"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== മാനേജ്‍മെന്റ് ==
[[ചിത്രം:48042_2.jpg|thumb|350px|center|മാനേജര്‍ ശ്രീ. ടി. കെ. മുഹമ്മദ്]]
സ്കൂള്‍ മാനേജര്‍ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവര്‍കള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സര്‍വതോന്‍മുഖമയ അഭിവൃദ്ധിയില്‍ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 58: വരി 62:
*  കനിവ് (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹൈസ്കൂള്‍ വിഭാഗം)

*  തണല്‍ (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹയര്‍ സെക്കണ്ടറി വിഭാഗം)
*  തണല്‍ (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹയര്‍ സെക്കണ്ടറി വിഭാഗം)
== മാനേജ്‍മെന്റ് ==
[[ചിത്രം:48042_2.jpg|thumb|350px|center|മാനേജര്‍ ശ്രീ. ടി. കെ. മുഹമ്മദ്]]
സ്കൂള്‍ മാനേജര്‍ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവര്‍കള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സര്‍വതോന്‍മുഖമയ അഭിവൃദ്ധിയില്‍ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/379198" എന്ന താളിൽനിന്ന് ശേഖരിച്ചത്