"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|St.John De Britto  A.I.H.S,Fortkochi}}
{{prettyurl|St.John De Britto  A.I.H.S,Fortkochi}}
{{Infobox School
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=6
|ഗ്രേഡ്=6
|പേര്=
|പേര്=
|സ്ഥലപ്പേര്=ഫോര്‍ട്ടുകൊച്ചി
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂള്‍ കോഡ്=26013
|സ്കൂൾ കോഡ്=26013
|സ്ഥാപിതദിവസം=15
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=JANUARY
|സ്ഥാപിതമാസം=JANUARY
|സ്ഥാപിതവര്‍ഷം=1945
|സ്ഥാപിതവർഷം=1945
|സ്കൂള്‍ വിലാസം= ELEPHINSTONE ROAD ,FORT KOCHI പി.ഒ, <br/>എറണാകുളം
|സ്കൂൾ വിലാസം= ELEPHINSTONE ROAD ,FORT KOCHI പി.ഒ, <br/>എറണാകുളം
|പിന്‍ കോഡ്=682001
|പിൻ കോഡ്=682001
|സ്കൂള്‍ ഫോണ്‍=0484 2217068
|സ്കൂൾ ഫോൺ=0484 2217068
|സ്കൂള്‍ ഇമെയില്‍=brittoschool2007@yahoo.co.in
|സ്കൂൾ ഇമെയിൽ=brittoschool2007@yahoo.co.in
|സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=mattancherry
|ഉപ ജില്ല=mattancherry
‌|ഭരണം വിഭാഗം=സര്‍ക്കാര്‍
‌|ഭരണം വിഭാഗം=സർക്കാർ
|സ്കൂള്‍ വിഭാഗം=‍aided
|സ്കൂൾ വിഭാഗം=‍aided
|പഠന വിഭാഗങ്ങള്‍1= L.P
|പഠന വിഭാഗങ്ങൾ1= L.P
|പഠന വിഭാഗങ്ങള്‍2= U.P
|പഠന വിഭാഗങ്ങൾ2= U.P
|പഠന വിഭാഗങ്ങള്‍3= H.S
|പഠന വിഭാഗങ്ങൾ3= H.S
|മാദ്ധ്യമം=മലയാളം ENGLISH
|മാദ്ധ്യമം=മലയാളം ENGLISH
|ആൺകുട്ടികളുടെ എണ്ണം=956  
|ആൺകുട്ടികളുടെ എണ്ണം=956  
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=956
| വിദ്യാർത്ഥികളുടെ എണ്ണം=956
| അദ്ധ്യാപകരുടെ എണ്ണം=37
| അദ്ധ്യാപകരുടെ എണ്ണം=37
| പ്രിന്‍സിപ്പല്‍=‍
| പ്രിൻസിപ്പൽ=‍
| പ്രധാന അദ്ധ്യാപകന്‍=SIRIL V.J
| പ്രധാന അദ്ധ്യാപകൻ=SIRIL V.J
| പി.ടി.ഏ. പ്രസിഡണ്ട്=Adv.RAJESH ANTONY
| പി.ടി.ഏ. പ്രസിഡണ്ട്=Adv.RAJESH ANTONY
| സ്കൂള്‍ ചിത്രം= [[പ്രമാണം:26013-1.JPG|thumb|ST.JOHN DE BRITTO'S A.I.H.S,FORTKOCHI]]
| സ്കൂൾ ചിത്രം= [[പ്രമാണം:26013-1.JPG|thumb|ST.JOHN DE BRITTO'S A.I.H.S,FORTKOCHI]]
}}
}}


== ആമുഖം ==
== ആമുഖം ==


സെന്റ് ജോണ്‍ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍‍ , ഫോര്‍ട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ല്‍ അന്നത്തെ കൊച്ചി മെത്രാന്‍ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവണ്‍മെന്റിന്റെ റെഗുലേഷന്‍ ഫോര്‍ യൂറോപ്യന്‍ സ്ക്കൂള്‍ കോഡ് അനുസരിച്ചാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ല്‍ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതല്‍ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂള്‍ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജര്‍ റവ.മോണ്‍ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ ദീര്‍ഘ വീക്ഷണവും ആത്മീയ ദര്‍ശനവുമുള്ള മാനേജര്‍മാരും ഹെഡ്മാസ്റ്റര്‍ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും  കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവര്‍ത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ വി,ജെ സിറിളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ  കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള  പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയന്‍സ് ലാബുകള്‍ സര്‍വ്വസജ്ജമായി പ്രവര്‍ത്തിക്കുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .
സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവൺമെന്റിന്റെ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്ക്കൂൾ കോഡ് അനുസരിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ൽ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതൽ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജർ റവ.മോൺ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ വളരെ ദീർഘ വീക്ഷണവും ആത്മീയ ദർശനവുമുള്ള മാനേജർമാരും ഹെഡ്മാസ്റ്റർ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവർത്തനങ്ങൾ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും  കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവർത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ വി,ജെ സിറിളിന്റെ നേതൃത്വത്തിൽ കുട്ടികളുടെ  കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള  പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയൻസ് ലാബുകൾ സർവ്വസജ്ജമായി പ്രവർത്തിക്കുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതൽക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .




വരി 67: വരി 67:
</gallery>
</gallery>


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .


വരി 113: വരി 113:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==


സെന്റ്. ജോണ്‍ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോര്‍ട്ടുകൊച്ചി.682001.
സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി.682001.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.963203, 76.23993 |width=800px
{{#multimaps:9.963203, 76.23993 |width=800px
| zoom=16}}
| zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/388601" എന്ന താളിൽനിന്ന് ശേഖരിച്ചത്