"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 410: വരി 410:
===== ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍ =====
===== ഗണിത ശാസ്ത്ര, പ്രവര്‍ത്തി പരിചയ മേളകള്‍ =====


എല്‍.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും ഉപജില്ലാതലത്തില്‍ ഓവറോള്‍ നേടി. ജില്ലാ തലത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തി. പ്രവര്‍ത്തി പരിചയ മേളയില്‍ തുടര്‍ച്ചയായി 7-ാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തിയത് അഭിമാനകരമാണ്. സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 5 കുട്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍‌‌‍പങ്കെടുക്കുകയും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വര്‍ഷത്തിന്റെ മികവു തന്നെയാണ്. വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!
എല്‍.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവര്‍ത്തി പരിചയ മേളയിലും ഉപജില്ലാതലത്തില്‍ ഓവറോള്‍ നേടി.  
 
 
 
ജില്ലാ തലത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയില്‍ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തി. പ്രവര്‍ത്തി പരിചയ മേളയില്‍ '''തുടര്‍ച്ചയായി 7-ാം തവണയും ഓവറോള്‍ കിരീടം''' നിലനിര്‍ത്തിയത് അഭിമാനകരമാണ്.  
 
 
സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ 5 കുട്ടികള്‍ '''ഷൊര്‍ണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍‌‌‍''' പങ്കെടുക്കുകയും '''എ ഗ്രേഡുകള്‍''' കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വര്‍ഷത്തിന്റെ മികവു തന്നെയാണ്.  
 
 
വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!


===== ഭാഷാപഠനം=====
===== ഭാഷാപഠനം=====
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/352823" എന്ന താളിൽനിന്ന് ശേഖരിച്ചത്