ഗവ.എച്ച് .എസ്.എസ്.മണത്തണ (മൂലരൂപം കാണുക)
14:08, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2017മണത്തണ
(മണത്തണ) |
|||
വരി 41: | വരി 41: | ||
ഗ്രാമീണ ശാലീനതയാല്‍ സമ്പുഷ്ടമായ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുള്‍. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നല്‍ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാല്‍ സമ്പന്നമാണ് ഈ സ്കുള്‍ | ഗ്രാമീണ ശാലീനതയാല്‍ സമ്പുഷ്ടമായ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുള്‍. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നല്‍ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാല്‍ സമ്പന്നമാണ് ഈ സ്കുള്‍ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയം എന്ന നിലയില്‍ ആദ്യകാല്‍വെയപ് 1926 ല്‍ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോര്‍ഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാര്‍ മലബാറില്‍ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് . | വിദ്യാലയം എന്ന നിലയില്‍ ആദ്യകാല്‍വെയപ് 1926 ല്‍ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോര്‍ഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാര്‍ മലബാറില്‍ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .[[ചിത്രം:tux.png]] | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |