"എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 82: വരി 82:
പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
== == ലബോറട്ടറി, ലൈബൃറി == ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയില്‍ ലഭ്യ മാണ്.സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം 2500 ല്‍പരം പുസ്തകങ്ങളുണ്ട്.
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോര്‍ണര്‍.
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.
== സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ==
സബ്ജക്ട് കൗണ്‍സില്‍ കണ്‍വിനര്‍മാര്‍ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള
തുടര്‍ മൂല്യ നിര്‍ണയോപാധികള്‍ക്ക് എസ്.ആര്‍.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗണ്‍സില്‍ വഴി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
== പൊതു പരീക്ഷ വിജയം. ==
എസ്.എസ്.എല്‍.സി പരീക്ഷയില്‍  2007-08  വര്‍ഷത്തില്‍ 97% വും, 2008-09 വര്‍ഷത്തില്‍ 89.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാര്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗണ്‍സിലുകള്‍,സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷന്‍ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസില്‍ യോഗത്തില്‍ തന്നെ രൂപം നല്‍കുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെര്‍മിനല്‍ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേര്‍ന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/367411" എന്ന താളിൽനിന്ന് ശേഖരിച്ചത്