ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| S.A. L.P.S. Ellackal}} | {{prettyurl| S.A. L.P.S. Ellackal}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= S.A. L.P.S. Ellackal | | പേര്= S.A. L.P.S. Ellackal | ||
വരി 5: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= Thodupuzha | | വിദ്യാഭ്യാസ ജില്ല= Thodupuzha | ||
| റവന്യൂ ജില്ല= Idukki | | റവന്യൂ ജില്ല= Idukki | ||
| | | സ്കൂൾ കോഡ്= 29409 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം= S.A. L.P.S. Ellackal Ellackal | ||
| | | പിൻ കോഡ്= 685565 | ||
| | | സ്കൂൾ ഫോൺ= 04865265811 | ||
| | | സ്കൂൾ ഇമെയിൽ= stantonylps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= അടൃിമാലി | | ഉപ ജില്ല= അടൃിമാലി | ||
| ഭരണ വിഭാഗം= Aided | | ഭരണ വിഭാഗം= Aided | ||
| | | സ്കൂൾ വിഭാഗം= General Edeucation | ||
| പഠന | | പഠന വിഭാഗങ്ങൾ1= L P | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം & English | | മാദ്ധ്യമം= മലയാളം & English | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 237 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= SHYNI VT | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= SAJI JACOB | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:SALPS ELLAKKAL SCHOOL PHOTO.jpg|thumb|S A L P S ELLAKAL]] | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ച് മേഖലയിലെ ഒരു കൊച്ചു ഗ്രാമമായ എല്ലക്കൽ പ്രദേശത്തെ കുടിയേറ്റ കർഷകരുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1979 ജൂൺ ആറാം തിയതി സെന്റ് ആന്റണീസ് എൽ പി സ്കൂൾ സ്ഥാപിതമായി. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം നിലവിൽ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ അടിമാലി ഉപജില്ലയിൽ പ്രവർത്തിച്ചു വരുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. | |||
പ്രൈമറി വിഭാഗത്തിൽ 159 കുട്ടികളും HM ഉൾപ്പെടെ 9 അധ്യാപകരും, പ്രീ പ്രൈമറി വിഭാഗത്തിൽ 78 കുട്ടികളും 2 അദ്ധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു. | |||
3360 -ഓളം കുട്ടികൾ അറിവിന്റെ വെളിച്ചം നേടി ഈ വിദ്യാലയത്തിന്റെ പടവുകൾ താണ്ടിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ വളർച്ചയുടെ സമസ്ത മേഖലയിലും ഈ വിദ്യാലയം ഉന്നത സ്ഥാനത്താണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതമായ സ്കൂൾ കെട്ടിടവും ഉച്ചഭക്ഷണത്തിനായുള്ള പാചകപുരയും സ്കൂളിനുണ്ട്. കൂടാതെ കംപ്യൂട്ടർ ലാബും സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾക്കായി നൃത്ത, സംഗീത, വാദ്യോപകരണ ക്ലാസ്സുകളും കരാട്ടെ പരിശീലനവും നൽകി വരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഐടി പരിശീലനവും നൽകുന്നു. കൂടാതെ പ്രവൃത്തിപരിചയ ക്ലാസ്സുകളും കലാവിദ്യാഭ്യാസവും സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവും നടത്തി വരുന്നു. കൂടാതെ എല്ലാ വർഷവും വിജയകരമായി വിവിധ തരം പച്ചക്കറികൃഷികളും നടത്തിവരുന്നു. | |||
== | [[പ്രമാണം:പച്ചക്കറിക്കൃഷി.jpeg|200px|thumb|center|പച്ചക്കറിക്കൃഷി വിളവെടുപ്പ്]] | ||
==മുൻ സാരഥികൾ== | |||
• Rev. Fr. ജോസഫ് മുളഞ്ഞനാനി സ്ഥാപക മാനേജരായും ശ്രീ കെ വി ജേക്കബ് ഹെഡ്മാസ്റ്ററായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. | |||
• 2003-ൽ ശ്രീ കെ വി ജേക്കബ് വിരമിച്ച ഒഴിവിൽ ശ്രീമതി മോളി തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു. | |||
• 2016-ൽ ശ്രീമതി മോളി തോമസ് വിരമിച്ച ഒഴിവിൽ ശ്രീമതി ലിസമ്മ തോമസ് ഹെഡ്മിസ്ട്രെസ്സായി ചുമതലയേറ്റു. | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.00011, 77.065814| width=600px | zoom=13 }} | |||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | |||
* SH 59 റോഡ് വെള്ളത്തൂവൽ - ആനച്ചാൽ റൂട്ടിൽ മുതുവാൻ കുടിയിൽ നിന്നും നിന്നും എസ്. എ. എൽ. പി. എസ്. എല്ലക്കൽ എത്താം. | |||
* | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ