"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
Joseph23-1.jpg
Joseph23-1.jpg
</gallery>
</gallery>
=== ചരിത്രം ===
=== '''ചരിത്രം''' ===
'''മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചന്‍''' സി.എം.ഐ.''' യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  

സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം

വരി 65: വരി 65:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

*ഹൗസ് സിസ്ററം
*''ഹൗസ് സിസ്ററം
*സയന്‍സ് ക്ലബ്ബ് ,  
*സയന്‍സ് ക്ലബ്ബ് ,  
*സോഷ്യല്‍സയന്‍സ് ക്ലബ്ബ്  
*സോഷ്യല്‍സയന്‍സ് ക്ലബ്ബ്  
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/370123" എന്ന താളിൽനിന്ന് ശേഖരിച്ചത്