"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:42, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 143: | വരി 143: | ||
സംസ്ഥാന ടീച്ചേഴ്സേ് അവാര്‍ഡ് ജേതാവും, സ്റ്റേറ്റ് പാവകളി പരിശീലകനുമായ പ്രശാന്ത് കൊടിയത്തൂര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. തമാശ നിറഞ്ഞ സംസാരം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും പരിശീലകന് പ്രശാന്ത് കൊടിയത്തൂരും അദ്ദേഹത്തിന്റെ പാവകളും വിദ്ധ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. | സംസ്ഥാന ടീച്ചേഴ്സേ് അവാര്‍ഡ് ജേതാവും, സ്റ്റേറ്റ് പാവകളി പരിശീലകനുമായ പ്രശാന്ത് കൊടിയത്തൂര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. തമാശ നിറഞ്ഞ സംസാരം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും പരിശീലകന് പ്രശാന്ത് കൊടിയത്തൂരും അദ്ദേഹത്തിന്റെ പാവകളും വിദ്ധ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. | ||
കുട്ടികള്‍ തന്നെ തിരക്കഥയുണ്ടാക്കി അവ പാവകളിയായി വേദിയില്‍ അവതരിപ്പിച്ചു. ഇതില്‍ 6 ഡി ക്ലാസ്സിലെ അഭിലാഷ്, സാമില്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച പാവകളി വളരെ മികച്ചതായി തെരഞ്ഞെടുത്തു. പാവകളിക്ക് ഒപ്പം തന്നെ പല പുസ്തകങ്ങളും കഥകുളും നാടന്‍ പാട്ടുകളും പരിശീലകന് പ്രശാന്ത് കൊടിയത്തൂര്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ഏഴ് ബി ക്ലാസ്സിലെ അനഘ വേണുഗോപാല്‍, ആയിഷ മിര്‍സ എന്നീ വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും സ്വധീനിച്ച പുസ്തകത്തെക്കുറിച്ച് ചെറിയ ഒരു അവലോകനം നടത്തി. | |||
അദ്ധ്യാപകരായ ടി. ബീരാന്‍കോയ, വി. പി | ഒപ്പം എന്ന മലയാള സിനിമയിലെ എം. ജി. ശ്രീകുമാറും, ശ്രേയ ജയദീപും ചേര്‍ന്ന് ആലപിച്ച 'മിന്നും മിന്നാമിനുങ്ങെ....' എന്ന ഗാനം സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി. | ||
അദ്ധ്യാപകരായ ടി. ബീരാന്‍കോയ, മുനീര്‍ വി. പി, എം. സി. സൈഫുദ്ദീന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശാരി ടീച്ചര്‍ നന്ദി പറഞ്ഞു. | |||