സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി (മൂലരൂപം കാണുക)
23:10, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
[[ചിത്രം:fathpath.jpg|thumb|175px|left|''ഫാ. പതിയില്‍'',]] | [[ചിത്രം:fathpath.jpg|thumb|175px|left|''ഫാ. പതിയില്‍'',]] | ||
1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിരവധി വര്‍ഷങ്ങളില്‍ മികച്ച റാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. | 1952 ഏപ്രില്‍ 1 മുതല്‍ റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ ഹെഡ്മാസ്റ്ററായി നിയമിതനായതോടെ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1965ല്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടി ചരിത്രം കുറിച്ചു. 1971ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയതില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം എന്ന അസുലഭ ബഹുമതിക്കര്‍ഹമായി. റവ. ഫാ. ജോര്‍ജ്ജ് പതിയില്‍ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരവും കരസ്ഥാമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തുമായി റാങ്ക് സന്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിരവധി വര്‍ഷങ്ങളില്‍ മികച്ച റാങ്കുകള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. | ||
ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000 ജൂലൈ മാസത്തില്‍ ഈ വിദ്യാലയം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ പ്രിന്‍സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രന് മാസ്റ്റര്‍ ചുമതലയേറ്റു | ഹൈസ്കൂളായി 60 വര്‍ഷം പിന്നിട്ടപ്പോള്‍ 2000 ജൂലൈ മാസത്തില്‍ ഈ വിദ്യാലയം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യ പ്രിന്‍സിപ്പാളായി ശ്രീ. പി.വി. രാമചന്ദ്രന് മാസ്റ്റര്‍ ചുമതലയേറ്റു | ||
[[ചിത്രം:graph.jpg|thumb|600px| | [[ചിത്രം:graph(1).jpg|thumb|600px|left|''എസ്.എസ്.എല്‍.സി. റിസല്‍ട്ട്'',<br>]] | ||
[[ചിത്രം:graph.jpg|thumb|600px|left|''ഹയര്‍ സെക്കന്ററി റിസല്‍ട്ട്',<br>]] | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |