"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്. (മൂലരൂപം കാണുക)
00:38, 24 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴില്‍ നടന്നു വരുന്നു. | കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാല്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴില്‍ നടന്നു വരുന്നു. | ||
'''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള''' | |||
[[ചിത്രം:01.2sasasa.jpg]] [[ചിത്രം:Sas823.jpg]] [[ചിത്രം:02.sasinau.jpg]] | |||
[[ചിത്രം:sswghooor.jpg]] [[ചിത്രം:Satrr05852.jpg]] [[ചിത്രം:Sastramela0421.jpg]] | |||
[[ചിത്രം:ajjjajjjaj.jpg]] [[ചിത്രം:schhjdral4333.jpg]] [[ചിത്രം:sss3_123216.jpg]] | |||
[[ചിത്രം:sfaghbri.jpg]] [[ചിത്രം:sSajil.jpg]] [[ചിത്രം:smmeegha.jpg]] | |||
വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു. | |||
പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് മുഹമ്മദ് നിസാര്‍, എം. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് നദീറ. എന്‍. വി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ വി. എം. ജെസ്സി സ്വാഗതം പറഞ്ഞു. | |||
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, ക്വിസ്സ് എന്നീ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയില്‍ നമ്പര്‍ ചാര്‍ട്ട്, ജ്യോമട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട്, പസില്‍, ഗെയിം നിര്‍മ്മാണം എന്നീ മല്‍സരങ്ങളും, സാമൂഹ്യശാസ്ത്രമേളയില്‍ പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മല്‍സരങ്ങളും, എെ. ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മള്‍ട്ടിമീഡിയപ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മല്‍സരങ്ങളും പ്രവൃത്തിപരിചയ മേളയില്‍ മാന്വല്‍ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തല്‍സമയ മല്‍സരങ്ങളും നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു. | |||
ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞു. | |||
അസ്സംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. | |||