"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി.  നന്ദി പറഞ്ഞ‍ു.  
സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി.  നന്ദി പറഞ്ഞ‍ു.  




വരി 91: വരി 92:


കോഴിക്കോട്  ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന്‍ (9 ബി), സിനാന്‍ (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍  (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.  
കോഴിക്കോട്  ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം  ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന്‍ (9 ബി), സിനാന്‍ (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍  (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.  




വരി 111: വരി 114:




2017 - 18 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ എസ്സ്. എസ്സ്. എല്‍. സി. എ പ്ലസ്സ് ക്ലബിന്റെ ഉല്‍ഘാടനം ആഗസ്റ്റ് 3 വ്യാഴാഴ്ച്ച നേഷനല്‍ ടീച്ചേഴ്സ് അവാര്‍ഡ് ജേതാവ് ശ്രീ വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍ സ്വാഗതം പറഞ്ഞ‍ു. നസീറ. ടി. എ (വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍), പി. ടി. എ. പ്രതിനിധി മിത്ര. എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
2017 - 18 അക്കാദമിക വര്‍ഷത്തെ സ്കൂള്‍ എസ്സ്. എസ്സ്. എല്‍. സി. എ പ്ലസ്സ് ക്ലബിന്റെ ഉല്‍ഘാടനം ആഗസ്റ്റ് 3 വ്യാഴാഴ്ച്ച നേഷനല്‍ ടീച്ചേഴ്സ് അവാര്‍ഡ് ജേതാവ് ശ്രീ വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. നസീറ. ടി. എ (വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍), സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, പി. ടി. എ. പ്രതിനിധി മിത്ര. എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  




നൂറ്റിഅന്‍പതില്‍ അധികം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
നൂറ്റിഅന്‍പതില്‍ അധികം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റര്‍, വിജയോല്‍സവം കണ്‍വീനര്‍ മുഹമ്മദ് ഇഖ്‌ബാല്‍ എന്നിവര്‍




വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍ സബ്‌ന. സി. നന്ദി പറഞ്ഞ‍ു.
രക്ഷിതാക്കള്‍ക്കും, വിദ്ധ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വിജയോല്‍സവം ജോയിന്‍റ് കണ്‍വീനര്‍ സബ്‌ന. സി. നന്ദി പറഞ്ഞ‍ു.  




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382205" എന്ന താളിൽനിന്ന് ശേഖരിച്ചത്