"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
                                                             '''1 ലക്ഷം രൂപ സ്കൂൾഹൈട്ടക്ക് പദ്ധതി ക്കു വേണ്ടി സംഭാവന നൽകി.സ്റ്റാഫ്'''
                                                             '''1 ലക്ഷം രൂപ സ്കൂൾഹൈട്ടക്ക് പദ്ധതി ക്കു വേണ്ടി സംഭാവന നൽകി.സ്റ്റാഫ്'''
                                     GHSS കരുവാരക്കുണ്ട് അദ്ധ്യാപകർ ആദ്യ ഗസു 1 ലക്ഷം രൂപ സ്കൂൾഹൈട്ടക്ക് പദ്ധതി ക്കു വേണ്ടി സംഭാവന നൽകി.സ്റ്റാഫ് സെക്രട്ടറി ഷൈലജ ടീച്ചർ തുക ബഹു. MLA എ.പി അനിൽകുമാറിനു കൈമാറി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി.കെ.മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസി.ഗോപാലകൃഷ്ണൻ, എസ്.എം.സി.ചെയർമാൻ ഉമ്മർ ടി.കെ.വാർഡ് മെമ്പർ ഫാത്തിമത്ത് സുഹറ, മറ്റു ജനപ്രതിനിധികൾ PTA,SMC അംഗങ്ങൾ പങ്കെടുത്തു.

ഹരിതശ്രീ''' =
 
                            '''GHSS കരുവാരകുണ്ട് ,മലപ്പുറം ജില്ലയിൽ ഒന്നാമത്''', സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനം കഠിനാദ്ധ്വാനവും നിശ്ചയദാർഡ്യത്തിന്റേയും ഫലമായി കിഴക്കനേറ നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ സ്ഥാപനമായ കരുവാരകുണ്ട് ഗവ ഹയർ സെക്കന്ററി സ്കൂൾ ഇന്ന് സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറി. 20 കുട്ടികൾ് ഹയർ സെക്കന്ററിയിൽ മുഴുവൻ എ പ്ലസ് നേടിയപ്പോൾ 13 കുട്ടികൾക്കാണ് ഒരു ഒരു വിഷയത്തിൽ എപ്ലസ് നഷ്ടമായതു്. 98% വിജയം നേടിയ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉപരി പ0ന രംഗത്തും വിവിധ മേഖലയിലെത്തി അവരുടെ മികവ് തെളിയിച്ചിരിക്കുന്നു. പത്താംതരത്തിലും 26 എ പ്ലസും, 20കുട്ടികൾ 9 എ പ്ലസും നേടി 97% റിസൾട്ടോടെ 663 കുട്ടികളിൽ 641 പേർ വിജയിച്ചു.
ഏറ്റവും കൂടുതൽ കുട്ടികൾ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന [7, 17697 കുട്ടികൾ ] ഈ ജില്ല ഉപരിപഠനരംഗത്തും കേരളത്തിലെ മറ്റു ജില്ലകളേക്കാൾ ഏറെ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിജയാഘോഷം പഞ്ചായത്ത് പ്രസി.കെ.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ PTA, SMC, ഭാരവാഹികൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ പങ്കെടുത്തു.
 
ഹരിതശ്രീ'''  
=
 
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/383091" എന്ന താളിൽനിന്ന് ശേഖരിച്ചത്