"ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം == വിദ്യാര്‍ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==-
വിദ്യാര്‍ത്ഥികളില്‍ ഐസിടി  ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമാ  govt brennen hss tly'' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ miss Geetha [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
3 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. 
മാസ്റ്റര്‍ ആഗ്നല്‍ എന്‍. ഫിലിപ്പ് ആണ്  സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
 
കുട്ടിക്കൂട്ടം  പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
{| class="wikitable"
|-
! Sl No !! Adm No !! Name!! Class !!Div !! School
|-
| 1 || 9347 || Akash.p||  9 || സി. || govt Brennan hss tly
|2|| 25758|| Aswin.m|  9 || ബി || govt Brennan hss tly
|3 || 25786 || Rhishikesh.prince|| 9 ||  C|| GOVT Brennan hss tly
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/355913" എന്ന താളിൽനിന്ന് ശേഖരിച്ചത്