ജി എച്ച് എസ് എസ് കാരാകുറിശ്ശി (മൂലരൂപം കാണുക)
22:55, 20 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2017→ചരിത്രം
വരി 75: | വരി 75: | ||
വളര്‍ച്ചയുടെ പടവുകള്‍ : 1914-2014 | വളര്‍ച്ചയുടെ പടവുകള്‍ : 1914-2014 | ||
1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കര്‍ മുന്‍കൈയെടുത്ത് ലോവര്‍ എലിമെന്‍ററി സ്കൂള്‍ തുറന്നു. അവിടെനിന്ന് സ്കൂള്‍ കുളപ്പാറലിലെ കുന്നത്ത്കളം നമ്പന്‍കുട്ടി ഗുപ്തന്‍റെ കളത്തിന്‍റെ പുറത്തളത്തിലേക്കു മാറ്റി | 1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കര്‍ മുന്‍കൈയെടുത്ത് ലോവര്‍ എലിമെന്‍ററി സ്കൂള്‍ തുറന്നു. അവിടെനിന്ന് സ്കൂള്‍ കുളപ്പാറലിലെ കുന്നത്ത്കളം നമ്പന്‍കുട്ടി ഗുപ്തന്‍റെ കളത്തിന്‍റെ പുറത്തളത്തിലേക്കു മാറ്റി | ||
1919 ഏപ്രില്‍ മാസത്തില്‍ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുര്‍ശ്ശിയില്‍ പണിതുനല്‍കിയ കെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറി. കാരാകുര്‍ശ്ശി ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായര്‍ മാഷായിരുന്നു. | 1919 ഏപ്രില്‍ മാസത്തില്‍ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുര്‍ശ്ശിയില്‍ പണിതുനല്‍കിയ കെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറി. കാരാകുര്‍ശ്ശി ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായര്‍ മാഷായിരുന്നു. |