"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|K.M.H.S. Karulai}}
{{prettyurl|K.M.H.S. Karulai}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരുളായി
| സ്ഥലപ്പേര്= കരുളായി
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 48042
| സ്കൂൾ കോഡ്= 48042
|ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=11218
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=11218
| സ്ഥാപിതദിവസം= 03
| സ്ഥാപിതദിവസം= 03
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= കരുളായ് പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= കരുളായ് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679330
| പിൻ കോഡ്= 679330
| സ്കൂള്‍ ഫോണ്‍= 04931270271
| സ്കൂൾ ഫോൺ= 04931270271
| സ്കൂള്‍ ഇമെയില്‍= kmhighschoolkarulai@gmail.com  
| സ്കൂൾ ഇമെയിൽ= kmhighschoolkarulai@gmail.com  
| സ്കൂള്‍ വെബ്‍സൈറ്റ്=  
| സ്കൂൾ വെബ്‍സൈറ്റ്=  
| ഉപജില്ല=നിലമ്പൂര്‍
| ഉപജില്ല=നിലമ്പൂർ
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 749
| ആൺകുട്ടികളുടെ എണ്ണം= 749
| പെൺകുട്ടികളുടെ എണ്ണം= 764
| പെൺകുട്ടികളുടെ എണ്ണം= 764
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1513
| വിദ്യാർത്ഥികളുടെ എണ്ണം= 1513
| അദ്ധ്യാപകരുടെ എണ്ണം= 54
| അദ്ധ്യാപകരുടെ എണ്ണം= 54
| പ്രിന്‍സിപ്പല്‍= ശ്രീ. ജെയിംസ് മാത്യു
| പ്രിൻസിപ്പൽ= ശ്രീ. ജെയിംസ് മാത്യു
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. രാധാകൃഷ്ണന്‍ നായര്‍. ജെ.
| പ്രധാന അദ്ധ്യാപകൻ=ശ്രീ. രാധാകൃഷ്ണൻ നായർ. ജെ.
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ചന്ദ്രഭാനു
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ചന്ദ്രഭാനു
| സ്കൂള്‍ ചിത്രം=School Image1.jpg ‎|  
| സ്കൂൾ ചിത്രം=School Image1.jpg ‎|  


ഗ്രേഡ്=4|
ഗ്രേഡ്=4|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നിലമ്പൂര്‍ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തില്‍ 1968 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കരുളായ്.
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്.
== ചരിത്രം ==
== ചരിത്രം ==
കിഴക്കന്‍ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അറിവിന്റെ തിരിനാളമായ് 1968 ല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളില്‍ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.
കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ ഒരു ഒറ്റക്കെട്ടിടത്തില്‍ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തില്‍ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടര്‍ ലാബുകളും, പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മള്‍ട്ടിമീഡിയ ഹാളും, വിശാലമായ സയന്‍സ് ലാബും ലൈബ്രറിയും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മൾട്ടിമീഡിയ ഹാളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
[[ചിത്രം:48042_2.jpg|thumb|350px|center|മാനേജര്‍ ശ്രീ. ടി. കെ. മുഹമ്മദ്]]
[[ചിത്രം:48042_2.jpg|thumb|350px|center|മാനേജർ ശ്രീ. ടി. കെ. മുഹമ്മദ്]]
സ്കൂള്‍ മാനേജര്‍ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവര്‍കള്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സര്‍വതോന്‍മുഖമയ അഭിവൃദ്ധിയില്‍ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.
സ്കൂൾ മാനേജർ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവർകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ സർവതോൻമുഖമയ അഭിവൃദ്ധിയിൽ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങൾക്ക് പകരമായി പുതിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ്‍ക്രോസ്
ജൂനിയർ റെഡ്‍ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  NSS  യൂണിറ്റ്
*  NSS  യൂണിറ്റ്
*  ജൈവ പച്ചക്കറി കൃഷി
*  ജൈവ പച്ചക്കറി കൃഷി
*  കനിവ് (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹൈസ്കൂള്‍ വിഭാഗം)
*  കനിവ് (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹൈസ്കൂൾ വിഭാഗം)
തണല്‍ (കുട്ടികള്‍ക്കുള്ള ക്ഷേമനിധി - ഹയര്‍ സെക്കണ്ടറി വിഭാഗം)
തണൽ (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹയർ സെക്കണ്ടറി വിഭാഗം)


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 11.282036, 76.295843 | width=800px | zoom=16 }}
{{#multimaps: 11.282036, 76.295843 | width=800px | zoom=16 }}
|
|
* നിലമ്പൂര്‍ - ചന്തക്കുന്ന് - മുക്കട്ട - കരുളായി.
* നിലമ്പൂർ - ചന്തക്കുന്ന് - മുക്കട്ട - കരുളായി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392153" എന്ന താളിൽനിന്ന് ശേഖരിച്ചത്