"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:

വിജയശ്രീ പദ്ധതി  
വിജയശ്രീ പദ്ധതി  
 
വിജയശ്രീ പദ്ധതിയുടെ ഉല്‍ഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാര്‍ നിര്‍വ്വഹിച്ചു.
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചര്‍ച്ചകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നല്‍കി.

വരി 114: വരി 114:

ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം  
ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം  
എട്ട് ,ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.മുപ്പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു.

പ്രേംചന്ദ് ദിനം  
പ്രേംചന്ദ് ദിനം  
ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരുകദാസ് ചിറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.

സ്ക്കൂള്‍ കായിക മേള
ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള നടന്നു.വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ഗണിത ക്ലിനിക്ക്(00-7-17 ഞായര്‍)
ഗൃഹസന്ദര്‍ശനം
ഈ വര്‍ഷത്തെ കുട്ടികളുടെ ഗൃഹസന്ദര്‍ശന പരിപാടി  ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാര്‍ത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ  പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.

ഗണിത ക്ലിനിക്ക്(13-7-17 ഞായര്‍)
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗല്‍ഭരായ ഗണിത അധ്യാപകര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.  

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികള്‍ക്ക് പുറമെ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 134: വരി 137:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382782" എന്ന താളിൽനിന്ന് ശേഖരിച്ചത്