എ ബി വി എച്ച് എസ് എസ്, മുഹമ്മ (മൂലരൂപം കാണുക)
20:52, 12 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2017→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 42: | വരി 42: | ||
ഹയര്‍ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹയര്‍ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. | ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.ആര്യക്കര ദേവസ്വം 8 ലക്ഷം രൂപ ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി ജിംനേഷ്യമുള്ള | ||
സംസ്ഥാനത്തെ ഏകസ്കൂൾ എന്ന ബഹുമതി ഈ സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും സംഭാവന ചെയ്യുന്ന സ്‌കൂളിൽ | |||
അതലിറ്റിക്‌സിൽ 8 8 മെഡലുകൾ കരസ്ഥമാക്കിയ ഷീൽഡ -ഷിൽബി സഹോദരിമാർ .21 വർഷം തുടർച്ചയായി ആധിപത്യം പുലർത്തിയ വോളിബോൾ ടീം ,ജില്ലാ ചാമ്പ്യന്മാരായ ക്രിക്കറ്റ്ടീം, റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട് ചാമ്പ്യൻ ഷിപ്പിൽ സ്വർണവും ,വെള്ളിയും നേടിയെടുത്തു . | |||
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>== | == <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>== |