സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
20:57, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
== അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18== | == അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18== | ||
'''പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കല്‍, അധ്യാപക രക്ഷകര്‍ത്തൃ യോഗം ''' | '''പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കല്‍, അധ്യാപക രക്ഷകര്‍ത്തൃ യോഗം ''' | ||
2017-18 | 2017-18 അദ്ധ്യയന വര്‍ഷത്തെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എല്‍ .സി , ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകര്‍ത്തൃ സമ്മേളനം എന്നിവ 2017 ജൂണ്‍ 23-ാം തിയതി 1.30 p.m ന് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ വച്ച് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡോ. കുര്യസ് കുമ്പളക്കുഴി നിര്‍വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുകുട്ടി സി.വി സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. | ||
കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയര്‍ സെക്കണ്ടറി ,S.S.L.Cപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി. | കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയര്‍ സെക്കണ്ടറി ,S.S.L.Cപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി. | ||
* [[അന്തരാഷ്ട്ര യോഗദിനാചരണം 2017 ]] | * [[അന്തരാഷ്ട്ര യോഗദിനാചരണം 2017 ]] |