ശങ്കരനെല്ലൂർ എൽ പി എസ് (മൂലരൂപം കാണുക)
13:18, 18 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2017→ചരിത്രം
(ചെ.)No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം =='''1922 ലാണ് ചാത്തുക്കുട്ടി മാസ്റ്റർ ഈ വിദ്യാലയം ആരംഭിച്ചത്.95 വർഷക്കാലമായി ശങ്കരനെല്ലൂർ ഗ്രാമത്തിന്റെ അക്ഷരവിളക്കായി തെളിഞ്ഞു നിൽക്കുന്നു.തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം പഞ്ചായത്തിൽ പെട്ട ശങ്കരനെല്ലൂർ എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു പഠനാന്തരീക്ഷത്തിനുള്ള സാഹചര്യം ഒരുക്കുന്നു.സ്കൂളിന്ർറെ മുൻഭാഗം വയലും രണ്ടു വശങ്ങളിൽ റോഡുമാണ്.സ്കൂൾ പറമ്പിൽ തെങ്ങും മറ്റു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്നു.''' | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |