"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.<br> 2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി  പരീക്ഷയില്‍ 100 ശതമാനവും, 2011 ല്‍ 98 ശതമാനവും , 2012 ല്‍ 98.5 ശതമാനവും വിജയം നേടി.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങള്ക്ക് അറിവിന്റെ തിരിനാളം പകര്‍ന്ന് കാഞ്ഞരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വര്ഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തില്‍ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.<br> 2010 മാര്‍ച്ചില്‍ എസ് എസ് എല്‍ സി  പരീക്ഷയില്‍ 100 ശതമാനവും, 2011 ല്‍ 98 ശതമാനവും , 2012 ല്‍ 98.5 ശതമാനവും വിജയം നേടി........


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/371045" എന്ന താളിൽനിന്ന് ശേഖരിച്ചത്