"സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|StJudes EMHSS Thammanam}}
{{prettyurl|StJudes EMHSS Thammanam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്=
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം=  പി.ഒ, <br/>എറണാകുളം  
| സ്കൂൾ വിലാസം=  പി.ഒ, <br/>എറണാകുളം  
| പിന്‍ കോഡ്=
| പിൻ കോഡ്=
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിന്‍  
| ഉപ ജില്ല=വൈപ്പിൻ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= എയ്ഡഡ് വിദ്യാലയം
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
‌| അനദ്ധ്യാപകരുടെ എണ്ണം=
‌| അനദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകൻ=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്=  
| സ്കൂള്‍ ചിത്രം=[[ചിത്രം:StJudesEMHSSThammanam.jpg|250px]]  ‎|  
| സ്കൂൾ ചിത്രം=[[ചിത്രം:StJudesEMHSSThammanam.jpg|250px]]  ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
== ആമുഖം ==
== ആമുഖം ==


എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം  ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂള്‍.1982-ല്‍ റവ.ഫാ.ഡോ.ജോസ് തച്ചില്‍ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോണ്‍ ഫാ.ജോര്‍ജ്ജ് മാണിക്കനാം പറമ്പില്‍ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തില്‍ എല്‍,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -ല്‍ പ്രൈമറി വിഭാഗവും 1995-ല്‍ യു.പി ,ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. 1995-ല്‍ ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താല്‍ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോള്‍ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ.കെ കുട്ടപ്പന്‍ ആണ് ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചത് . 2002-ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോള്‍ പുതിയ മന്ദിരത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം  ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂൾ.1982-റവ.ഫാ.ഡോ.ജോസ് തച്ചിൽ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോൺ ഫാ.ജോർജ്ജ് മാണിക്കനാം പറമ്പിൽ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തിൽ എൽ,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -പ്രൈമറി വിഭാഗവും 1995-യു.പി ,ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. 1995-ഫാ.സെബാസ്റ്റ്യൻ മാണിക്കത്താൽ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോൾ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ.കെ കുട്ടപ്പൻ ആണ് ഹൈസ്ക്കൂളിന്റെ പ്രവർത്തനോൽഘാടനം നിർവഹിച്ചത് . 2002-ൽ ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോൾ പുതിയ മന്ദിരത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.


സില്‍വര്‍ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകള്‍ അനുസ്മരിക്കാതെ ‍‍കടന്നു പോകാനാവില്ല. റവ.ഫാ.പോള്‍ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോള്‍ 1998-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതല്‍ ഇന്നു വരെ ആ നിലവാരം പുലര്‍ത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയില്‍ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവില്‍ വന്നപ്പോഴും ഉന്നത നിലവാരം പുലര്‍ത്തിയ സ്ഥാപനത്തില്‍ 2009 മാര്‍ച്ചിലെ പരീക്ഷയില്‍
സിൽവർ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകൾ അനുസ്മരിക്കാതെ ‍‍കടന്നു പോകാനാവില്ല. റവ.ഫാ.പോൾ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോൾ 1998-ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതൽ ഇന്നു വരെ ആ നിലവാരം പുലർത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവിൽ വന്നപ്പോഴും ഉന്നത നിലവാരം പുലർത്തിയ സ്ഥാപനത്തിൽ 2009 മാർച്ചിലെ പരീക്ഷയിൽ
എല്ലാവിഷയത്തിനും A+ കിട്ടിയവരുടെ പട്ടികയില്‍ 13 പേര്‍ ഉണ്ടായിരുന്നു.
എല്ലാവിഷയത്തിനും A+ കിട്ടിയവരുടെ പട്ടികയിൽ 13 പേർ ഉണ്ടായിരുന്നു.


സ്ക്കൂള്‍ കലാ-കായിക -ശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയമാണ്.ഇത് കഴിഞ്ഞ വിദ്യാലയവര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര വിഭാഗത്തിലും പ്രവര്‍ത്തിപരിചയമേളയിലും ഇവിടുത്തെ കുട്ടികള്‍ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.കായികരംഗത്തുള്ള പ്രവര്‍ത്തനവും പ്രശംസനീയമായിരുന്നു.സ്ക്കൂള്‍ ദേശീയ ഗയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണില്‍ കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ശ്യാം പ്രസാദ് ,മാസ്റ്റര്‍ അശ്വിന്‍ പോള്‍ എന്നിവര്‍ പങ്കെടുത്തിട്ടുണ്ട് ഈ വിദ്യാലയവര്‍ഷത്തിലും പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗയിംസിലേക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.2009-10  വിദ്യാലയവര്‍ഷത്തില്‍ തുടക്കം കുറിച്ച ദേശീയസ്ക്കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനുവേണ്ടി ഈ സ്ക്കൂളിലെ മാസ്റ്റര്‍ കരുണ്‍ മധു പങ്കെടുത്തിട്ടുണ്ട്.
സ്ക്കൂൾ കലാ-കായിക -ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയമാണ്.ഇത് കഴിഞ്ഞ വിദ്യാലയവർഷത്തിൽ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും പ്രവർത്തിപരിചയമേളയിലും ഇവിടുത്തെ കുട്ടികൾ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.കായികരംഗത്തുള്ള പ്രവർത്തനവും പ്രശംസനീയമായിരുന്നു.സ്ക്കൂൾ ദേശീയ ഗയിംസിൽ ഷട്ടിൽ ബാറ്റ്മിന്റണിൽ കഴിഞ്ഞ വർഷം മാസ്റ്റർ ശ്യാം പ്രസാദ് ,മാസ്റ്റർ അശ്വിൻ പോൾ എന്നിവർ പങ്കെടുത്തിട്ടുണ്ട് ഈ വിദ്യാലയവർഷത്തിലും പ്രസ്തുത വിദ്യാർത്ഥികൾക്ക് ദേശീയഗയിംസിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.2009-10  വിദ്യാലയവർഷത്തിൽ തുടക്കം കുറിച്ച ദേശീയസ്ക്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനുവേണ്ടി ഈ സ്ക്കൂളിലെ മാസ്റ്റർ കരുൺ മധു പങ്കെടുത്തിട്ടുണ്ട്.


സ്ക്കൂളിന്റെ ആരംഭകാലഘട്ടത്തില്‍ പ്രധാനാധ്യാപികയായിരുന്നത് റവ.സിസ്റ്റര്‍ ജീസ് തോമസ് ആണ്.തുടര്‍ന്ന് സിസ്റ്റര്‍ ജീസ് മരിയ ,സിസ്റ്റര്‍ ദീപ്തി എന്നിവരും  പ്രധാനാധ്യാപികമാരായി സേവനം ചെയ്തിട്ടുണ്ട്. എല്‍ കെ ജി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസ്സുകളലായി ഇപ്പോള്‍ 1150 വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ട്. അധ്യാപകരും അനധ്യാപകരുമായി 55 ജീവനക്കാരുള്ള ഈ സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍ ആയി ഇപ്പോള്‍ സേവനംഅനുഷ്ഠിക്കിന്നത്  സിസ്റ്റര്‍ ക്ലീറ്റസ് ആണ്.  
സ്ക്കൂളിന്റെ ആരംഭകാലഘട്ടത്തിൽ പ്രധാനാധ്യാപികയായിരുന്നത് റവ.സിസ്റ്റർ ജീസ് തോമസ് ആണ്.തുടർന്ന് സിസ്റ്റർ ജീസ് മരിയ ,സിസ്റ്റർ ദീപ്തി എന്നിവരും  പ്രധാനാധ്യാപികമാരായി സേവനം ചെയ്തിട്ടുണ്ട്. എൽ കെ ജി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സുകളലായി ഇപ്പോൾ 1150 വിദ്യാർത്ഥികൾ ഇവിടെ ഉണ്ട്. അധ്യാപകരും അനധ്യാപകരുമായി 55 ജീവനക്കാരുള്ള ഈ സ്ക്കൂളിലെ പ്രിൻസിപ്പാൾ ആയി ഇപ്പോൾ സേവനംഅനുഷ്ഠിക്കിന്നത്  സിസ്റ്റർ ക്ലീറ്റസ് ആണ്.  
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 57: വരി 56:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388611" എന്ന താളിൽനിന്ന് ശേഖരിച്ചത്