"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഓഗസ്റ്റ് 2017
വരി 43: വരി 43:
വിദ്യാലയം എന്ന നിലയില്‍ ആദ്യകാല്‍വെയപ് 1926 ല്‍ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോര്‍ഡ് സ്കൂളായിട്ടായിരുന്നു തുടക്കം  ബ്രിട്ടിഷുകാര്‍ മലബാറില്‍ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്.    ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന്  മണത്തണ ഗവ  ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്ളാസുകള്‍ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യു പി ക്ളാസുകള്‍ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്രപോഷിണി ലാബുകള്‍ ശാസ്ത്ര വിഷയങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.  500 ല്‍ പരം പുസ്തകങ്ങള്‍ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവര്‍ത്തിക്കന്നു.
ശാസ്ത്രപോഷിണി ലാബുകള്‍ ശാസ്ത്ര വിഷയങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.  500 ല്‍ പരം പുസ്തകങ്ങള്‍ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവര്‍ത്തിക്കന്നു.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ പഠനത്തോടൊപ്പം  സാങ്കേതിക നൈപുണ്യം ആര്‍ജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
.
.

453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377675" എന്ന താളിൽനിന്ന് ശേഖരിച്ചത്