"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,255 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 സെപ്റ്റംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== {{prettyurl|HIGH SCHOOL RAMAMANGALAM}}
== {{prettyurl|HIGH SCHOOL RAMAMANGALAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്=4
| ഗ്രേഡ്=4
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല=മുവാറ്റുപുഴ  
| വിദ്യാഭ്യാസ ജില്ല=മുവാറ്റുപുഴ  
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28014
| സ്കൂൾ കോഡ്= 28014
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1948  
| സ്ഥാപിതവർഷം= 1948  
| സ്കൂള്‍ വിലാസം= രാമമംഗലം പി.ഒ, <br/>ഏറണാകളം‌  
| സ്കൂൾ വിലാസം= രാമമംഗലം പി.ഒ, <br/>ഏറണാകളം‌  
| പിന്‍ കോഡ്= 686663
| പിൻ കോഡ്= 686663
| സ്കൂള്‍ ഫോണ്‍= 04852278171  
| സ്കൂൾ ഫോൺ= 04852278171  
| സ്കൂള്‍ ഇമെയില്‍=hsr28014@yahoo.in  
| സ്കൂൾ ഇമെയിൽ=hsr28014@yahoo.in  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പിറവം  
| ഉപ ജില്ല=പിറവം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 217  
| ആൺകുട്ടികളുടെ എണ്ണം= 217  
| പെൺകുട്ടികളുടെ എണ്ണം= 242
| പെൺകുട്ടികളുടെ എണ്ണം= 242
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 459
| വിദ്യാർത്ഥികളുടെ എണ്ണം= 459
| അദ്ധ്യാപകരുടെ എണ്ണം= 21  
| അദ്ധ്യാപകരുടെ എണ്ണം= 21  
പ്രിന്‍സിപ്പാല്‍ = മണി.പി.കൃ‍ഷ്ണന്‍
പ്രിൻസിപ്പാൽ = മണി.പി.കൃ‍ഷ്ണൻ
|  പ്രധാന അദ്ധ്യാപകന്‍= മണി.പി.കൃ‍ഷ്ണന്‍
|  പ്രധാന അദ്ധ്യാപകൻ= മണി.പി.കൃ‍ഷ്ണൻ
|  പി.ടി.ഏ. പ്രസിഡന്‍ഡ്= പി സി ജോയി
|  പി.ടി.ഏ. പ്രസിഡൻഡ്= പി സി ജോയി
| സ്കൂള്‍ ചിത്രം= HIGH SCHOOL RAMAMANGALAM.jpg ‎|  
| സ്കൂൾ ചിത്രം= HIGH SCHOOL RAMAMANGALAM.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ആമുഖം ==
==ആമുഖം ==
മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌.
മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്‌.
യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. നീലകണ്‌ഠ അയ്യര്‍ ആയിരുന്നു. 1957 ല്‍ ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ മുന്‍ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്‍ സ്‌കൂള്‍ പുരോഗതി പ്രാപിച്ചു.
യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു.
സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എന്‍. നമ്പൂതിരി, സോപാനസംഗീതത്തില്‍ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണന്‍ കുട്ടിമാരാര്‍, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിലെ മുന്‍ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികള്‍ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തില്‍ ഏകദേശം 7 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിര്‍ധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂള്‍.
സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ.
ഏതാനും വര്‍ഷങ്ങളായി സ്‌കൂള്‍ എസ.എസ്‌.എല്‍.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തില്‍ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.2010 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈസ്‌കൂള്‍ 100% വിജയം കൈവരിച്ചു
ഏതാനും വർഷങ്ങളായി സ്‌കൂൾ എസ.എസ്‌.എൽ.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാർത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തിൽ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്‌. ജൂബിലി സ്‌മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്‌, രക്ഷകര്‍ത്താക്കള്‍, നാട്ടുകാര്‍, അദ്ധ്യാപക-അനദ്ധ്യാപകര്‍ പഞ്ചായത്ത്‌ എന്നിവരുടെ ഒരുമയോടുള്ള പ്രവര്‍ത്തനഫലമായി സ്‌കൂള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.,2011 മുതല്‍ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാന്‍ ഈ സ്‌കൂളിന് സാധിച്ചു.
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്‌, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത്‌ എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു.


= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
= പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാലജനസഖ്യം  
*  ബാലജനസഖ്യം  
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  സ്റ്റു‍‍ഡന്റ് പോലീസ് കേ‍‍ഡറ്റ്
.  സ്റ്റു‍‍ഡന്റ് പോലീസ് കേ‍‍ഡറ്റ്


വരി 56: വരി 56:
/home/user/Desktop/IMG-20160227-WA0035.jpg
/home/user/Desktop/IMG-20160227-WA0035.jpg


ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജര്‍ ശ്രീ.അജിത്ത് കല്ലൂരാ​ണ്.
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാ​ണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. നീലകണ്‌ഠ അയ്യര്‍ ,ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. എ. പ്രസന്ന കുമാരി,ഒ.പി.കൗമുദി .
ശ്രീ. നീലകണ്‌ഠ അയ്യർ ,ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി,ഒ.പി.കൗമുദി .
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
**ഇ.ഏ. കരുണാകറന്‍                   =    ഇടുക്കി  ഡാമീന്റെനിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍.
**ഇ.ഏ. കരുണാകറൻ                   =    ഇടുക്കി  ഡാമീന്റെനിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ.
*വി .കെ. ബ്ബേബീ                        =    ജീലാ കളക്ടര്‍
*വി .കെ. ബ്ബേബീ                        =    ജീലാ കളക്ടർ
*വാസുദേവന്‍ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടര്‍
*വാസുദേവൻ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടർ
*ഡോ.ജെയിംസ് മങ്ങച്ചാലില്‍           =    മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടര്‍
*ഡോ.ജെയിംസ് മങ്ങച്ചാലിൽ           =    മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടർ
*രാധാക്രിഷണന്‍                           =    ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടര്‍
*രാധാക്രിഷണൻ                           =    ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടർ
* കുമാരി പെരികിലത്ത്‌                    = ഇന്‍ഫൊസിസ് ഡയറക്ടര്‍ ബൊര്‍ഡ്
* കുമാരി പെരികിലത്ത്‌                    = ഇൻഫൊസിസ് ഡയറക്ടർ ബൊർഡ്
*തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍           =പല്ലാവൂര്‍ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരന്‍
*തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ           =പല്ലാവൂർ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരൻ
*പി യു ജൊസഫ്                          = എസ്  പി  
*പി യു ജൊസഫ്                          = എസ്  പി  
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 79: വരി 79:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ഏതാനും വര്‍ഷങ്ങളായി സ്‌കൂള്‍ എസ.എസ്‌.എല്‍.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തില്‍ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി..2010 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈസ്‌കൂള്‍ 100% വിജയം കൈവരിച്ചു
ഏതാനും വർഷങ്ങളായി സ്‌കൂൾ എസ.എസ്‌.എൽ.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാർത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തിൽ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി..2010 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്‌. ജൂബിലി സ്‌മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി .2010മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില് ‍ഈ സ്‌കൂള്‍ 100%  വിജയം കൈവരിച്ചു,2011 മുതല്‍ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാന്‍ ഈ സ്‌കൂളിന് സാധിച്ചു.
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി .2010മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയില് ‍ഈ സ്‌കൂൾ 100%  വിജയം കൈവരിച്ചു,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ  100%  വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<frame src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d835.4692071046318!2d76.48782670339222!3d9.944266977490186!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b07dfa5d0691a8b%3A0x6247d70710d713c!2sHigh+School+Ramamangalam!5e1!3m2!1sen!2sin!4v1485575300635" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
<frame src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d835.4692071046318!2d76.48782670339222!3d9.944266977490186!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b07dfa5d0691a8b%3A0x6247d70710d713c!2sHigh+School+Ramamangalam!5e1!3m2!1sen!2sin!4v1485575300635" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>
വരി 98: വരി 98:
{{#multimaps:76.51092250000001,9.923407600000001] width=800px zoom=16}}
{{#multimaps:76.51092250000001,9.923407600000001] width=800px zoom=16}}
|
|
*മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു.
*മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.






[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഹൈസ്‌കൂള്‍ രാമമംഗലം
ഹൈസ്‌കൂൾ രാമമംഗലം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388678" എന്ന താളിൽനിന്ന് ശേഖരിച്ചത്