സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
22:25, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 2016-17 ഒരു റിപ്പോര്‍ട്ട്
No edit summary |
|||
വരി 445: | വരി 445: | ||
4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' | 4.'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' | ||
പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും ശാസ്ത്രസാങ്കേതികവിദ്യാ സര്‍വ്വകലാശാലകളുടെ സന്ദര്‍ശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളര്‍ത്തി ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. സി എം എഫ് | |||
ആര്‍ ഐ സന്ദര്‍ശനം, കൊച്ചി സ്‍വ്വകലാശാല സന്ദര്‍ശനം, ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനര്‍ജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രാഭിരുചി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നു. | |||
5 .''' പരിസ്ഥിതി ക്ലബ്ബ് ''' | 5 .''' പരിസ്ഥിതി ക്ലബ്ബ് ''' | ||
മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. നഗരമദ്ധ്യത്തിലും പ്രകൃതിയുടെ വരദാനം എന്ന പോലെ ജൈവവൈവിധ്യങ്ങളുടെ കലവറയായി | |||
ആല്‍ബര്‍ട്സ് നിലനിര്‍ത്തുന്നതിന് ക്ലബ്ബ് അംഗങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു.ഔഷധസസ്യ പാര്‍ക്ക്, പച്ചക്കറി തോട്ടം ഇവ നിര്‍മ്മിച്ച് ഭൂമിക്കൊരു കൈത്താങ്ങായി ക്ലബ്ബ് പ്രവര്‍ത്തനം തുടരുന്നു. | |||