"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
ഈ സ്ക്കൂള്‍ പഠന വിഷയങ്ങളില്‍ മാത്രമല്ല,മറ്റു കലാകായിക വിഭാഗങ്ങളിലും ഏര്‍പ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ സ്ക്കൂള്‍ പഠന വിഷയങ്ങളില്‍ മാത്രമല്ല,മറ്റു കലാകായിക വിഭാഗങ്ങളിലും ഏര്‍പ്പെടാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
‍‍ഞാന്‍ സല്‍ജ . രാജാരവിവര്‍മ്മ  സ്കൂളില്‍ 10-ാം                  ക്ലാസ്സില്‍  പഠിക്കുുന്നു. ഇവിടെ നല്ല അധ്ദ്യപകരും  കൂട്ടുകാരും ഉണ്ട്. എന്‍റ സ്കുളില്‍ നല്ല പഠനസൗകര്യ‍‍ങ്ങളുണ്ട്.
‍‍ഞാന്‍ സല്‍ജ . രാജാരവിവര്‍മ്മ  സ്കൂളില്‍ 10-ാം                  ക്ലാസ്സില്‍  പഠിക്കുുന്നു. ഇവിടെ നല്ല അധ്ദ്യപകരും  കൂട്ടുകാരും ഉണ്ട്. എന്‍റ സ്കുളില്‍ നല്ല പഠനസൗകര്യ‍‍ങ്ങളുണ്ട്.
'''ആര്യ.പി.എസ്'''
ആ‌‌ര്‍.ആര്‍.വി.ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍
9.എ
എന്റെ സ്കൂളില്‍ 5 മുതല്‍ +2 വരെയുണ്ട്.
രാജാരവിവര്‍മ്മ എന്ന പ്രശസ്തനായ ചിത്രകാരന്റെ പേരില്‍ അറിയപ്പെടുന്നു.
എന്റെ പേര് കല്യാണി.ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ പഠിക്കുന്നത് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കിളിമാനൂരിലാണ്. മികച്ച പരിശീലനത്തിലൂടെ ഞങ്ങളുടെ സ്കൂള്‍ എന്നും മുന്നിലാണ്. മികച്ച അധ്യാപനമാണ് ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകത. മികവാര്‍ന്ന പഠനസൗകര്യങ്ങള്‍ ഞങ്ങളുടെ സ്കൂളിനുണ്ട്.മികച്ച അച്ചടക്കമാണ് ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകത. എല്ലറ്റിനും മുന്നിലാണ് എന്നും ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കിളിമാനൂര്‍.
നന്ദന.വിജയന്‍
9-ാം ക്ലാസ്സ്
ആര്‍.ആര്‍.വി.ജി.എച്ച്.എസ് .എസ് ,കിളിമാനൂര്       
           
              ലോക പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ പേരില്‍ അറിയപ്പെടുന്ന
സ്കൂളാണ് ആര്‍ .ആര്‍.വി . ഈ സ്കൂള്‍ 1925 -ലാണ്
സ്ഥാപിതമായത്.
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/356742" എന്ന താളിൽനിന്ന് ശേഖരിച്ചത്