"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
'''[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017]]'''

== ചരിത്രം ==
== [[ചരിത്രം ]]==
1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍ ഹൈസ്കുളായിത്തീര്‍ന്നു.

'''''രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി'''''

വരി 54: വരി 54:
'''2017 സ്കുളിന്റെ 100-)o വാര്‍ഷികമാണ്''''

== ഭൗതികസൗകര്യങ്ങള്‍ ==
== [[ഭൗതികസൗകര്യങ്ങള്‍]]==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍,യൂ.പി,എല്‍പി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ല്‍ മള്‍ട്ടിമീഡിയ റൂം നിര്‍മ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.

വരി 67: വരി 67:
സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== [[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]] ==
* '''[[ ക്ലാസ് മാഗസിന്‍.]]'''
* '''[[ ക്ലാസ് മാഗസിന്‍.]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''

വരി 80: വരി 80:

== മാനേജ്മെന്റ് ==

== [[മാനേജ്മെന്റ്]] ==

'''ഗവണ്മെന്റ്'''
'''ഗവണ്മെന്റ്'''

== മുന്‍ സാരഥികള്‍ ==
==[[ മുന്‍ സാരഥികള്‍]] ==
NABEESA BEEVI

NABEESA BEEVI

KHADEEJA CHAKROTHADY

KHADEEJA CHAKROTHADY

വരി 98: വരി 98:
<SALILKUMAR O.M

<SALILKUMAR O.M

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==[[ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ]]==
HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008

ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014

SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016

== നേട്ടങ്ങള്‍ ==
== [[നേട്ടങ്ങള്‍ ]]==
എം.ജി യൂണിവേഴ്സിറ്റി ''''School of Enviornmental Studies''''വിഭാഗം ഏര്‍െപ്പടുത്തിയ ''''Best clean Campus''''നുള്ള trophy 2001-02 വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞു

എന്നതൊരു വലിയ നേട്ടമായിരുന്നു.
എന്നതൊരു വലിയ നേട്ടമായിരുന്നു.
വരി 133: വരി 133:

==വഴികാട്ടി==
==[[വഴികാട്ടി]]==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/353458" എന്ന താളിൽനിന്ന് ശേഖരിച്ചത്