ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ (മൂലരൂപം കാണുക)
14:30, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl| Little Flower U.P.S. Cheranelloor}} | {{prettyurl| Little Flower U.P.S. Cheranelloor}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= ചേരാനല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല= എറണാകുളം | ||
| | |സ്കൂൾ കോഡ്= 26264 | ||
| | |യുഡൈസ് കോഡ്= 32080300102 | ||
| | |സ്ഥാപിതദിവസം= 01 | ||
| | |സ്ഥാപിതമാസം= 06 | ||
| | |സ്ഥാപിതവർഷം= 1925 | ||
| | |സ്കൂൾ വിലാസം= ലിറ്റിൽ ഫ്ലവർ യു.പി. എസ്. ചേരാനല്ലൂർ | ||
| | |പോസ്റ്റോഫീസ്= ചേരാനല്ലൂർ | ||
| | |പിൻ കോഡ്= 682034 | ||
|സ്കൂൾ ഇമെയിൽ= lfupscheranelloor@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= www.lfupscheranelloor | ||
|ഉപജില്ല= എറണാകുളം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = ചേരാനല്ലൂർ പഞ്ചായത്ത് | ||
| | |വാർഡ്= 5 | ||
| പഠന | |ലോകസഭാമണ്ഡലം= എറണാകുളം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം= എറണാകുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= കണയന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
| | |ഭരണവിഭാഗം= എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= യു.പി | ||
| പി.ടി. | |സ്കൂൾ തലം= 5 മുതൽ 7 വരെ | ||
| | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= 112 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 167 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 8 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക= വില്ല്യം കെ വി | |||
|പി.ടി.എ. പ്രസിഡണ്ട്= രാജു ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സനിഷ | |||
|സ്കൂൾ ചിത്രം= പ്രമാണം:LFUPSCHERANALLOOR.jpeg | |||
|size=350px | |||
|caption=LFUPS CHERANELLOOR | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
..... | [[പ്രമാണം:LFUPSCHERANALLOOR.jpeg|ലഘുചിത്രം|LFUPS CHERANELLOOR]] | ||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ . | |||
== ചരിത്രം == | == ചരിത്രം == | ||
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. | ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക .]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സെൻറ് ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ് വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. | സെൻറ് ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ് വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. | ||
====ഉച്ചഭക്ഷണ പരിപാടി ==== | ====ഉച്ചഭക്ഷണ പരിപാടി ==== | ||
വരി 45: | വരി 64: | ||
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് . | മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===='''വിദ്യാരംഗം കലാസാഹിത്യവേദി'''==== | ===='''വിദ്യാരംഗം കലാസാഹിത്യവേദി'''==== | ||
വരി 70: | വരി 89: | ||
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ ക്ലാസ് പി ടി എ സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് . | കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ ക്ലാസ് പി ടി എ സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് . | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | {| class="wikitable sortable mw-collapsible" | ||
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ: ''' | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ആനി ലി൯ സീലിയ | |||
| | |||
|- | |||
|2 | |||
|മരിയ പാക്സി | |||
| | |||
|- | |||
|3 | |||
|മേരി ത്രേസ്യ | |||
| | |||
|} | |||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് | #മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് | ||
#സംഗീത സംവിധായക൯ അലക്സ് പോൾ | #സംഗീത സംവിധായക൯ അലക്സ് പോൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* എറണാകുളം ചേരാനെല്ലൂർ പള്ളി കവല ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റ൪ അകലം സ്ഥിതി ചെയ്യുന്നു. | |||
---- | |||
{{#multimaps:10.055226154898447, 76.28844513601476|zoom=18}} | |||
---- |