സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം (മൂലരൂപം കാണുക)
06:46, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 54: | വരി 54: | ||
* D.C.L | * D.C.L | ||
== മികവുകള്‍ | == മികവുകള്‍ == | ||
തുടര്‍ച്ചയായ 6-ാം വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 7 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തില്‍ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികള്‍ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈല്‍ഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് | തുടര്‍ച്ചയായ 6-ാം വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 7 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തില്‍ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികള്‍ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈല്‍ഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വര്‍ഷര്‍ത്തിലെ എസ്സ്.എസ്സ് എല്‍ സി പരീക്ഷയില്‍ ഈ സ്കൂള്‍ 99.5% വിജയം നേടി. 9 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവര്‍ പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടി. ഈ സ്ക്കുളില്‍ ഒരു പച്ചക്കറിത്തോട്ടം ഉണ്ട്. | ||
[[ചിത്രം:Example.jpg]] | [[ചിത്രം:Example.jpg]] | ||
== | ==WORK EXPERIENCE == | ||
[[ work experience]] | [[ work experience]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||