"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 239: വരി 239:


മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ്  സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  
മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകന്‍ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുല്‍ അസീസ് (കായികാദ്ധ്യാപകന്‍ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ്  സ്വാഗതവും വി. പി. എ. ജലീല്‍ (കായികാദ്ധ്യാപകന്‍ - ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) നന്ദിയും പറഞ്ഞു.  
'''കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്  -  കൂടിയാലോചനയോഗം '''
        [[ചിത്രം:chhhaaakkk.jpg]]                    [[ചിത്രം:fhsssssss.jpg]]                    [[ചിത്രം:suuubbbrrrat.jpg]] 
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൗണ്ടില്‍ നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട്  ജൂണ്‍ 28 ന് സ്കൂളില്‍ വച്ച് ന‍ടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ്  സ്പോര്‍ട്ട്സ് ജോയിന്‍റ് ഡയറക്ടര്‍) ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. കോയ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ വൈസ് പ്രസിഡന്‍ണ്ട് എന്‍. ആര്‍. അബ്ദുറസാഖ്,  ഡപ്യൂട്ടി എച്ച്.എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, മുഹമ്മദ് ഷാഫി, ഡി. പി.എെ. സ്പോര്‍ട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്വാഗതവും,  കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍ നന്ദിയും പറഞ്ഞ‍ു.
                                                                            '''സ്കൂള്‍തല ചെസ്സ് മത്സരം - യു. പി.'''
                      [[ചിത്രം:chessss.jpg]]                            [[ചിത്രം:chheessvcc.jpg]]
                          [[ചിത്രം:oorjjacup.jpg]]


                                                                                       '''2016 - 17'''     
                                                                                       '''2016 - 17'''     
7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/377334" എന്ന താളിൽനിന്ന് ശേഖരിച്ചത്