"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
01:12, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
*'''സയൻസ് ക്ലബ്''' | |||
* ''' 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം ''' | |||
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്''' | |||
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.<br/> | |||
[[പ്രമാണം:33083-51.png|ലഘുചിത്രം|വലത്ത്|സയൻസ് ക്ലബ്ബ് ഉദ്ഘാടനം]] | |||
[[പ്രമാണം:33083-19.png|ലഘുചിത്രം|ഇടത്ത്|സയൻസ് മേള]] | |||
[[പ്രമാണം:33083-14.png|ലഘുചിത്രം|വലത്ത്|സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. | |||
<!--visbot verified-chils-> | |||