"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:

== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
1904ല്‍ വടക്കേടത്തു മഠത്തില്‍ ശ്രീ രാമകര്‍ത്താവ് ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന്  അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തില്‍ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ ശ്രീ ടി.കെ, പളനി (കണ്‍വീനര്‍), വടക്കേടത്ത് ശ്രീ വിശ്വനാഥകര്‍ത്താവ്‌ (സെക്രട്ടറി), കമലാലയത്തില്‍ ശ്രീ ദാമോദരന്‍ നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എല്‍. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷന്‍ ഉള്‍പ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.
തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയില്‍ പ്രകാശഗോപുരമായ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസ്സീസി ഹയര്‍സെക്കണ്ടറി സ്കൂള്‍ തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയില്‍ പ്രകാശഗോപുരമായ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസ്സീസി ഹയര്‍സെക്കണ്ടറി സ്കൂള്‍ അതിന്റെ വിജയവീഥിയില്‍ 113വര്‍‍‍ഷങ്ങള്‍ പിന്നിടുകയാണ്.  
1903 ല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂള്‍ 1924 മുതല്‍ അര്‍ത്തുങ്കല്‍ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.   1948 ല്‍ ഹൈസ്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.  

             ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത ഗ്രേഡോടെ വിജയിക്കുന്നതുമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. കലാ-കായിക, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളകളിലൊക്കെയും സജീവമായി പങ്കെടുക്കുന്നു. എല്ലാ വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ‌ഏറെ അഭിമാനത്തോടെ അറിയിച്ചുകൊള്ളുന്നു.

57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/361773" എന്ന താളിൽനിന്ന് ശേഖരിച്ചത്