"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ച)
(ര)
വരി 31: വരി 31:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  '''105'''വര്‍ഷ‍ങ്ങള്‍ക്ക് മുമ്പ് തിരുവതാംകൂര്‍ രാജ്യത്തിന്‍െറയും തൈക്കാട്ടുശ്ശേരി എന്ന ചെറിയ ഗ്രാമത്തിന്‍െറയും  മുഖംതന്നെ മാറുവാന്‍ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം തിരുനാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍.
  '''105'''വര്‍ഷ‍ങ്ങള്‍ക്ക് മുമ്പ് തിരുവതാംകൂര്‍ രാജ്യത്തിന്‍െറയും തൈക്കാട്ടുശ്ശേരി എന്ന ചെറിയ ഗ്രാമത്തിന്‍െറയും  മുഖംതന്നെ മാറുവാന്‍ കാരണമായ വിദ്യാലയമുത്തശ്ശിയാണ് ശ്രീമൂലം സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍.
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം തിരുനാള്‍ സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം തിരുനാള്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ''''''1912''''' ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായില്‍ കു‍‍ഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.'
ചേർത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസപരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1912 ൽ ശ്രീമൂലം സില്‍വര്‍ ജൂബിലി ഹൈസ്ക്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1917ൽ ആണ് .ശ്രീമൂലം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ''''''1912''''' ജൂണ്‍ ഒന്നാം തീയ്യതി തൈക്കാട്ടുശ്ശേരി ഗ്രാമത്തിന് വിദ്യയുടെ മധുരം പകരാന്‍ ഷെവലിയാറും പ്രജാസഭാമെമ്പറുമായിരുന്ന ശ്രീ അയ്യനാട്ടുപാറായില്‍ കു‍‍ഞ്ഞവിരാതരകന്‍ നിര്‍മ്മിച്ചുനല്‍കിയതാണ് ഈ വിദ്യാലയം.'
       ഇന്ന് ഈ വിദ്യാലയം എറണാകുളംരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായിലാണ് .ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തില്‍  പ്രധാനമായും ഹൈസ്ക്കൂളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വിദ്യാലയത്തിൽ 150 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും അധ്യാപകരും എൻജിനീയർ ഡോക്ടർ വക്കീൽ കന്യാസ്ത്രീ  നേഴ്സ് പോലീസ് ക്യാപ്റ്റൻ എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുംഉണ്ട്. ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .  

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/372569" എന്ന താളിൽനിന്ന് ശേഖരിച്ചത്