"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 381: വരി 381:
                 ഭൂത-വര്‍ത്തമാന കാല അറിവുകളാല്‍ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും  മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യന്‍ തന്റെ ചുറ്റുപാടുകള്‍‌ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും  കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജൂണ്‍13ന് പ്രവര്‍ത്തനം ആരംഭിച്ചു. അഖില്‍ കെ കെ പ്രസിഡന്റായും ആഷിക് എം എസ് സെക്രട്ടറിയുമായി പ്രഥമയോഗത്തില്‍ തന്നെ ചുമതലയേറ്റു.

               ലോക ജനസംഖ്യാദിനത്തില്‍ നടന്ന സെമിനാറില്‍ ഓരോ വിദ്യാര്‍ത്ഥിയും യഥാര്‍ത്ഥമനുഷ്യവിഭവമായി തീരുമെന്ന ആശയം ഉരുത്തിരിഞ്ഞു.ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധപ്രതിജ്ഞ എടുത്ത വിദ്യാര്‍ത്ഥികള്‍ സമാധാന സന്ദേശങ്ങള്‍ പരസ്പരം കൈമാറി. ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്വദേശി ക്വിസ് മത്സരത്തില്‍ എബിന്‍ സാബു, ക്രിസ്റ്റിന്‍ സേവ്യര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വരി 412: വരി 410:

                                   11.'''എന്‍.സി.സി'''                
                                   11.'''എന്‍.സി.സി'''
 
.
.
                                   12.'''ഗാന്ധി ദര്‍ശന്‍'''                   
                                   12.'''ഗാന്ധി ദര്‍ശന്‍'''                   
വരി 426: വരി 425:

                                     15. '''കെ.സി.എസ്.എല്‍'''
                                     15. '''ആത്മീയ ഉണര്‍വുമായി കെ.സി.എസ്.എല്‍'''
 
                      വിശ്വാസം, പഠനം, സേവനം എന്ന ആപ്തവാക്യവുമായി ഈ ആത്മീയ കാരുണ്യ വര്‍ഷത്തില്‍ ജൂണ്‍12ന് കെ സി എസ് എല്‍ പ്രവര്‍ത്തനം ആരംഭിച്ചു.കെ സി എസ് എല്‍ ഡയറക്ടര്‍ റവ.ഫാ.ലിജോ ഓടത്തിങ്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വിശക്കുന്നവര്‍ക്ക് അന്നവും അശരണര്‍ക്ക് ആശ്രയവും ദരിദ്രര്‍ക്ക് ധനസഹായവുമായി കെ സി എസ് എസ് എല്‍ കര്‍മ്മനിരതരാണ്.
                      ചവിട്ടു നാടകം, പരിചമുട്ടുകലി എന്നിവയില്‍ പരിശീലനം നേടിയ അംഗങ്ങള്‍ കലാരംഗത്തും മികവു പുലര്‍ത്തുന്നു.
                 
                                     16 '''സ്കൂള്‍ ലൈബ്രറി'''
                                     16 '''സ്കൂള്‍ ലൈബ്രറി'''

.ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.

305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/358314" എന്ന താളിൽനിന്ന് ശേഖരിച്ചത്