18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|GSHM HSS EDAVANNA}} | {{prettyurl|GSHM HSS EDAVANNA}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=GSHM HSS EDAVANNA| | പേര്=GSHM HSS EDAVANNA| | ||
സ്ഥലപ്പേര്=MALAPPURAM| | സ്ഥലപ്പേര്=MALAPPURAM| | ||
വിദ്യാഭ്യാസ ജില്ല=MALAPPURAM| | വിദ്യാഭ്യാസ ജില്ല=MALAPPURAM| | ||
റവന്യൂ ജില്ല=MALAPPURAM| | റവന്യൂ ജില്ല=MALAPPURAM| | ||
സ്കൂൾ കോഡ്=11128| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=2004| | |||
സ്കൂൾ വിലാസം=EDAVANNA P O, <br/>മലപ്പുറം| | |||
പിൻ കോഡ്=676 541 | | |||
സ്കൂൾ ഫോൺ=04832704200| | |||
സ്കൂൾ ഇമെയിൽ=gshmhss.edvmpm@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=MANJERI| | ഉപ ജില്ല=MANJERI| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | ||
പഠന | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=480 | ||
| അദ്ധ്യാപകരുടെ എണ്ണം=18 | | അദ്ധ്യാപകരുടെ എണ്ണം=18 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട് | | പി.ടി.ഏ. പ്രസിഡണ്ട് | ||
| | | സ്കൂൾ ചിത്രം= 18019_1.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ | ||
ൽ EDAVANNA സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GOVT.SEETHI HAJI MEMORIAL ഹയർസെക്കണ്ടറി സ്ക്കൂൾ. 2004-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു രണ്ടു വിഭാഗങ്ങളിലുമായി മുപ്പതോളം | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ഭാരത് സ്കൗട്സ് & ഗൈഡ്സ് ന്റെ ഓരോ യൂണിറ്റ് ഇവിടെ പ്രവര്ത്തിക്കുന്നു രണ്ടു വിഭാഗങ്ങളിലുമായി മുപ്പതോളം കുട്ടികൾക്ക് രാജ്യപുരസ്കാറും, പതിനഞ്ചോളം കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും ലഭിച്ചിട്ടുണ്ട്. അച്ചടക്കം, ശുചീകരണം, പൊതുപ്രവർത്തനം എന്നീ രംഗങ്ങളിൽ മികവു പുലർത്തിന്ന ഈ കുട്ടികൾക്ക് ഗ്രെയ്സ് മാർക്കും ലഭിച്ചിട്ടുണ്ട്. | ||
==''' .2011-12 -ലെ | 2010-11 വർഷത്തിൽ 10 ഗൈഡ് വിദ്യാർത്ഥികളും 10 സ്കൗട്ട് വിദ്യാർത്ഥികളും രാജ്യപുരസ്കാറിന് അർഹരായി. ദ്വിതീയസോപാൻ, തൃതീയസോപാൻ പരീക്ഷകളിൽ 16 കുട്ടികൾ വിജയം നേടി. ജില്ലാതല റാലിയിൽ സ്കൗട്ട് & ഗൈഡ്സ് ക്വിസ് മത്സരത്തിൽ ഗൈഡ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സ്കൗട്ട് വിഭാഗത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. മറ്റു മത്സരയിനങ്ങളിലും സമ്മാനാർഹരായി. റോഡ് സുരക്ഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും സ്കൂളിന്റെ അച്ചടക്കത്തിൽ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇത്ന് ലേതൃത്വം കൊടുക്കുന്നത് സ്കൗട്ട് മാസ്റ്റർ എ.കെ. നൗഷാദ്, ഗൈഡ് ക്യാപ്റ്റൻ സഫിയ ടി.കെ. എന്നീ അധ്യാപകരാണ്. | ||
സബ് ജില്ലാ | |||
==''' .2011-12 -ലെ സ്പോർട്‌സ് രംഗത്തെ മികച്ച നേട്ടങ്ങൾ == | |||
സബ് ജില്ലാ തലത്തിൽ Foot-Ball Senior Boys winners, Junior Boys 3rd, Ball Bad-minton Senior Boys Winners, Shuttle Bad-minton Senior Girls Winners,Volley Ball Senior Boys Winners, Hokey Senior Boys Runners, Junior Boys Runners, കൂടാതെ റവന്യൂ ജില്ലയിൽ Senior Girls Hokey- യിൽ Runners ആയി. | |||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]സോഷ്യൽ സയൻസ് ക്ളബ്ബ്,സയൻസ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്, ഗ്രീൻ ക്ളബ്ബ്, വർക്ക എക്സ്പീരിയൻസ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്, എന്നീ ക്ളബ്ബുകൾ വളരെ കാര്യക്ഷമമായി നടക്കുന്നു. | ||
== '''ഇംഗ്ളീഷ് ക്ളബ്ബ്''' == | == '''ഇംഗ്ളീഷ് ക്ളബ്ബ്''' == | ||
<small>ഇംഗ്ളീഷ് | <small>ഇംഗ്ളീഷ് ക്ളബ്ബിൻറെ നേതൃത്വത്തിൽ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. എൽതിങ്കളാഴ്ചകളിലും കുട്ടികൾക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ തിരഞ്ഞെടുക്കുന്നു.എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാർത്ഥികൾക്കായി, സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സുകൾ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകൾ വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികൾ പ്രദർശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമർപത്രികകളും മാഗസിനുകളും നിർമ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദർശനം നടത്തി.=</small> | ||
== | == സയൻസ് ക്ളബ്ബ് == | ||
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. | |||
== | == '''ഐ.ടി. ക്ളബ്ബ്'''== | ||
I.C.T. | I.C.T.മോഡൽസ്ക്കൂളായി തെരെഞ്ഞെടുക്കപ്പെട്ട ഈ സ്ക്കൂളിൽ 5 സ്മാർട്ട് ക്ളാസ്സുറൂമുകളാണ് ഉള്ളത്.. കൂടാതെ രണ്ടു ലാബുകളീലായി മുപ്പത്തെട്ടോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും പുരോഗമിക്കുന്നു. വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു. | ||
== W.E. ക്ളബ്ബ് == | == W.E. ക്ളബ്ബ് == | ||
ഈ ക്ളബ്ബിന്റെ | ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ ഉപജില്ല, ജില്ല.സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുന്നു. | ||
2011-12 വർഷത്തിൽ സ്കൂൾതല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തിൽ 20 പേരെ പങ്കെടുപ്പിച്ചതിൽ 14 പേർ സമ്മാനാർഹരായി. എട്ടു പേർക്ക് ഒന്നാം സ്ഥാനവും രണ്ടു പേർക്ക് രണ്ടാം സ്ഥാനവും നാലു പേർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ on the spot മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും Exhibition - ൽ ഒന്നാം സ്ഥാനവും ലഭിച്ചു. അങ്ങനെ ഈ വർഷത്തെ ഓവറോൾ ട്രോഫി സ്കൂളിനു ലഭിച്ചു. മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. | |||
== ഫാഷൻ ടെക് നോളജി == | |||
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഹൈസ്ക്കൂൾ തലത്തിൽ അനുവദിച്ചിട്ടുള്ള ഒരു കോഴ്സാണ് ഫാഷൻ ടെക് നോളജി. 2010 മാർച്ച് 4- ന് ജില്ലാ പഞ്ചായത്ത് മെമ്പറായ സക്കീന പുല്പ്പാടൻ മക്കരപ്പറമ്പ് സ്ക്കൂളിലെ ഫാഷൻ ടെക് നോളജി കോഴ്സ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒന്നാണിത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്ക്കൂൾ സമയത്തിനുശേഷവും അവധിദിവസങ്ങളിലും സിലബസ് പ്രകാരം ക്ളാസ്സുകൾ എടുക്കുന്നു. അനുവദിച്ച ഫണ്ടുപയോഗിച്ച് തയ്യൽ മെഷീനുകൾ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് അധ്യാപികമാർ ഇതിന്റെ ചുമതല വഹിക്കുന്നു. | |||
2010-2011 വർഷത്തിൽ വസ്ത്ര നിർമ്മാണം, എംബ്രോയിഡറി, പെയിന്റിംഗ്, കരകൗശലം എന്നീ വിഭാഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. സ്വന്തം വസ്ത്രം തയ്ക്കാനുള്ള പ്രാപ്തി കൈ വന്നിരിക്കുന്നു. കുട്ടിക്കും കുടുംബത്തിനും ഒപ്പം സമൂഹത്തിനും മാതൃകയാവുന്നു, | |||
== | ==സോഷ്യൽ സയൻസ് ക്ളബ്ബ്== | ||
എസ്.എസ്. | എസ്.എസ്. ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ ആഴ്ച്ചകൾ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനർഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബർ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിർമാണ മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിർമാണം, പ്രബന്ധ രചന എന്നിവ നടത്തി. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പാർവ്വതി നേത്യാർ/ ഗോപാലൻ നായർ/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസൻ വർഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആർ. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യൻ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സൻ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എൻ.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ. കെ.ഹരിദാസ്. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 84: | വരി 90: | ||
</googlemap> | </googlemap> | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് മലപ്പുറം | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} |