUL
വരി 142: വരി 142:
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1939 - 45
|1939 - 45
|സി. ബര്‍ണാര്‍ദീര്‍ത്ത
|സി. ബർണാർദീർത്ത
|-
|-
|1945- 55
|1945- 55
| സി.പൗളിന്‍, സി.ജെയ് ന് മേരി, സി. റൊസാലിയ
| സി.പൗളിൻ, സി.ജെയ് ന് മേരി, സി. റൊസാലിയ
|-
|-
|1955 - 59
|1955 - 59
വരി 168: വരി 168:
|-
|-
|1979- 82
|1979- 82
|സി.സിപ്രിയാന്‍
|സി.സിപ്രിയാൻ
|-
|-
|1982 - 87
|1982 - 87
വരി 189: വരി 189:
|}
|}
[[ചിത്രം:Example.jpg]]
[[ചിത്രം:Example.jpg]]
== മികവുകള്‍ ==
== മികവുകൾ ==
1998-99 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എന്‍ കേരളത്തില്‍ ഹോളിഫാമിലിയെ തിലകച്ചാര്‍ത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആല്ഖിതമായ പാവനമുഹൂര്‍ത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തില്‍ സൌദാബി എന്‍ ന്റെ റെക്കോര്‍ഡ് വിജയത്തെ മറികടക്കാന്‍ തുടര്‍ന്നുള്ള റാങ്ക് ജേതാക്കള്‍ക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.


100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകള്‍ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാര്‍ത്തുന്നുവെങ്കില്‍ പാഠ്യേ തരരംഗത്തും ഏറ്റവും മികവാര്‍ന്ന വിജയഗാഥകള്‍ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവല്‍, സംസ്കൃതോല്‍സവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുന്‍പന്തിയില്‍ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദര്‍ശന്‍ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വര്‍ഷം പ്രകാശനം ചെയ്ത '''പിഞ്ചിക'''. എന്ന കവിതാസമാഹാരം.
100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത '''പിഞ്ചിക'''. എന്ന കവിതാസമാഹാരം.


2009-10 ഉപജില്ല  ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.
2009-10 ഉപജില്ല  ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.
വരി 205: വരി 205:
[[ചിത്രം:22053-1.png|300px]][[ചിത്രം:22053_5.png|300px]]
[[ചിത്രം:22053-1.png|300px]][[ചിത്രം:22053_5.png|300px]]
[[ചിത്രം:22053-6.png|300px|STATE SASTHROLSAVAM]]
[[ചിത്രം:22053-6.png|300px|STATE SASTHROLSAVAM]]
[[ചിത്രം:22053-8.png|300px|2012-13 STATE KALOLSAVAM]] [[ചിത്രം:22053-11.png|300px]]
[[ചിത്രം:22053-8.png|300px|2012-13 STATE KALOLSAVAM]] [[ചിത്രം:22053-11.png|300px]]
[[ചിത്രം:22053-12.png|300px]]
[[ചിത്രം:22053-12.png|300px]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* സുനില്‍ ഫാദര്‍
* സുനിൽ ഫാദർ
*കെ.ആര്‍. കുമാര്‍ കളത്തില്‍     മജീഷ്യന്‍
*കെ.ആർ. കുമാർ കളത്തിൽ     മജീഷ്യൻ
*കാര്‍തിക- ഭാവന-ചലച്ചിത്ര താരം
*കാർതിക- ഭാവന-ചലച്ചിത്ര താരം
*സൗദാബി.ന്‍്‍ - എഞ്ചിനിയര്‍
*സൗദാബി.ൻ്‍ - എഞ്ചിനിയർ


==വഴികാട്ടി==
==വഴികാട്ടി==
വരി 219: വരി 219:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂരില്‍ നിന്നും ഏകദേശം 1/2 കി.മീ.ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ മ്യൂസിയത്തിന് എതിര് വശത്തും സാിഹിത്യ അക്കാദമിക്കു അടുത്തും സ്ഥിതി ചെയ്യുന്നു
* തൃശ്ശൂരിൽ നിന്നും ഏകദേശം 1/2 കി.മീ.ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ മ്യൂസിയത്തിന് എതിര് വശത്തും സാിഹിത്യ അക്കാദമിക്കു അടുത്തും സ്ഥിതി ചെയ്യുന്നു
.         
.         
|----[[ചിത്രം:Example.jpg]]--[[ഉപയോക്താവ്:Hfcghs|Hfcghs]] 14:19, 2 മേയ് 2010 (UTC)
|----[[ചിത്രം:Example.jpg]]--[[ഉപയോക്താവ്:Hfcghs|Hfcghs]] 14:19, 2 മേയ് 2010 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388930" എന്ന താളിൽനിന്ന് ശേഖരിച്ചത്