"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
23:29, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2017വിദ്യാ
(വിദ്യാ) |
(വിദ്യാ) |
||
വരി 1: | വരി 1: | ||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. കെ. ഭാസി ചെയർമാനും വിദ്യാർത്ഥികളിൽ ഒരാള്‍ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം. | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. കെ. ഭാസി ചെയർമാനും വിദ്യാർത്ഥികളിൽ ഒരാള്‍ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം. | ||
== വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങള്‍ == | |||
* വായനാദിനാചരണവും വായനാവാരവും | |||
* വായനാമത്സരം | |||
* നല്ല വായനക്കാരെ തെരഞ്ഞെടുക്കുക | |||
* വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം | |||
* പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക | |||
* ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക | |||
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | |||
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | =='''2017-2018'''== | ||
'''2017-2018''' |